Widgets Magazine
05
Jun / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്

ദു​ബാ​യ് ​ ആ​ശു​പ​ത്രി ഉൾപ്പടെ ദുബായിലെ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകളും കമ്പനി വെബ്സൈറ്റ് വിവരങ്ങളും

09 JUNE 2019 11:54 AM IST
മലയാളി വാര്‍ത്ത

More Stories...

ജൂൺ 30 നു മുൻപ് അപേക്ഷിക്കാവുന്ന മൂന്നു തൊഴിലവസരങ്ങൾ ... നിശ്ചിത യോഗ്യത ഉള്ളവർക്ക് വെബ്‌സൈററ് വഴി ഓൺലൈനായി അപേക്ഷിക്കാം

കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി 35 ഒഴിവുകള്‍ ഉണ്ട്; മെയ് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം...താൽപ്പര്യമുള്ളവർ www.keltron.org എന്ന വെബ്‌സൈറ്റിൽ ആണ് അപേക്ഷിക്കേണ്ടത്

ഇന്ത്യന്‍ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 25 ശതമാനത്തിലേറെ..നാലില്‍ ഒരാള്‍ക്ക് തൊഴിലില്ലാത്ത സാഹചര്യം

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) സയന്റിസ്റ്റ് ബി, സയന്റിഫിക്/ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ തിയ്യതി നീട്ടി..... കൊറോണയെ തുടര്‍ന്നാണ് അപേക്ഷ തിയ്യതി ജൂണ്‍ 1 വരെ നീട്ടിയിരിക്കുന്നത്

ഈസ്റ്റ്‌കോസ്റ്റ് റെയില്‍വേയില്‍ 663 മെഡിക്കല്‍, പാരാമെഡിക്കല്‍ ഒഴിവുകള്‍......

ദു​ബാ​യ് ​ ആ​ശു​പ​ത്രി ഉൾപ്പടെ ദുബായിലെ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകളാണ് ഇന്നിവിടെ തൊഴിൽ ജാലകത്തിൽ പറയുന്നത്. കമ്പനി വെബ്സൈറ്റുകൾ നോക്കി കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ ശേക്ഷരിച്ചതിനു ശേഷം അപേക്ഷ അയക്കാൻ ശ്രദ്ധിക്കുക.. ഓർക്കുക...തൊഴിൽജാലകത്തിലൂടെ ജോലി ഒഴിവുകൾ നിങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്യുന്നത്..ഇത് റിക്രൂട്ടിങ് ഏജൻസി അല്ല ...

ദു​ബാ​യ് ​ ആ​ശു​പ​ത്രി

ദു​ബാ​യ് ​ ആ​ശു​പ​ത്രി​യി​ലേ​ക്ക് ​ ബി​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ,​​​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഫാ​ർ​മ​സി​സ്റ്റ് ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഡെ​പെ​ക് ​വാ​ക് ​ ഇ​ൻ​ ​ഇ​ന്റ​ർ​വ്യു​ ​സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു.​ ​ദു​ബാ​യി​ലെ​ ​പ്ര​മു​ഖ​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്കാ​ണ് ​അ​വ​സ​രം.​ ​ഒ​ഡെ​പെ​ക് ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.
ടെ​ക്നീ​ഷ്യ​ൻ​ ​ത​സ്തി​ക​യി​ൽ​ ​സ്ത്രീ​ക​ൾ​ക്കും​ ​പു​രു​ഷ​ന്മാ​ർ​ക്കും​ ​ഒ​ഴി​വു​ണ്ട്:​ ​റെ​സ്പി​റേ​റ്റ​റി​ ​തെ​റാ​പ്പി​സ്റ്റ് ​(3​ ​ഒ​ഴി​വ്),​ ​ക്ളി​നി​ക്ക​ൽ​ ​എ​മ്പ്രി​യോ​ള​ജി​സ്റ്റ് ​(1​ഒ​ഴി​വ് ​),​ ​ഇ​ഇ​ജി​ ​ടെ​ക്നീ​ഷ്യ​ൻ​ ​(1​ഒ​ഴി​വ് ​),​ ​സി​എ​സ്എ​സ്ഡി​ ​ടെ​ക്നീ​ഷ്യ​ൻ​ ​(4​ ​ഒ​ഴി​വ്),​ ​ഡെ​ന്റ​ൽ​ ​ലാ​ബ് ​ടെ​ക്നീ​ഷ്യ​ൻ​ ​(3​ ​ഒ​ഴി​വ്),
ഡെ​ന്റ​ൽ​ ​ല​ബോ​റ​ട്ട​റി​ ​എ​യ്ഡ് ​(2​ ​ഒ​ഴി​വ്),​ ​ഡ​യാ​ലി​സി​സ് ​ടെ​ക്നോ​ള​ജി​സ്റ്റ് ​(1​ഒ​ഴി​വ് ​),​ ​ഓ​ഡി​യോ​ള​ജി​സ്റ്റ് ​(1​ഒ​ഴി​വ് ​),​ ​എം​ആ​ർ​ഐ​ ​ടെ​ക്നീ​ഷ്യ​ൻ​ ​/​സി​ടി​ ​സ്കാ​ൻ​ ​(2​ ​ഒ​ഴി​വ്),​ ​സോ​ണോ​ഗ്രാ​ഫ​ർ​/​റേ​ഡി​യോ​ഗ്രാ​ഫ​ർ​ ​(​സ്ത്രീ​),​ ​ഇ​എം​ടി​ ​ടെ​ക്നീ​ഷ്യ​ൻ​ ​(​അ​ഡ്വാ​ൻ​സ്ഡ്)​ ​(3​ ​ഒ​ഴി​വ്),​ ​പു​രു​ഷ​ൻ​).​ ​ര​ജി​സ്ട്രേ​ഡ് ​ന​ഴ്സ് ​(​സ്ത്രീ​ക​ൾ​ക്ക് ​അ​ഫേ​ക്ഷി​ക്കാം​)​ ​:​ ​ഡ​യാ​ലി​സി​സ് ​ന​ഴ്സ് ​(3​ ​ഒ​ഴി​വ്),​ ​ഇ​ആ​ർ​ ​(10​ ​ഒ​ഴി​വ്),​ ​ഐ​സി​യു​ ​ന​ഴ്സ് ​(5​ ​ഒ​ഴി​വ്),​ ​മെ​ഡി​ക്ക​ൽ​ ​ആ​ൻ​ഡ് ​സ​ർ​ജി​ക്ക​ൽ​ ​വാ​ർ​ഡ് ​(12​ ​ഒ​ഴി​വ്),​ ​ഐ​വി​എ​ഫ് ​ന​ഴ്സ് ​(1​ഒ​ഴി​വ് ​),​എ​ൻ​ഐ​സി​യു​ ​(3​ ​ഒ​ഴി​വ്)​ ​ഒ​ടി (5​ ​ഒ​ഴി​വ്),​ഒ​പി​ഡി​ ​ന​ഴ്സ് ​(​ 10​ ​ഒ​ഴി​വ്).​ ​ഫാ​ർ​മ​സി​സ്റ്റ്:​ ​(​ബി​ഫാം​)​ ,​ ​സ്ത്രീ​ക​ൾ​ക്കും​ ​പു​രു​ഷ​ന്മാ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത​:​ ​ബി​രു​ദം.​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​പ്രാ​യ​പ​രി​ധി​:​ 40​ന് ​താ​ഴെ.​ 2​ ​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​ഇ​ന്റ​ർ​വ്യൂ​:​ ​ജൂ​ൺ​ 11,​ 12​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.​ ​സ്ഥ​ലം:
O​D​E​P​C,​ 5​t​h​ ​F​l​o​o​r,​ ​C​a​r​m​e​l​ ​T​o​w​e​r​s,​ ​O​p​p.​C​o​t​t​o​n​ ​H​i​l​l​ ​S​c​h​o​o​l,​ ​V​a​z​h​u​t​h​a​c​a​u​d,​ ​T​h​i​r​u​v​a​n​a​n​t​h​a​p​u​r​a​m​ .​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​രാ​വി​ലെ​ 9.30​ന് ​ഓ​ഫീ​സി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണം.​ ​ഓ​ഡെ​പെ​ക്കി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​അ​പേ​ക്ഷ​ക​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡാ​റ്റ U​A​E.​o​d​e​p​c​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​മെ​യി​ൽ​ ​ഐ​ഡി​യി​ൽ​ ​ ​അ​യ​യ്ക്ക​ണം

എ​മി​റേ​റ്റ്സ് ​ഡ്രൈ​വിം​ഗ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്
ദു​ബാ​യി​ലെ​ ​എ​മി​റേ​റ്റ്സ് ​ ഡ്രൈ​വിം​ഗ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​വെ​ബ് ​ഡെ​വ​ല​പ്പ​ർ,​​​ ​ഡ്രാ​വിം​ഗ് ​ഇ​ൻ​സ്ട്ര​ക്ട​ർ​(​ ​സ്ത്രി,​​​ ​പു​രു​ഷ​ൻ​)​​​വീ​ഡി​യോ​ഗ്രാ​ഫ​ർ​ ​/​എ​ഡി​റ്റ​ർ,​​​എ​ച്ച് ​ആ​‍​ർ മാ​നേ​ജ​ർ.​ ​അ​ക്കൗ​ണ്ട്സ് ,​​​ ​മോ​ട്ടോ​ർ​ ​സൈ​ക്കി​ൾ​ ​ഡ്രൈ​വിം​ഗ് ​ഇ​ൻ​സ്ട്ര​ക്ട​ർ,​​​ ​വ​ർ​ക്ക്ഷോ​പ്പ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​അ​ഡ്വെ​ർ​ടൈ​സിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ക്യു​എ​ച്ച്എ​സ്ഇ​ ​ഓ​ഫീ​സ​ർ,​​​ ​ഓ​ഫീ​സ് ​ഗേ​ൾ,​​​ ​പ്രൊ​ക്യു​ർ​മെ​ന്റ് ​കോ​ഡി​നേ​റ്റ​ർ,​​​ ​പേ​ഴ്സ​ണ​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​e​d​i.​a​e​/​

എ​മി​റേ​റ്റ്സ് ​ഫ്ളൈ​റ്റ് ​കാ​റ്റ​റിം​ഗ്
ദു​ബാ​യ് ​എ​മി​റേ​റ്റ്സ് ​ഫ്ളൈ​റ്റ് ​കാ​റ്റ​റിം​ഗ് ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​
സോ​സ്ഷെ​ഫ്,​എ​ക്സി​ക്യൂ​ട്ടീ​വ് ​ഷെ​ഫ്,​ ​വെ​യി​ട്ര​സ്,​ ​ടെ​ക്നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ്,​ ​സേ​ഫ്റ്റി​ ​അ​സി​സ്റ്റ​ന്റ്,​ ​ക്വാ​ളി​റ്റി​ ​അ​സി​സ്റ്റ​ന്റ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​പ്ളാ​നിം​ഗ് ​അ​സി​സ്റ്റ​ന്റ്,​ ​സ​പ്ളൈ​ ​ചെ​യി​ൻ​ ​മാ​നേ​ജ​ർ,​ ​ഡെ​വ​ല​പ്മെ​ന്റ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ഫു​ഡ് ​ആ​ൻ​ഡ് ​ബ​വ​റേ​ജ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ചാ​ന​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​e​m​i​r​a​t​e​s​f​l​i​g​h​t​c​a​t​e​r​i​n​g.​c​o​m​ .​ ​

എ​ച്ച്.​ബി.​എം.​എ​സ്.​യു
ദു​ബാ​യി​ലെ​ ​ഹ​മ്ദാ​ൻ​ ​ബി​ൻ​ ​മു​ഹ​മ്മ​ദ് ​സ്മാ​ർ​ട്ട് ​യൂ​ണി​വേ​ഴ്സി​റ്റി​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സ്കൂ​ൾ​ ​ഒ​ഫ് ​ഹെ​ൽ​ത്ത് ​ആ​ൻ​ഡ് ​എ​ൻ​വി​റോ​ൺ​മെ​ന്റ​ൽ​ ​സ്റ്റ​ഡീ​സ്,​ ​ഗെ​യിം​ഗ്സ് ​ഡി​സൈ​ൻ​ ​ആ​ൻ​ഡ് ​ഡെ​വ​ല​പ്മെ​ന്റ്,​ ​എ​ൻ​വി​റോ​ൺ​മെ​ന്റ​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ്,​ ​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​മാ​നേ​ജ്മെ​ന്റ്,​ ​എ​ന്റ​ർ​പ്ര​ണ​ർ​ഷി​പ്പ്,​ ​ഇ​ന്നൊ​വേ​ഷ​ൻ​ ​ആ​ൻ​ഡ് ​ചെ​യ്ഞ്ച് ​മാ​നേ​ജ്മെ​ന്റ് ,​ ​മാ​ർ​ക്ക​റ്റിം​ഗ് ​സ​ർ​വീ​സ് ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ,​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ,​ ​പ്രൊ​ഫ​സ​ർ,​ ​ഡാ​റ്റ​ ​അ​ന​ലി​സ്റ്റ്,​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​h​b​m​s​u.​a​c.​a​e​ .​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​/​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ജു​മേ​റി​യ​ ​ഗ്രൂ​പ്പ്
ദു​ബാ​യി​ലെ​ ​ജു​മേ​റി​യ​ ​ഗ്രൂ​പ്പി​ന്റെ​ ​ഹോ​ട്ട​ലി​ലേ​ക്ക് ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​ഗ​സ്റ്റ് ​സ​ർ​വീ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​ ​ഫ്ര​ന്റ് ​ഓ​ഫീ​സ് ,​ ​സെ​യി​ൽ​സ് ​ക​ൺ​സ​ൾ​ട്ട​ന്റ് ,​ഹോ​ട്ട​ൽ​ ​ഹൗ​സ് ​കീ​പ്പിം​ഗ് ​അ​റ്റ​ന്റ​ർ,​ ​സീ​നി​യ​ർ​ ​സ്പാ​ ​തെ​റാ​പ്പി​സ്റ്റ്,​ ​ജൂ​നി​യ​ർ​ ​സോ​സ് ​ഷെ​ഫ്,​ ​റി​സോ​ർ​ട്ട് ​ടീം​ ​ലീ​ഡ​ർ,​ ​ലൈ​ഫ് ​ഗാ​ർ​ഡ് ​സെ​ക്യൂ​രി​റ്റി,​ ​ഗ​സ്റ്റ് ​സ​ർ​വീ​സ് ​അ​സി​സ്റ്റ​ന്റ്,​ ​റി​സോ​ർ​ട്ട് ​ബാ​ർ​ടെ​ൻ​ഡ​ർ,​ ​പേ​സ്ട്രി​ ​ഷെ​ഫ്,​ ​സോ​സ് ​ഷെ​ഫ്,​ ​സ്പാ​ ​അ​റ്റ​ന്റ​ർ,​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ന​ലി​സ്റ്ര്,​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ​ർ​ ​എ​ന്നീ​ ​ഒ​ഴി​വു​ക​ളി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​j​u​m​e​i​r​a​h.​c​o​m​/​J​u​m​e​i​r​a​h​-​H​o​t​e​l​s​/​F​l​a​v​o​u​r​s​‎.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​/​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

അ​ഗി​ലി​റ്റി​ ​ലോ​ജി​സ്റ്റി​ക്‌​സ്
അ​ഗി​ലി​റ്റി​ ​ലോ​ജി​സ്റ്റി​ക്സ് ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​ദു​ബാ​യ്:​ ​ഡാ​റ്റ​ ​സൈ​ന്റി​സ്റ്റ് ,​​​ ​ഡാ​റ്റ​ ​എ​ൻ​ജി​നീ​യ​ർ,​​​സെ​ന്റ​ർ​ ​ഒ​ഫ് ​എ​ക്സ​ല​ൻ​സ് ​എ​ച്ച് ​ആ​ർ​ ​മാ​നേ​ജ​ർ.​ ​കു​വൈ​റ്റ്:​ ​അ​റ​ബി​ക് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​സീ​നി​യ​ർ​ ​ബി​സി​ന​സ് ​അ​ന​ലി​സ്റ്റ്,​​​ ​സോ​ഫ്റ്റ്വെ​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ഐ​ടി​ ​കോ​ഡി​നേ​റ്റ​ർ,​​​ ​ഐ​ടി​ ​ടെ​ക്നി​ക്ക​ൽ​ ,​​​ ​ഡാ​റ്റ​ ​അ​ന​ലി​സ്റ്റ് ​ബി​സി​ന​സ് ​അ​ന​ലി​സ്റ്റ് ,​​​ ​അ​സോ​സി​യേ​റ്റ് ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​സി​വി​ൽ​ ​എ​ൻ​ജി​നീ​യ​ർ​ .​ ​കാ​ന​ഡ​:​ ​ക​സ്റ്ര​മ​ർ​ ​സ​ർ​വീ​സ് ​റെ​പ്ര​സെ​ന്റേ​റ്റീ​വ്,​ ​അ​ക്കൗ​ണ്ട് ​എ​ക്സി​ക്യൂ​ട്ടീ​വ്,​ ​ഓ​പ്പ​റേ​ഷ​ൻ​ ​കോ​ഡി​നേ​റ്റ​ർ,​ ​എ​ച്ച് ​ആ​ർ​ ​കോ​ഡി​നേ​റ്റ​ർ,​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​പ്രോ​ജ​ക്ട്,​ ​ഫ്രൈ​റ്റ് ​കോ​ഡി​നേ​റ്റ​ർ.​ ​സ്വീ​ഡ​ൻ​:​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ക​സ്റ്റ​മ​ർ​ ​സൊ​ല്യൂ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​ഇം​പോ​ർ​ട്ട് ​കോ​ഡി​നേ​റ്റ​ർ,​ ​പാ​ക്കിം​ഗ് ​കോ​ഡി​നേ​റ്റ​ർ,​ ​റി​ലേ​ഷ​ൻ​ഷി​പ്പ് ​മാ​നേ​ജ​ർ,​ ​വേ​ർ​ഹൗ​സ് ​അ​സോ​സി​യേ​റ്റ്,​ ​കാ​ർ​പെ​ന്റ​ർ​ ​എ​ക്സ്പി​ഡി​റ്റ​ർ,​ ​വേ​ർ​ഹൗ​സ് ​അ​സോ​സി​യേ​റ്റ് ,​ ​വേ​ർ​ഹൗ​സ് ​പാ​ക്ക​ർ,​ ​കാ​ർ​പ്പെ​ന്റ​ർ​ ​അ​സി​സ്റ്റ​ന്റ്,​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ,​ ​പ്രോ​ജ​ക്ട് ​കോ​ഡി​നേ​റ്റ​ർ,​ ​എ​യ​ർ​ ​എ​ക്സ്പോ​ർ​ട്ട് ​കോ​ഡി​നേ​റ്റ​ർ,​ ​എ​യ​ർ​ ​എ​ക്സ്പോ​ർ​ട്ട് ​മാ​നേ​ജ​ർ,​ ​ഷി​ഫ്റ്റ് ​എ​ൻ​ട്രി​ ​റൈ​റ്റ​ർ​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​a​g​i​l​i​t​y.​c​o​m​/​e​n​/​h​o​m​e​p​a​g​e​/​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​/​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

എ​മി​റേ​റ്റ്സ് ​എ​ൻ.​ബി.​ഡി

ദു​ബാ​യി​ലെ​ ​എ​മി​റേ​റ്റ്സ് ​എ​ൻ​ബി​ഡി​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കം​പ്ള​യ​ൻ​സ് ​ഓ​ഫീ​സ​ർ,​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​അ​ന​ലി​റ്റി​ക്സ്,​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​ഡെ​ലി​വ​റി​ ​മാ​നേ​ജ​ർ,​ ​എ​ൻ​ജി​നീ​യ​ർ,​ ​സീ​നി​യ​ർ​ ​പ്ളാ​റ്റ് ​ഫോം​ ​ഓ​ണ​ർ,​ ​കം​പ്ള​യ​ൻ​സ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​പി​എം​ഒ​ ​ഓ​ഫീ​സ​ർ,​ ​ബി​സി​ന​സ് ​അ​ന​ലി​റ്റ്സ്,​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​പെ​ർ​ഫോ​മ​ൻ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സീ​നി​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​ ​സീ​നി​യ​ർ​ ​ടെ​ക്നോ​ള​ജി​ ​എ​ൻ​ജി​നീ​യ​ർ,​ടെ​ക്നോ​ള​ജി​ ​എ​ൻ​ജി​നീ​യ​ർ,​ ​സോ​ഫ്റ്റ്വെ​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​ ​സീ​നി​യ​ർ​ ​ടെ​ക്നോ​ള​ജി​ ​എ​ൻ​ജി​നീ​യ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:.​ ​w​w​w.​e​m​i​r​a​t​e​s​n​b​d.​c​o.​i​n.​

മേ​രാ​സ് ​ഹോ​ൾ​ഡിം​ഗ്
ദു​ബാ​യി​ലെ​ ​മേ​രാ​സ് ​ഹോ​ൾ​ഡിം​ഗ് ​ഐ​ടി​ ​ഓ​പ്പ​റേ​ഷ​ൻ​ ​കോ​ഡി​നേ​റ്റ​ർ,​ ​മാ​നേ​ജ​ർ​ ,​ ​വെ​യി​റ്റ​ർ,​ ​വെ​യി​ട്ര​സ്,​ ​റി​പ്ളെ​നി​ഷ്മെ​ന്റ് ​അ​സോ​സി​യേ​റ്റ്,​ ​ബേ​ക്ക​ർ​‌,​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​ബേ​ക്ക​ർ,​ ​ഫി​ഷ്മോ​ഗ​ർ,​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ,​ചെ​ക്കൗ​ട്ട് ​ഓ​ഫീ​സ​ർ,​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​m​e​r​a​a​s.​c​o​m​/​e​n​/​

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസര്‍കോട് മാസ്‌ക് ധരിക്കാത്ത 128 ഓളം പേര്‍ക്കെതിരെ കേസ്...  (5 minutes ago)

പച്ചയമ്മാള്‍ അകാൻ പ്രിയാമണി; 'അസുരന്റെ' തെലുങ്ക് റീമേക്ക് 'നരപ്പ' ഒരുങ്ങുന്നു!  (5 minutes ago)

പ്രവാസികൾ നാട്ടിലേക്ക്; വന്ദേഭാരത് മൂന്നാം ഘട്ടം, 31 രാജ്യങ്ങളിൽ നിന്ന് 337 വിമാനങ്ങളിൽ 38000 പേർ തിരിച്ചെത്തും  (7 minutes ago)

കടൽ കാണിക്കാൻ കൊണ്ടുപോകാമെന്ന് പറഞ്ഞത് ഇതിനായിരുന്നോ?  (10 minutes ago)

അമേരിക്കയുടെ അയല്‍രാജ്യമായ മെക്‌സിക്കോയിലും കോവിഡ് മരണനിരക്ക് കുതിച്ചുകയറുന്നു... 24 മണിക്കൂറിനിടെ 816 മരണം  (13 minutes ago)

റെസിഡന്റ് വിസ നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി കുവൈത്ത്  (21 minutes ago)

പ്രസവത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ മണിയൂര്‍ സ്വദേശിനിയായ 28 കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം നിരവധി പേര്‍ നിരീക്ഷണത്തില്‍...  (25 minutes ago)

ബാര്‍ ഹോട്ടലുകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് എക്‌സൈസ് മന്ത്രി  (33 minutes ago)

കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കും  (36 minutes ago)

'യുഎഇ കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും. മനുഷ്യൻ എങ്ങനെയാകണമെന്ന് ഈ രാജ്യം നമ്മളെ പഠിപ്പിച്ചു.പ്രവാസികളായ നമ്മൾ എത്ര ഭാഗ്യവാന്മാരാണ് ഈ രാജ്യത്ത് ജീവിക്കാൻ കഴിഞ്ഞത്...' യുഎഇ എന്ന രാജ്യത  (43 minutes ago)

കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.... അധികം സംസാരിക്കാത്ത സ്വഭാവക്കാരന്‍, ചെറുപ്രായത്തിലും ഇയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തി  (54 minutes ago)

കൈതച്ചക്കയില്‍ പടക്കം വച്ച് കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ നിരീക്ഷണത്തില്‍... പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍് കസ്റ്റഡിയില്‍... കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറ  (1 hour ago)

കോവിഡിൽ സംസ്ഥാനത്ത് മരണനിരക്ക് ഉയരുന്നു; റിവേഴ്സ് ക്വാറന്റീന്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ ആലോചന ; ഒരാഴ്ചക്കിടെ അഞ്ഞൂറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു  (1 hour ago)

അവശ നിലയിൽമാനവും കൊണ്ട് ഇറങ്ങിയോടി; മദ്യസൽക്കാരത്തിൽ അവരുമുണ്ടായിരുന്നു; ആ കുരുന്നിനെയും മർദിച്ചു; യുവതിയുടെ വെളിപ്പെടുത്തലിൽ പകച്ച് കേരളം  (1 hour ago)

ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം... ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു, വെടിവെപ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു, പാക്കിസ്ഥാന്‍ ആക്രമണത്തില്‍ അതിര്‍ത്തിയിലെ വീടുകള്‍ക്കും നാശ നഷ്ടം  (1 hour ago)

Malayali Vartha Recommends