Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാട്സാപ്പ് ഉപയോഗിക്കുമ്പോൾ നമ്മൾ ഓൺലൈനിൽ ഉണ്ടെന്ന് ആരും അറിയരുതെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ? ഇപ്പോൾ ഇതാ ആ ആഗ്രഹം സഫലമാകാൻ പോകുകയാണ്; വാട്ട്സ്ആപ്പ് ഉപയോക്താക്കൾ ഓൺലൈനിലുണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് സ്വയം തീരുമാനിക്കാവുന്ന ഫീച്ചറുമായി വാട്സാപ്പ്

16 SEPTEMBER 2022 09:08 AM IST
മലയാളി വാര്‍ത്ത

വാട്സാപ്പ് ഉപയോഗിക്കുമ്പോൾ നമ്മൾ ഓൺലൈനിൽ ഉണ്ടെന്ന് ആരും അറിയരുതെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ? ഇപ്പോൾ ഇതാ ആ ആഗ്രഹം സഫലമാകാൻ പോകുകയാണ്. വാട്ട്സ്ആപ്പ് ഉപയോക്താക്കൾ ഓൺലൈനിലുണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് സ്വയം തീരുമാനിക്കാവുന്നതാണ്.

ഈ വിവരം റിപ്പോർട്ട് ചെയ്തത് വാട്ട്സ്ആപ്പ് ബീറ്റാ ഇൻഫോ വെബ്‌സൈറ്റാണ്. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായി കുറച്ച് പേർക്ക് ഈ ഫീച്ചർ കിട്ടും. വാട്ട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് 2.22.20.9 ലാണ് ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.

സെറ്റിങ്സ് മാറ്റുന്ന കാര്യത്തിൽപ്രയാസമൊന്നും ഇല്ല.വാട്ട്സ്ആപ്പ് സെറ്റിങ്‌സിൽ പ്രൈവസി സെക്ഷൻ എടുക്കുക. Last Seen and Online എടുക്കുക. Everyone, Same as Last seen എന്ന രണ്ട് ഓപ്ഷനുകളുണ്ടാവും. ഇതിൽ Everyone കൊടുത്താൽ ഓൺലൈനിൽ ഉള്ളത് എല്ലാവർക്കും കാണാൻ കഴിയും.

Last Seen തിരഞ്ഞെടുത്താൽ ലാസ്റ്റ് സീൻ സ്റ്റാറ്റസ് കാണാൻ കഴിയുന്നവർക്കെല്ലാം ഓൺലൈൻ സ്റ്റാറ്റസ് കാണാം. ഓൺലൈനിലുള്ളത് ആരും അറിയേണ്ട എങ്കിൽ ലാസ്റ്റ് സീൻ Nobody കൊടുത്ത് ഓൺലൈൻ സ്റ്റാറ്റസ് Same as Last seen കൊടുക്കുക. നിലവിൽ ഈ സെറ്റിങ്സ് എല്ലാവർക്കും ലഭ്യമാകുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്തായാലും നമ്മൾ കാത്തിരുന്ന ആ സംവിധാനം എത്രയും വേഗത്തിൽ പ്രാബല്യത്തിൽ വരാനുള്ള കാത്തിരിപ്പാണ് ഇനി തുടരുന്നത്.

ചാറ്റ് തിരയുന്നത് സംബന്ധിച്ച പുതിയ അപ്ഡേറ്റ് നേരത്തെ വാട്ട്സാപ്പ് അറിയിച്ചത്. ഉപയോക്താക്കൾക്ക് തീയതി അനുസരിച്ച് ചാറ്റ് തിരയാൻ കഴിയും എന്നതാണ് ഈ ഫീച്ചറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അധികം താമസിയാതെ ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (1 hour ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (1 hour ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (1 hour ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (2 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (2 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends