Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

കോളേജിൽ ജോലി നേടാനിതാ ഒരു സുവർണ്ണാവസരം...കേരള സര്‍ക്കാര്‍ സിമെറ്റ് കോളേജില്‍ വിവിധ ഒഴിവിലേക്ക് അപേക്ഷിക്കാം...അവസരങ്ങൾ ആരും പാഴാക്കരുതേ...

11 SEPTEMBER 2022 04:42 PM IST
മലയാളി വാര്‍ത്ത

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി (SIMET) വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗസ്റ്റ് ലക്ചറർ, എൽഡി ക്ലർക്ക്, ഡ്രൈവർ, ഹൗസ് കീപ്പർ, പാചകക്കാരൻ, ഹെൽപ്പർ എന്നി തസ്തികകാലിലാണ് ഒഴിവുകൾ. താൽക്കാലിക നിയമനമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. 2022 സെപ്റ്റംബര്‍ 1 മുതല്‍ 2022 സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം.

ഗസ്റ്റ് ലക്ചറർ ( അനാട്ടമി) (പാർട്ട് ടൈം) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം എസ് സി , ( അനാട്ടമി ) ആണ്. ഗസ്റ്റ് ലക്ചററായുള മൂന്ന് വർഷത്തെ അദ്ധ്യാപനം അഭികാമ്യം. പ്രായപരിധി 65 വയസ്സാണ്.

ഗസ്റ്റ് ലക്ചറർ ( ഫിസിയോളജി ) (പാർട്ട് ടൈം) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം എസ് സി , ഫിസിയോളജി ഗസ്റ്റ് ലക്ചറായുളള മൂന്ന് വർഷത്തെ അദ്ധ്യാപനം അഭികാമ്യം. പ്രായപരിധി 65 വയസ്സാണ്.

എൽ ഡി ക്ളാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത സീനിയർ ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവും . ക്ളാർക്കായി സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവർ മാത്രം അപേക്ഷിക്കുക . പ്രായപരിധി വയസ്സ് 60 ന് താഴെ.

ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി 10 വർഷത്തെ പ്രവർത്തിപരിചയം ( 5 വർഷം ഹെവി ലൈസൻസ് പ്രായം 18 നും 40 മദ്ധ്യേ ( ഒ ബി സി മൂന്ന്വർഷവും എസ് സി / എസ്.റ്റിയ്ക്ക് അഞ്ചുവർഷത്തെ ഇളവ് ഉണ്ടായിരിക്കും. പ്രായം 18 നും 40 മദ്ധ്യേ ( ഒ ബി സി മൂന്ന്വർഷവും എസ് സി / എസ്.റ്റിയ്ക്ക് അഞ്ചുവർഷത്തെ ഇളവ് ഉണ്ടായിരിക്കും.

 

 

ഹൗസ് കീപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു കമ്പ്യൂട്ടർ മൂന്നു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം പ്രായം 35 നും 50 മദ്ധ്യേ ( ഒ ബി സി മൂന്ന് വർഷവും എസ് സി / എസ് റ്റിയ്ക്ക് അഞ്ചു വർഷത്തെ ഇളവ് ഉണ്ടായിരിക്കും ) വനിതകൾ മാത്രം ).

കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എട്ടാം സ്റ്റാന്റേർഡ് പാസ്സ് മൂന്നു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം പ്രായം 25 നും 50 മദ്ധ്യേ ( ഒ ബി സി മൂന്ന് വർഷവും എസ് സി എസ് റ്റിയ്ക്ക് അഞ്ചുവർഷത്തെ ഇളവ് ഉണ്ടായി രിക്കും വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി.

ഹെൽപ്പർ എസ് . എസ് എൽ സി മൂന്നു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം പ്രായം 18 നും 45 മദ്ധ്യേ ( ഒ ബി സി മൂന്ന് വർഷവും എസ് സി എസ് റ്റിയ്ക്ക് അഞ്ചുവർഷത്തെ ഇളവ് ഉണ്ടായിരിക്കും ) വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി.

ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നൽകുന്നത് . താൽപര്യമുള്ള അപേക്ഷകർ അപേക്ഷയും , ബയോഡാറ്റ , വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കേറ്റിന്റെ പകർപ്പ് , മുതലായ രേഖകകൾ സഹിതം പ്രിൻസിപ്പാൾ , സിമെറ്റ് നഴ്സിംഗ് കോളേജ് മുട്ടത്തറ , പാറ്റൂർ , വഞ്ചിയൂർ പി.ഒ , തിരുവനന്തപുരം, 695035 എന്ന മേൽവിലാസത്തിൽ അപേക്ഷകൾ അയക്കണം . അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയ്യതി 12.09.2022 അഞ്ചുമണി വരെ . കൂടുതൽ വിവരങ്ങൾക്ക് https://simet.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (14 minutes ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (17 minutes ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (6 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (7 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (7 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (7 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (8 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends