Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതുതലമുറയുടെ മനം കവര്‍ന്ന് ക്യൂ ആര്‍ കോഡ് പ്രിന്റഡ് ടീ ഷര്‍ട്ടുകള്‍

30 OCTOBER 2018 12:17 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ വിപണിയില്‍ തരംഗമായിരിക്കുന്നത് ക്യൂ ആര്‍ കോഡുകള്‍ പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടുകളാണ്. ഫാഷനെബിളും ട്രന്‍ഡിയുമായ വസ്ത്രങ്ങള്‍ തേടിനടക്കുന്നവരണ് പുതുതലമുറ. എങ്ങനെ ആളുകളെ വിസ്മയിപ്പിക്കുന്ന തരത്തില്‍ ഡ്രസ് ചെയ്യാം എന്ന ചിന്തയാണ് ഇതിന് പിന്നില്‍. ഇത്തരം വസ്ത്രങ്ങള്‍ സ്വന്തമാക്കുന്നതില്‍ അവര്‍ മിടുക്കരുമാണ്. സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും വസ്ത്ര വിപണിയിലെ ഈ പുതിയ ട്രെന്‍ഡിന് കാരണമാകുന്നുണ്ട്.

ഇത്തരം ടീ ഷര്‍ട്ടുകളില്‍ പറയാനുള്ള കാര്യങ്ങള്‍ ക്യൂ ആര്‍ കോഡ് ചെയ്ത് വെക്കാം എന്ന പ്രത്യേകതയും ഉണ്ട്. ഈ ക്യൂ ആര്‍ കോഡ് മൊബൈലില്‍ സ്‌കാന്‍ ചെയ്തുന്നവര്‍ക്ക് സന്ദേശം അറിയാം. ഒരു സമയത്തെ പ്രത്യേകതക്കനുസരിച്ച് നിങ്ങളുടെ അഭിപ്രായമോ, ആശയങ്ങളോ പറയാന്‍ ഹാഷ് ടാഗുകള്‍ ഉപയോഗിക്കാം. ഇതുകൂടാതെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സേവനങ്ങളോ സ്ഥാപനങ്ങളോ ഇത്തരത്തില്‍ ഹാഷ് ടാഗിലൂടെ പരസ്യം ചെയ്യുകയും ചെയ്യാം. കൂടാതെ സാമൂഹിക മാധ്യമങ്ങളില്‍ ആക്ടീവായി നില്‍ക്കുന്ന ആ പേജിന്റെ ലിങ്കോ ഹാഷ് ടാഗോ പ്രിന്റ് ചെയ്യാനും സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (3 minutes ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (7 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (8 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (10 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (11 hours ago)

Malayali Vartha Recommends