Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സെല്‍ഫി പ്രേമികള്‍ക്കായി 16 പിന്‍ ക്യാമറകളുമായി എല്‍ ജി

29 NOVEMBER 2018 04:07 PM IST
മലയാളി വാര്‍ത്ത

സാംസങ്ങിന്റെ കൊറിയന്‍ എതിരാളി എല്‍ജി ഇലക്ട്രോണിക്‌സ് 16 ക്യാമറകളുള്ള ഫോണ്‍ ഇറക്കാനുള്ള പേറ്റന്റ് നേടിയതായി സൂചന. ഈ ക്യാമറകള്‍ ഫൊട്ടോഗ്രഫിയില്‍ പുതിയ സാധ്യതകള്‍ കൊണ്ടുവരാന്‍ കെല്‍പ്പുള്ളതായിരിക്കും. പേറ്റന്റ് ലഭിച്ചുവെന്ന് കരുതി ഈ ഫോണ്‍ യാഥാര്‍ഥ്യമാകണമെന്നില്ല. 

ഒരേസമയത്ത് എല്‍ജി ഫോണിന്റെ വിവിധ ഫോക്കല്‍ ലെങ്തിലുള്ള 16 ക്യാമറകള്‍ക്കും ഫോട്ടോ എടുക്കാനാകും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഫോട്ടോ എടുത്ത ശേഷം ഫോട്ടോഗ്രാഫര്‍ക്ക് ഇവയില്‍ ഏതെല്ലാം വേണമെന്ന് തീരുമാനിക്കാം. പോര്‍ട്രെയ്റ്റ് ഫൊട്ടോഗ്രഫിയില്‍ മാറ്റം വരുത്താനും പുതിയ ഫോണിന് കഴിയും. വ്യത്യസ്ത ഫോക്കല്‍ ലെങ്തുകളില്‍ ചിത്രമെടുക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വൈഡ് ആംഗിള്‍, ഫിഷ്‌ഐ, ടെലീഫോട്ടോ, മാക്രോ തുടങ്ങി പലതരം ലെന്‍സുകള്‍ ഉള്‍പ്പെടെയായിരിക്കും എല്‍ജിയുടെ ഫോണ്‍ എത്തുക. 

കൂടാതെ, ഫോണിന്റെ പിന്നില്‍ ക്യാമറക്കൂട്ടത്തിനൊപ്പം ഒരു കണ്ണാടിയും ഫഌഷും ഉണ്ടാകും. പിന്‍ ക്യാമറകള്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കല്‍ സുഗമമാക്കാനാണ് കണ്ണാടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സെല്‍ഫി എടുക്കുന്ന വേളയില്‍ അല്‍പ്പം വെളിച്ചം മുഖത്തേക്കടിക്കാനും കണ്ണട ഉപകരിച്ചേക്കും. ഇതിലൂടെ ഒറ്റയടിക്കു 16 സെല്‍ഫി എടുക്കാനും അവയില്‍ ഇഷ്ടപ്പെട്ടവ സേവു ചെയ്യാനും കഴിയും.

ഒറ്റ ക്യാമറയുള്ള ഫോണുകളില്‍ നിന്ന് ഇരട്ട ലെന്‍സുകളുള്ള ഫോണുകള്‍ കൊണ്ടുവരാന്‍ മുന്നോട്ടിറങ്ങിയ കമ്പനികള്‍ വാവെയ്‌ലൈക്കയും ആപ്പിളുമാണെങ്കില്‍ മൂന്നു ക്യാമറകള്‍ ഇറക്കി വിജയം നേടിയത് വാവെയ്‌ലൈക്ക സഖ്യമാണ്. അടുത്ത കാലത്തിറങ്ങിയ സാംസങ് ഗ്യാലക്‌സി എ9 എത്തിയത് നാലു പിന്‍ ക്യാമറകളുമായാണ്. നോക്കിയ ഒരു അഞ്ചു ക്യാമറകളുള്ള ഫോണിന്റെ പണിപ്പുരയിലാണ്. 

ഈ വര്‍ഷം എല്‍ജി പുറത്തിറക്കിയ വി40 തിങ്ക് ഫോണ്‍ എത്തിയത് മൂന്നു പിന്‍ ക്യാമറകളും രണ്ട് മുന്‍ ക്യാമറകളുമായാണ്. പിന്‍ ക്യാമറാ സിസ്റ്റം ഈ വര്‍ഷത്തെ മികച്ച പ്രകടനം നടത്തുന്ന ക്യാമറകള്‍ക്കൊപ്പം നില്‍ക്കാന്‍ എല്‍ജിയെ സഹായിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends