Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

വി എസ്‌ എസ്‌ സി: 109 ഗ്രാജുവേറ്റ്‌ അപ്രന്റിസ്‌

20 OCTOBER 2014 09:00 AM IST
മലയാളി വാര്‍ത്ത.

വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററില്‍ ഗ്രാജുവേറ്റ്‌ അപ്രന്റിസാകാന്‍ അവസരം. ഒരു വര്‍ഷമാണ്‌ പരിശീലന കാലാവധി. 109 ഒഴിവുകളുണ്ട്‌. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഒക്‌ടോബര്‍ 21.
വിഭാഗം: ഏയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്‌, കെമിക്കല്‍ എന്‍ജിനീയറിങ്‌, സിവില്‍ എന്‍ജിനീയറിങ്‌, കംപ്യൂട്ടര്‍ സയന്‍സ്‌/ എന്‍ജിനീയറിങ്‌, ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്‌, ഇലക്‌ട്രോണിക്‌സ്‌ എന്‍ജിനീയറിങ്‌, മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌, മെറ്റലര്‍ജി, പ്രൊഡക്‌ഷന്‍ എന്‍ജിനീയറിങ്‌, ലൈബ്രററി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍സയന്‍സ്‌ എന്നീ വിഭാഗങ്ങളിലാണ്‌ ഒഴിവുകള്‍.
യോഗ്യത : ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത്‌ 65% മാര്‍ക്കോടെ ഒന്നാം ക്ലാസ്‌ എന്‍ജിനീയറിങ്‌ ബിരുദം (മൂന്ന്‌/ നാല്‌ വര്‍ഷം).ലൈബ്രറി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സ്‌ വിഭാഗത്തിലെ അപേക്ഷകര്‍ക്ക്‌ കുറഞ്ഞത്‌ 60% മാര്‍ക്കോടെ ഏതെങ്കിലും ബിരുദവും ബിഎല്‍ഐഎസ്‌സിയും (ഒന്നാം ക്ലാസ്‌).സ്‌റ്റൈപന്‍ഡ്‌: 5000 രൂപ.
2012 ജൂലൈ മുതല്‍ യോഗ്യത നേടിയവരായിരിക്കണം അപേക്ഷകര്‍.അപ്രന്റിസ്‌ഷിപ്പ്‌ കഴിഞ്ഞവരും നിലവില്‍ ട്രെയിനിങ്ങിലുള്ളവരും ഒരു വര്‍ഷമോ അതില്‍ കൂടുതലോ ജോലി പരിചയമുള്ളവരും അപേക്ഷിക്കേണ്ടതില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ ടെലിവിഷന്‍ ആസ്ഥാനത്തും മിസൈല്‍ ആക്രമണം  (1 hour ago)

വാഹനാപകടത്തില്‍ അമ്മയുടെ കയ്യില്‍നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഒരു വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

സുരേഷ് ഗോപി ചിത്രം 'ജെ എസ് കെ ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' റിലീസ് ജൂണ്‍ 27ന്  (1 hour ago)

നിലമ്പൂരില്‍ 75% വോട്ടും തനിക്ക് അനുകൂലമാകുമെന്ന് പി വി അന്‍വര്‍  (1 hour ago)

എയര്‍ ഇന്ത്യയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി  (1 hour ago)

ബുധനാഴ്ച നിശബ്ദ പ്രചാരണം; വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്  (1 hour ago)

പതിനാറുകാരന്‍ ബസില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (2 hours ago)

അപകടത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍  (2 hours ago)

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവാവ് കുളത്തില്‍ വീണ് മരിച്ചു  (2 hours ago)

ചികിത്സ വൈകിയതിനെ തുടര്‍ന്ന് ആദിവാസി കുഞ്ഞ് മരിച്ചു  (2 hours ago)

ആലപ്പുഴയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു  (2 hours ago)

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപമേധാവിയെയും ഇസ്രയേല്‍ കൊലപ്പെടുത്തി  (2 hours ago)

പ്രഭാസിന്റെ പുതിയ ചിത്രമായ 'ദി രാജാ സാബിന്റെ ടീസര്‍ പുറത്തിറങ്ങി  (3 hours ago)

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും  (4 hours ago)

37.5 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന യുവതികള്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends