Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്റര്‍നെറ്റ് ഡാറ്റാ വേഗതയിലെ കുറവ് പരിഹരിക്കാന്‍ കേരളത്തിന് മാത്രമായി ഗേറ്റ്‌വേ തുറന്ന് ബിഎസ്എന്‍എല്‍

19 JUNE 2018 11:38 AM IST
മലയാളി വാര്‍ത്ത

കേരളത്തിന് സ്വന്തമായി ജി.ജി.എസ്.എന്‍. സംവിധാനം വേണമെന്ന ഏറെനാളായുള്ള ആവശ്യത്തിന് പരിഹാരമായാണ് പുതിയ സംവിധാനം. ഡാറ്റാവേഗതയിലെ കുറവ് ബി.എസ്.എന്‍.എലിന് ഉപയോക്താക്കളെ നഷ്ടപ്പെടുന്നതിന് കാരണമായിരുന്നു. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ച ഗേറ്റ്‌വേ ജിപിആര്‍എസ് സപ്പോര്‍ട്ട് നോഡ് (ജിജിഎസ്എന്‍) ഉദ്ഘാടനം പനമ്പിള്ളി നഗര്‍ എക്‌സ്‌ചേഞ്ചില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ സേവന വിഭാഗം ഡയറക്ടര്‍ ആര്‍.കെ. മിത്തല്‍ നിര്‍വഹിച്ചു. ഇന്റര്‍നെറ്റ് ട്രാഫിക് കൈകാര്യം ചെയ്യുന്നതിന് കേരളത്തിന് സ്വന്തമായി ഗേറ്റ്‌വേ ലഭിക്കുന്നത് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. 

ചെന്നൈയിലുള്ള ജി.ജി.എസ്.എന്‍. സംവിധാനമായിരുന്നു ദക്ഷിണേന്ത്യ മൊത്തത്തിലുള്ള മൊബൈല്‍ ഡാറ്റ ഇതുവരെ കൈകാര്യം ചെയ്തിരുന്നത്. ഇതു വിഭജിച്ചാണ് കൊച്ചിയില്‍ ഗേറ്റ്‌വേ സ്ഥാപിച്ചത്. ടൂ ജി, ത്രീ ജി, ഫോര്‍ ജി നെറ്റ്‌വര്‍ക്കുകള്‍ കൈകാര്യം ചെയ്യാവുന്ന ഗേറ്റ്‌വേയാണിത്. പുതിയ സംവിധാനം നിലവില്‍ വന്നതോടെ വീഡിയോ സ്ട്രീമിങ്, ഹൈസ്പീഡ് ഡാറ്റ, ലൈവ് ഗെയിമിങ് തുടങ്ങിയവ കാര്യക്ഷമമായി കൈകാര്യം ചെയ്യാനാകും. 4 ജി സാങ്കേതികവിദ്യയുടെ വോള്‍ട്ടെ ഉള്‍പ്പെടെയുള്ള പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ സംവിധാനം.

കേരളത്തില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് വികസനത്തിന്റെ ഭാഗമായി പുതിയ 2600 മൊബൈല്‍ ടവറുകള്‍ ഉള്‍പ്പെടെ 250 കോടി രൂപയുടെ ഉപകരണങ്ങള്‍ ബിഎസ്എന്‍എല്‍ വിന്യസിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ 500 ബി.ടി.എസുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയായി. രണ്ടുമാസത്തിനുള്ളില്‍ ബാക്കിയുള്ളവ സ്ഥാപിക്കുന്നതോടെ സംസ്ഥാനത്തെ ഡാറ്റാ വേഗം ഏറെ മെച്ചപ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (35 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends