Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

പി എസ് സി പരീക്ഷ ഇല്ലാതെ ജോലി നേടാം...കേരളത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം...ഉടൻ അപേക്ഷിക്കു...

19 SEPTEMBER 2022 09:57 AM IST
മലയാളി വാര്‍ത്ത

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് & റിസർച്ച്, എടപ്പാൾ ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താൽക്കാലികമായിട്ടായിരിക്കും പ്രവേശനം. ജോയിന്റ് ഡയറക്ടർ, ജൂനിയർ ഇൻസ്ട്രക്ടർ, ഡ്രൈവിംഗ് ഇൻസ്ട്രക്ടർ, ഹോസ്റ്റൽ വാർഡൻ / സെക്യൂരിറ്റി ഇൻ ചാർജ്, അക്കൗണ്ടന്റ് / ഓഫീസ് ഇൻചാർജ്, ലാബ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് കം ക്ലർക്ക് എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. വിവിധ പോസ്റ്റുകളിലായി മൊത്തം 10 ഒഴിവുകളാണുള്ളത്.ഇതിലേക്ക് മെയില്‍ വഴി അല്ലെങ്കില്‍ തപാല്‍ വഴി 2022 സെപ്റ്റംബര്‍ 2 മുതല്‍ 2022 സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം.

ജോയിന്റ് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഓട്ടോമൊബൈൽ/മെക്കാനിക്കൽ എൻജിനീയറിൽ ബി ടെക് എന്നിവയാണ്. മാനേജീരിയൽ തലത്തിൽ അക്കാദമിക്, മെക്കാനിക്കൽ / ഓട്ടോമൊബൈൽ വ്യവസായ മേഖലയിൽ 10 വർഷത്തെ പരിചയം. വ്യാവസായിക അനുഭവം ഏതെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായത്തിൽ നിന്നോ ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിയിൽ നിന്നോ ആയിരിക്കണം പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഇതിലേക്ക് ആകെ ഒരു ഒഴിവാണുള്ളത്.

ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ / മെക്കാനിക്കൽ എൻജിനീയർ അല്ലെങ്കിൽ അതേ വിഷയത്തിൽ ഉയർന്ന യോഗ്യത എന്നിവയാണ്. ഓട്ടോമോട്ടീവ് മേഖലയിൽ അധ്യാപന പരിചയമുള്ള ആളുകൾക്ക് മുൻഗണന. ഇതിലേക്ക് ആകെ 2 ഒഴിവുകളാണുള്ളത്.

ഡ്രൈവിംഗ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ITI ഡീസൽ മെക്കാനിക്ക് / MMV അല്ലെങ്കിൽ ഉയർന്ന യോഗ്യത + LMV & HMV ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ആണ് അവസരം. 5 വർഷത്തെ ഡ്രൈവിംഗ് പരിചയം (സർക്കാർ സ്ഥാപനങ്ങളിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ/ഡ്രൈവർ ആയി ജോലി ചെയ്തവർക്ക് മുൻഗണന). ഇതിലേക്ക് ആകെ 2 ഒഴിവുകളാണുള്ളത്.

 

 

ഹോസ്റ്റൽ വാർഡൻ / സെക്യൂരിറ്റി ഇൻ ചാർജ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. മുൻ സൈനിക ഉദ്യോഗസ്ഥർക്ക് മുൻഗണന / ഏതെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായത്തിൽ നിന്നോ ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിയിൽ നിന്നോ സെക്യൂരിറ്റി ഓഫീസറായി 5 വർഷത്തെ പരിചയം. ഇതിലേക്ക് ആകെ ഒരു ഒഴിവാണുള്ളത്.

അക്കൗണ്ടന്റ് / ഓഫീസ് ഇൻ ചാർജ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം കോം ആണ്. അക്കൗണ്ടിംഗിൽ 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം. ഇതിലേക്ക് ആകെ ഒരു ഒഴിവാണുള്ളത്.

ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഐടിഐ ഡീസൽ മെക്കാനിക്ക് അല്ലെങ്കിൽ ഉയർന്ന യോഗ്യത. പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. ഇതിലേക്ക് ആകെ 2 ഒഴിവുകളാണുള്ളത്.

റിസപ്ഷനിസ്റ്റ് കം ക്ലാർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം കുറഞ്ഞത് മൂന്ന് ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ കഴിയണം. ഇതിലേക്ക് ആകെ ഒരു ഒഴിവാണുള്ളത്.

പരമാവധി പ്രായപരിധി 65 വയസ്സുവരെയായിരിക്കണം. അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയില്‍ വഴി അല്ലെങ്കില്‍ തപാല്‍ വഴി അപേക്ഷിക്കാം. അപേക്ഷാ ഫോര്‍മാറ്റ്‌ താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം.
The Officer In Charge
Institute of Driver Training & Research
Kandanakam Kalady Po
Edappal , Malappuram Dt - Pin 679582 .
E Mail ID idtrkerala@gmail.com
കൂടുതൽ വിവരങ്ങൾ അറിയാൻ https://mvd.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (1 hour ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (7 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (8 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (8 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (8 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (8 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (9 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (9 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (10 hours ago)

Malayali Vartha Recommends