Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; പ്രഗത്ഭനായ ഒരു ഡോക്ടറിനേക്കാൾ വേഗത്തിൽ മരണ സാധ്യത മുൻകൂട്ടി അറിയിക്കും

22 JUNE 2018 01:48 PM IST
മലയാളി വാര്‍ത്ത

കാലിഫോര്‍ണിയ: ഒരു മനുഷ്യന്റെ ജനനവും മരണവും മുൻകൂട്ടി അറിയുക എന്നത് അസാധ്യമാണ് എന്നാൽ ഈ വിശ്വാസത്തെ ഗൂഗിള്‍ തിരുത്താന്‍ ഒരുങ്ങുന്നു. ഗൂഗിളിന്‍റെ ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മരണത്തിന്‍റെ സാധ്യതയെ 95 ശതമാനം കൃത്യമായി നിര്‍വചിക്കുമെന്ന കാര്യമാണ് ശാസ്ത്രലോകത്ത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരു ഡോക്ടറിനേക്കാള്‍ കൃത്യമായി രോഗിയുടെ മരണത്തെ പ്രവചിക്കാന്‍ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. മറ്റ് സാങ്കേതിക വിദ്യകള്‍ വിവരങ്ങള്‍ കൈമാറുന്ന സമയത്തിനേക്കാള്‍ വേഗത്തില്‍ ഗൂഗിളിന്റെ ഈ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് രോഗിയുടെ സ്ഥിതി കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നത് ആരോഗ്യമേഖലയിലെ പ്രമുഖരെ തന്നെ ഞെട്ടിച്ച്‌ കളഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കണക്കുകള്‍ രോഗിയുടെ ശാരീരികാവസ്ഥ, ആരോഗ്യത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ വിലയിരുത്തി അവരുടെ ജീവന്‍ നില്‍നില്‍ക്കുമോ എന്ന് മനസിലാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

 

എല്ലായ്‌പ്പോഴും ഇതിന്റെ കണക്കുകള്‍ ശരിയാവണമെന്നില്ലെങ്കിലും ഡോക്ടര്‍മാരേക്കാള്‍ രണ്ട് മടങ്ങ് കൃത്യമായിരിക്കും ഇവയുടെ പ്രവചനം. നിലവില്‍ പല ആശുപത്രികളിലും നിരവധി ഇലക്‌ട്രോണിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയ്ക്ക് വന്‍ ചിലവാണ് വരാറ്. ഇതിനു പുറമെ അനാവശ്യ സമയ നഷ്ടവും ഉണ്ടാകുന്നു.

അടുത്തിടെ ഈ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനത്തിനെ പറ്റി ഗൂഗിള്‍ ചില വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. സ്തനാര്‍ബുധം ബാധിച്ച്‌ ആശുപതിയിലെത്തിയ സ്ത്രീയെ ആശുപത്രിയിലെ ഇലക്‌ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ 9.3 ശതമാനമെ മരണത്തിന് സാധ്യതയേയുള്ളുവെന്ന് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുഖാന്തരം രോഗിയുടെ മുന്‍കാല ആരോഗ്യ നിലയും ഇപ്പോഴത്തെ അവസ്ഥയുടെയും വിവരങ്ങള്‍ കൃത്യമായി വിലയിരുത്തി. അതില്‍ രേഖപ്പെടുത്തിയത് രോഗിക്ക് 19.9 ശതമാനം മരണ സാധ്യതയുണ്ടെന്നാണ്. തുടര്‍ന്ന് കുറച്ച്‌ ദിവസങ്ങള്‍ക്കകം അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതോടെയാണ് ഇതിനു വിശ്വാസ്യതയേറിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (34 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends