Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആപ്പിളിനെ വെല്ലാൻ തയ്യാറായി വാവെയ്; പുത്തൻ മോഡൽ പി20 യുടെ വില്പന 60 ലക്ഷം യൂണിറ്റുകള്‍ മറികടന്നു

19 JUNE 2018 08:16 PM IST
മലയാളി വാര്‍ത്ത

ആഗോളതലത്തില്‍ അറുപത് ലക്ഷം ഫോണുകളുടെ വില്‍പന നടത്തിയെന്ന അവകാശവാദവുമായി ചൈനയിലെ പ്രമുഖ സ്മാര്‍ട്‌ഫോണ്‍, ടെലികം എക്യുപ്‌മെന്റ് കമ്പനിയായ വാവെയ് രംഗത്തെത്തിയിരിക്കുകയാണ്. ഈ വർഷം മാർച്ചിൽ പുറത്തിറക്കിയ കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ശ്രദ്ധേയ മോഡലായ പി20 യുടെ വിലപ്നയാണ് 60 ലക്ഷം യൂണിറ്റുകള്‍ കഴിഞ്ഞത്.

ബുധനാഴ്ച്ച ഷാങ്ഹായിലാണ് കമ്പനി ഈ വിവരം പുറത്തുവിട്ടത്. വാവേ​യുടെ തന്നെ പി10 പരമ്പരയിലെ ഫോണുകളെക്കാള്‍ 81 ശതമാനം വിപണിയിലെ പ്രകടനമാണ് പി20 ഫോണുകള്‍ക്ക് കമ്പനി അവകാശപ്പെടുന്നത്.

അവിശ്വസനീയമായ ഈ സ്വീകാര്യതയും വില്‍പനയും തെളിയിക്കുന്നത് പുതുമയിലും പുതിയ സാങ്കതികവിദ്യകള്‍ അവതരിപ്പിക്കുന്നതിലുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണെന്ന് വാവേ​യുടെ ഹാന്‍ഡ്‌സെറ്റ് പ്രൊഡക്ഷന്‍ ലൈന്‍ പ്രസിഡന്റ് കെവിന്‍ ഹോ വ്യക്തമാക്കി.

ലോകത്ത് ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയുള്ള പി20 പ്രോ, പി20 ലൈറ്റ് എന്നീ ഫോണുകളാണ് ഈ സീരീസിൽ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

64999 രൂപ വില വരുന്ന പി20 പ്രോ ലോകത്ത് ആദ്യമായി ലൈക്കാ ട്രിപ്പിള്‍ റിയര്‍ ക്യാമറയോട് കൂടിയാണ് വാവേ​ പുറത്തിറക്കിയിരിക്കുന്നത്. 40 എംപിയുടെ ആര്‍.ജി.ബി സെന്‍സറും 20 എം.പിയുടെ മോണോക്രോം സെന്‍സറും 8 എം.പിയുടെ സെന്‍സറുമാണ് ക്യാമറയില്‍. ഷാര്‍പ്പ്‌നെസ്സിനും കളര്‍ അക്വറസിക്കും ഫോക്കസിനും കോണ്‍ട്രാസ്റ്റിനുമായി ടെലിഫോട്ടോ ലെന്‍സും ക്യാമറയിലുണ്ട്.

ലോങ്ങ് റേഞ്ച് ഫോട്ടോഗ്രാഫിക്കായി 5 എക്‌സ് ഹൈബ്രിഡ്ജ് സൂമും ആറ് ആക്‌സിസ് സ്റ്റെബിലൈസേഷന്‍ സപ്പോര്‍ട്ടും 960 എഫ്.പി.എസ് സൂപ്പര്‍ സ്ലോമോഷനും ആണ് ക്യാമറയുടെ മറ്റൊരു പ്രത്യേകത. സ്‌ക്രീന്‍ 15.49 സെന്റീമീറ്റര്‍ ഓ.എല്‍.ഇ.ഡി ആണ്. 4000 എം.എ.എച്ച് ആണ് ബാറ്ററി ലൈഫ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (34 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends