Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

കേരളത്തില്‍ സർക്കാർ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം...അവസരങ്ങളുമായി സി.ഡിറ്റ്...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

12 SEPTEMBER 2022 09:51 AM IST
മലയാളി വാര്‍ത്ത

കേരളം സർക്കാരിന്റെ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) ഇപ്പോൾ പ്രോഗ്രാമർ, പിഎച്ച്പി പ്രോഗ്രാമർ, കണ്ടന്റ് ഡെവലപ്പർ, മീഡിയ കണ്ടന്റ് അനലിസ്റ്റ്, പ്രോജക്ട് സൂപ്പർവൈസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമന പ്രകാരമായിരിക്കും തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ ജോലിയിൽ പ്രവേശിപ്പിക്കുക. വിവിധ പോസ്റ്റുകളിലായി മൊത്തം 38 ഒഴുവുകളാണുള്ളത്. ഇതിലേക്ക് 2022 സെപ്റ്റംബര്‍1 മുതല്‍ 2022 ഒക്ടോബര്‍ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല.

പ്രോഗ്രാമർ (കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റ്) തസ്തികയിലേക്ക് ആകെ 3 ഒഴിവുകളാണുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബി.ടെക്/എംസിഎ/എംഎസ്‌സി (സിഎസ്/ഐടി/ഇലക്‌ട്രോണിക്‌സ്) എന്നിവയാണ്. യോഗ്യതയും പ്രവർത്തിപരിചയവും അടിസ്ഥാനമാക്കി പ്രതിമാസം 27,000 രൂപ മുതൽ 36,000/- രൂപവരെയാണ് ശമ്പളം. പ്രായപരിധി 23 മുതൽ 40 വയസ്സുവരെ. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.

പിഎച്ച്പി പ്രോഗ്രാമർ തസ്തികയിലേക്ക് 24 ഒഴിവുകളാണുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബി-ടെക്/ബിഇ അല്ലെങ്കിൽ അംഗീകൃത സർവകലാശാല/സ്ഥാപനങ്ങളിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ എംസിഎ അല്ലെങ്കിൽ എംഎസ്‌സി എന്നിവയാണ്. യോഗ്യതയും പ്രവർത്തിപരിചയവും അടിസ്ഥാനമാക്കി പ്രതിമാസം 27,000 രൂപ മുതൽ 36,000/- രൂപവരെയാണ് ശമ്പളം. പ്രായപരിധി 23 മുതൽ 40 വയസ്സുവരെ. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.

കണ്ടന്റ് ഡെവലപ്പർ തസ്തികയിലേക്ക് ആകെ 4 ഒഴിവുകളാണുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എംസിജെ, കണ്ടന്റ് റൈറ്റർ / കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ ഒരു വർഷത്തെ പരിചയം. അല്ലെങ്കിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദം / കണ്ടന്റ് റൈറ്റർ ആയിട്ട് 2 വർഷത്തെ പ്രവർത്തി പരിചയം . ജേണലിസത്തിൽ ഒരു വർഷത്തെ പിജി ഡിപ്ലോമയോടൊപ്പമുള്ള ഏതെങ്കിലും ബിരുദാനന്തര ബിരുദം/ മാസ് കമ്മ്യൂണിക്കേഷൻ, കണ്ടന്റ് റൈറ്ററായി 1 വർഷത്തെ പരിചയം എന്നിവയാണ്. യോഗ്യതയും പ്രവർത്തിപരിചയവും അടിസ്ഥാനമാക്കി പ്രതിമാസം 30,000/- രൂപയാണ് ശമ്പളം. പ്രായപരിധി 23 മുതൽ 40 വയസ്സുവരെ. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.

 

 

മീഡിയ കണ്ടന്റ് അനലിസ്റ്റ് എന്ന തസ്തികയിലേക്ക് ആകെ 1 ഒഴിവാണുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ജേണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ അല്ലെങ്കിൽ പിജി ബിരുദം/ മീഡിയ സ്റ്റഡീസിൽ രണ്ട് വർഷത്തെ പരിചയം, ശക്തമായ ഉള്ളടക്ക വിശകലനം,ഗവേഷണവും വിശകലനം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. യോഗ്യതയും പ്രവർത്തിപരിചയവും അടിസ്ഥാനമാക്കി പ്രതിമാസം 30,000/- രൂപയാണ് ശമ്പളം. പ്രായപരിധി 23 മുതൽ 40 വയസ്സുവരെ. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.

പ്രോജക്ട് സൂപ്പർവൈസർ തസ്തികയിലേക്ക് ആകെ 6 ഒഴിവുകളാണുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും ബാച്ചിലേഴ്സ് ബിരുദം/ 3 വർഷത്തെ ഡിപ്ലോമ. ഐടിയുമായി ബന്ധപ്പെട്ട പ്രധാന പ്രോജക്ടുകളിൽ ഒരു വർഷത്തെ സൂപ്പർവൈസറി പരിചയം എന്നിവയാണ്. യോഗ്യതയും പ്രവർത്തിപരിചയവും അടിസ്ഥാനമാക്കി പ്രതിമാസം 30,000/- രൂപയാണ് ശമ്പളം. പ്രായപരിധി 23 മുതൽ 40 വയസ്സുവരെ. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് https://www.cdit.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (14 minutes ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (17 minutes ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (6 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (7 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (7 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (7 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (8 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends