Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഇനി ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മത്സരിക്കാന്‍ പോക്കോ സി 31; ഒക്ടോബര്‍ 10 വരെ ഏറ്റവും വിലക്കുറവ്

04 OCTOBER 2021 08:41 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓണ്‍ ലൈന്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ പോക്കോ, ഫ്‌ളിപ് കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേയ്‌സിന് മുന്നോടിയായി അവതരിപ്പിച്ചു. ഒക്ടോബര്‍ 10 വരെ ഏറ്റവും വിലക്കുറവിലാണ് പോക്കോ സി 31 ലഭിക്കുക. വില 8499 രൂപ മുതല്‍.

പോക്കോ സി 31ലെ 20:9 അനുപാതത്തിലുള്ള വലിയ 16.58 സെന്റിമീറ്റര്‍ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ ആഴത്തിലുള്ള ദൃശ്യാനുഭവമാണ് ലഭ്യമാക്കുക. ഇതിലെ ഹീലിയോ ജി 35 പ്രോസസര്‍, ഹൈപ്പര്‍ എന്‍ജിന്‍ ഗെയിം ടെക്‌നോളജി എന്നിവ അതിവേഗ പ്രകടനവും സുഗമവും സുസ്ഥിരവുമായ ഗെയിം പ്ലേയും ഉറപ്പാക്കുന്നു.

4 ജിബി റാമും 12 എന്‍എം പ്രോസസറും 2.3 ജിഗാ ഹെട്‌സ് വരെ ഇടതടവില്ലാത്ത പ്രകടനമാണ് നല്കുക. പോക്കോ സി 31 ന്റെ ടുടോണ്‍ ഡിസൈന്‍ ആകര്‍ഷകമാണ്. 13 എംപി ക്യാമറ, 2എംപി ഡെപ്ത് സെന്‍സര്‍, പിന്‍ഭാഗത്തെ 2 എംപി മാക്രോ സെന്‍സര്‍, 5000 എംഎഎച്ച്‌ ബാറ്ററി എന്നിവയും ശ്രദ്ധേയമാണ്.

കൊറോഷന്‍ പ്രൂഫ്, പോര്‍ട്ടുകള്‍, റബറൈസ്ഡ് സീലുകള്‍, 380വി സര്‍ജ് പ്രൊട്ടക്ഷന്‍ എന്നിവ പോക്കോയ്ക്ക് അധിക സംരക്ഷണം നല്കുന്നു. പോക്കോ സി31, റോയല്‍ ബ്ലൂ, ഷാഡോ ഗ്രേ എന്നീ നിറങ്ങളില്‍ ലഭിക്കും. 3+32 ജിബി 4+ 64 ജിബി എന്നിങ്ങനെയാണ് രണ്ട് സ്‌റ്റോറേജ് വേരിയന്റുകള്‍.

4+64 ജിബി പതിപ്പിന്റെ വില 9499 രൂപയാണ്. പോക്കോ സി 31ന്റെ രണ്ടു പതിപ്പുകളും ബിഗ് ബില്യമണ്‍ സെയ്‌സ് സെയിലില്‍ യഥാക്രമം 7999 രൂപയ്ക്കും 8999രൂപയ്ക്കും കിട്ടും. ഐസിഐസിഐ,ആക്‌സിസ് ബാങ്ക് ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (1 hour ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (1 hour ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (1 hour ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (1 hour ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (1 hour ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (2 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (3 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (4 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (4 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (5 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (5 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (5 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (5 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (5 hours ago)

Malayali Vartha Recommends