Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അൾട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... ആറിടത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു


എം.വി ഗോവിന്ദന് പാർട്ടിയുടെ മാധ്യമ വിലക്കുണ്ടായത് എങ്ങനെയാണ് ? തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിൽ എത്തിയപ്പോഴും വാർത്താസമ്മേളനം ഒഴിവാക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...


ഇറാനിലെ ബുഷെര്‍ ആണവനിലയത്തിന് നേരെ ആക്രമണം..റേഡിയോ ആക്ടീവ് പുക പടര്‍ന്നാല്‍..പേര്‍ഷ്യന്‍ കടലിടുക്കിന് മറുഭാഗത്തുള്ള സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളെ നശിപ്പിക്കും..


ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത..


ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത..ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികൾ ഭേദിച്ച്, ഏകദേശം 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു കൂറ്റൻ മേഘപാളി...

ലോകത്തിലെ ആദ്യ അള്‍ട്രാകാര്‍, വില 108 കോടി, വിപണിയെ അമ്പരിപ്പിക്കാന്‍ ഒരുങ്ങി ഗ്രീക്ക് സ്റ്റാര്‍ട്ടപ്പ് കമ്പനി

19 OCTOBER 2021 03:29 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ആദ്യ അള്‍ട്രാകാര്‍ അവതരിപ്പിക്കാനൊരുങ്ങി ഗ്രീക്ക് സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ എസ് പി ഓട്ടോമോട്ടീവ്. 3000 ബിഎച്ച്പി കരുത്തോടെ എത്തുന്ന ഈ കാറിന്റെ പേര് കെയോസ് എന്നാണെന്നും വാഹനത്തിന്റെ ബുക്കിംഗ് എസ് പി ഓട്ടോമോട്ടീവ് ഉടന്‍ സ്വീകരിക്കുമെന്നുമാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

കെയോസിന്റെ അടിസ്ഥാന വകഭേദത്തിന് 65 ലക്ഷം ഡോളര്‍ (ഏകദേശം 48.5 കോടി രൂപ) ആവും വില എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 3,000 ബിഎച്ച്പി എന്‍ജിനോടെയെത്തുന്ന പുതിയ പതിപ്പിനു 1.44 കോടി ഡോളര്‍ അഥവാ 108 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന വിലയൊന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാലു ലിറ്റര്‍ ഇരട്ട ടര്‍ബോ വി10 എന്‍ജിനായിരിക്കും കെയോസിന് കരുത്തേകുക എന്ന് എസ്പി ഓട്ടോമോട്ടീവ് വ്യക്തമാക്കുന്നു. മധ്യത്തിലായി ഘടിപ്പിക്കുന്ന എന്‍ജിന്‍ രണ്ട് ട്യൂണിങ് സ്ഥിതികളില്‍ ലഭ്യമാകും. പരമാവധി 2000 ബിഎച്ച്പി കരുത്തും 3000 ബിഎച്ച്പി കരുത്തും എന്‍ജിന്‍ സൃഷ്ടിക്കും. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ ബോക്‌സാവും ട്രാന്‍സ്മിഷന്‍.

കെയോസ് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നത് നവംബര്‍ ഒന്നിനായിരിക്കുമെന്നാണ് സൂചന. തുടര്‍ന്ന് ബുക്കിംഗും സ്വീകരിച്ചു തുടങ്ങും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് അടുത്ത വര്‍ഷം തുടക്കത്തില്‍തന്നെ കാര്‍ കൈമാറുമെന്നും കമ്ബനി വ്യക്തമാക്കി. പരമാവധി പതിനഞ്ചോ ഇരുപതോ കാര്‍ മാത്രം നിര്‍മ്മിക്കാനാണ് എസ് പി ഓട്ടോമോട്ടീവിന്റെ പദ്ധതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയം ഉറപ്പിച്ച് ബിജെപി  (10 minutes ago)

.തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും...  (15 minutes ago)

തകിടം മറിഞ്ഞ് കാലാവസ്ഥ  (33 minutes ago)

കേരളത്തിൽ അൾട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... ആറിടത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (35 minutes ago)

Iran nuclear plant റേഡിയോ ആക്ടീവ് മലിനീകരണ ഭീഷണി  (39 minutes ago)

പയ്യോളിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി സെൽഫി... ഷേക്കേറ്റ് പതിനേഴുകാരന് ​ഗുരുതര പരുക്ക്  (59 minutes ago)

ഭൂമിയിൽ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച വനിത എന്ന റെക്കോഡുമായി മിഷൻ മിഷൻ സ്പെഷലിസ്റ്റ് ക്രിസ്റ്റീന കോച്ച്  (1 hour ago)

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി....ഒടുവിൽ പരുക്കേറ്റയാൾക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക മാറ്റി, പിന്നാലെ സംഭവിച്ചത്....  (1 hour ago)

അധിരമൻ അന്തർ വാഹിനിയും ശത്രു റഡാറിന്റെ കണ്ണിൽപ്പെടാത്ത താരാഗിരി പടക്കപ്പലും നാവിക സേനയ്ക്ക് സ്വന്തം...  (1 hour ago)

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും... കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക  (2 hours ago)

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന ജയം  (2 hours ago)

  വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്താൻ ഇനി വെറും നാലു നാൾ മാത്രം... പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും, ബുധനാഴ്ച നിശബ്ദ പ്രചാരണം  (2 hours ago)

അമിത് ഷായുടെ സന്ദർശനം: കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച ഗതാഗതനിയന്ത്രണം  (2 hours ago)

കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.... ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്  (3 hours ago)

സങ്കടക്കാഴ്ചയായി... സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends