Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..

അവസരപ്പെരുമഴ...വിദേശ ജോലി നേടാൻ അവസരങ്ങൾ...അവസരങ്ങൾ ഒരുക്കിയിരിക്കുകയാണ് മക്‌ഡെർമോട്ട് ഇന്റർനാഷണൽ ലിമിറ്റഡ്...സമയം പാഴാക്കാതെ ഉടൻ അപേക്ഷിക്കു...ആകർഷകമായ ശമ്പളം...

04 OCTOBER 2022 09:56 AM IST
മലയാളി വാര്‍ത്ത

മക്ഡെർമോട്ട് ഇന്റർനാഷണൽ ഗ്രൂപ്പുകൾ അവരുടെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ വെബ്‌സൈറ്റിന്റെ കരിയർ പേജിൽ പ്രസിദ്ധീകരിച്ചു. ഈ ജോലികൾ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, യുഎസ്എ, യുകെ, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ, കാനഡ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലാണ്. ഇതിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

താൽപ്പര്യമുള്ളവർക്ക് https://mcdermottcareers.taleo.net/careersection/11/jobsearch.ftl?keyword=# എന്ന ലിങ്ക് വഴി കമ്പനിയിലേക്ക് നേരിട്ട് അപേക്ഷിക്കാം. ഇതിലേക്ക് ജോലി നേടിക്കഴിഞ്ഞാൽ ആകർഷകമായ ശമ്പളം, താമസം,തുടങ്ങിയ കാര്യങ്ങൾ ആനുകൂല്യങ്ങളായി കമ്പനി ഉദ്യോഗാർത്ഥികൾക്ക് നൽകുന്നു. അത് എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ്.

സീനിയർ സേഫ്റ്റി എഞ്ചിനീയർ, സീനിയർ പ്ലാനർ, ഡോക്യുമെന്റ് കൺട്രോളർ, ക്വാളിറ്റി ഇൻസ്പെക്ടർ, കൺസ്ട്രക്ഷൻ മാനേജർ, ഹ്യൂമൻ റിസോഴ്സ് ജനറലിസ്റ്റ്, എൻവയോൺമെന്റൽ സ്പെഷ്യലിസ്റ്റ്, കമ്മീഷനിംഗ് എഞ്ചിനീയർ, സീനിയർ കൗൺസൽ, വാങ്ങുന്നയാൾ, പ്രൊഡക്ഷൻ എഞ്ചിനീയർ, തുടങ്ങി 100 വിവിധ തസ്തികകളിലായിട്ടാണ് ഒഴിവുകൾ. ഓരോ ഒഴിവുകളും വിവിധ രാജ്യങ്ങളിലായിട്ടാണ്. അതായത് യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, യുഎസ്എ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലായിട്ടാണ്.

നിങ്ങളെ ജോലിയിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്‌താൽ മാനവവിഭവശേഷി വകുപ്പ്അറിയിക്കുന്നതാണ്. അതുകൊണ്ട് നിങ്ങൾ കൊടുക്കുന്ന email idyum ഫോൺ നമ്പറും തെറ്റാതെ രേഖപ്പെടുത്തണം. അപ്പോൾ താൽപ്പര്യമുള്ളവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോഴും, പ്രീ-സെലക്ഷൻ അഭിമുഖത്തിൽ പങ്കെടുക്കുമ്പോഴും എല്ലാ സർട്ടിഫിക്കറ്റുകളും , പുതുക്കിയ cv, പാസ്പോർട്ട്, ഫോട്ടോസ് തുടങ്ങിയവ കയ്യിൽ കരുതുക.

മക്ഡെർമോട്ട് എനർജി വ്യവസായത്തിന് എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ സൊല്യൂഷനുകളുടെ ഒരു സമ്പൂർണ്ണ സംയോജിത ദാതാവാണ്. ഇന്നത്തെ ലോകത്തിന് ആവശ്യമായ ഉൽപ്പന്നങ്ങളാക്കി എണ്ണയും വാതകവും ഉത്തരവാദിത്തത്തോടെ കൊണ്ടുപോകുന്നതിനും രൂപാന്തരപ്പെടുത്തുന്നതിനുമുള്ള അടിസ്ഥാന സൗകര്യ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും, നിർമ്മിക്കുന്നതിനുമുള്ള സാങ്കേതികവിദ്യാധിഷ്ഠിത സമീപനത്തെ ഉപഭോക്താക്കൾ വിശ്വസിക്കുന്നു എന്നതാണ് എടുത്തുപറയെടാ ഒരു കാര്യം.

 

 

54-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മക്‌ഡെർമോട്ടിന് 40,000-ത്തിലധികം ജീവനക്കാരുണ്ട്, കൂടാതെ ലോകമെമ്പാടുമുള്ള പ്രത്യേക സമുദ്ര നിർമ്മാണ കപ്പലുകളുടെയും ഫാബ്രിക്കേഷൻ സൗകര്യങ്ങളുടെയും വൈവിധ്യമാർന്ന കപ്പലുകളും ഇവർക്ക് ഉണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (6 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

Malayali Vartha Recommends