Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇൻസ്റ്റഗ്രാമിൽ വീണ്ടും സുരക്ഷാ വീഴ്‌ച്ച; ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം പാസ്‌വേർഡുകൾ ചോർന്നു

21 NOVEMBER 2018 02:50 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ വീണ്ടും സുരക്ഷാ വീഴ്‌ച്ചയുണ്ടായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ചില ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം പാസ്‌വേർഡുകൾ ചോർന്നതായാണ് സൂചന.

എന്നാൽ ഇത് സംബന്ധിച്ച പ്രശ്‌നം ഇന്‍സ്റ്റഗ്രാം തന്നെയാണ് കണ്ടെത്തിയത്. അതേസമയം വളരെ കുറച്ചു പേർക്ക് മാത്രമേ ഈ പ്രശ്‌നം ബാധിച്ചിട്ടുള്ളൂ എന്നും ഇന്‍സ്റ്റഗ്രാം വക്താവ് പറയുന്നു. ഉപയോക്താക്കളോട് പാസ്‌വേഡുകള്‍ മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രശ്‌നം പരിഹരിച്ചുവെന്നും പാസ്‌വേഡുകള്‍ ഇനി പരസ്യമാവില്ലെന്നും ഇന്‍സ്റ്റഗ്രാം പറയുന്നു. യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ഫേസ്ബുക്ക് ഉടമസ്ഥയിലുള്ള ഇന്‍സ്റ്റഗ്രാമിലെ സുരക്ഷാ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി.

അതേസമയം ഉടന്‍ പാസ്‌വേഡ് മാറ്റണമെന്ന് കാണിച്ച് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനില്‍ ലഭിക്കുന്ന സന്ദേശത്തെക്കുറിച്ചാണ് അധികൃതരുടെ അറിയിപ്പ്. ലോകമെമ്പാടും 700 മില്യൺ ഉപയോക്താക്കളാണ് ഇന്‍സ്റ്റഗ്രാമിനുള്ളത്. ഇതിനു മുൻപും ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (6 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (7 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends