Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...


അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...


ഏറ്റവും വലിയ നഗരമായ ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടുകയാണ്.. ഇനി മുതല്‍ ഗസ്സ നഗരം ഒഴിച്ചുള്ളയിടങ്ങളില്‍ ചെറിയ ആക്രമണ ഇടവേളകള്‍ തുടരും..


സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം..വീട് വാടകയ്‌ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു..2016ൽ ൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ..


യുഎസിൽ നടുറോഡിൽ ആയോധനാഭ്യാസം..സിഖ് യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു.. ഇരുവശവും മൂർച്ചയുള്ള ‘ഖണ്ഡ’ ആണ് ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നത്..

ബ്രിട്ടനിൽ നഴ്സുമാർക്കുള്ള ഇംഗ്ലീഷ് പരീക്ഷാ മാനദണ്ഡങ്ങളിൽ വീണ്ടും ഇളവുകൾ...

04 OCTOBER 2022 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

ബ്രിട്ടനിലേക്ക് വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന് ആവശ്യമായ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളിൽ ഇളവ് പ്രഖ്യാപിച്ചു. വിദേശത്ത് നിന്ന് കൂടുതൽ നഴ്സുമാരെ എത്തിച്ച് എൻഎച്ച്എസ് ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാനാണ് നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി) ഇത്തരമൊരു തീരുമാനമെടുത്തത്. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയ്ക്ക് യോഗ്യത നേടാതെ ബ്രിട്ടനിലെത്തി കെയററായി ജോലി ചെയ്യുന്ന നഴ്സുമാർക്ക് ഭാവിയിൽ എൻഎംസി രജിസ്ട്രേഷൻ സാധ്യമാക്കും.

ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. ഈ തീരുമാനങ്ങൾ 2023 ജനുവരി മുതൽ പ്രാബല്യത്തിൽ വരും.

നിലവിൽ യുകെയിൽ കെയറർമാരായി ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് അവരുടെ നഴ്‌സിംഗ് പഠനങ്ങളും പരീക്ഷകളും ഇംഗ്ലീഷിലായിരുന്നു എന്നതിന് തെളിവ് നൽകാനും അവരുടെ നിലവിലെ തൊഴിൽ ദാതാവിന് അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം സാക്ഷ്യപ്പെടുത്താനും കഴിയും. നിങ്ങൾക്ക് രജിസ്ട്രേഷനുമായി മുന്നോട്ട് പോകാം എന്നതാണ് ഏറ്റവും വലിയ മാറ്റം. തൊഴിലുടമയുടെയോ ബോസിന്റെയോ ഈ സാക്ഷ്യപ്പെടുത്തലും റഫറൻസും എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ മൂന്ന് മാസത്തിനുള്ളിൽ തയ്യാറാക്കും. തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിൽ നേതൃസ്ഥാനത്തുള്ള ഒരാൾക്ക് ഈ സാക്ഷ്യപ്പെടുത്തലിന് അർഹതയുണ്ട്. അതേ സ്ഥാനത്തുള്ള മറ്റൊരാൾ അതിനെ പിന്തുണയ്ക്കുകയും വേണം. അവർക്ക് എൻഎംസി രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

ചുരുക്കത്തിൽ, ബ്രിട്ടനിൽ നഴ്‌സായി ജോലി ചെയ്യാൻ IELTS അല്ലെങ്കിൽ OET പരീക്ഷ പാസാകണമെന്ന കർശന നിബന്ധന നീക്കം ചെയ്യും.

OET, IELTS പരീക്ഷ എഴുതുന്നവർക്കുള്ള ക്ലബിംഗ് ഇളവുകൾ കൂടുതൽ ഉദാരമാക്കി. ആറുമാസത്തിനുള്ളിൽ എഴുതിയ പരീക്ഷകളുടെ മാർക്ക് ഒന്നായി എണ്ണാൻ ഇതുവരെ അവസരമുണ്ടായിരുന്നു. ഇത് 12 മാസമായി ഉയർത്തും. ഒന്നോ രണ്ടോ മൊഡ്യൂളുകൾക്ക് മതിയായ സ്കോർ ലഭിക്കാതെ ഒന്നിലധികം തവണ പരീക്ഷയെഴുതിയ മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ഇന്ത്യൻ നഴ്സുമാർക്ക് ഇത് പ്രയോജനപ്പെടും.

നിലവിൽ യുകെയിലെത്താൻ അപേക്ഷിക്കുന്നവർക്ക് ഐഇഎൽടിഎസിന് ലിസനിംങ്, സ്പീക്കിംങ്, റീഡിംങ് മൊഡ്യൂളുകൾക്ക് ബാൻഡ് ഏഴും റൈറ്റിംങ്ങിന് 6.5 ബാൻഡും ആണ് വേണ്ടത്. ഒഇടിക്ക് സ്പീക്കിംങ് ലിസനിങ് റീഡിങ് എന്നിവയ്ക്ക് ബിയും റൈറ്റിങ്ങിന് സി പ്ലസ്സ് സ്കോറും വേണം. ഇതിൽ ഒരു മൊഡ്യൂളിന് സ്കോർ കുറഞ്ഞാൽ ആറുമാസത്തിനുള്ളിൽ എഴുതിയ പരീക്ഷയെഴുയുടെ റിസൾട്ടുമായി ക്ലബ്ബ് ചെയ്യാനുള്ള അവസരമാണ് ഒരുവർഷമായി ഉയർത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷം കെഎസ്ആര്‍ടിസി ബസില്‍ അടിച്ചുപൊളിച്ച് വിദ്യാര്‍ഥികള്‍: ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ കൊണ്ടുപോയി  (5 hours ago)

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

കൃഷിഭവനില്‍ നടന്ന യോഗത്തിനിടയില്‍ എത്തിയ അധിഥി; മേശപ്പുറത്തും ചാടി കയറിയും കൃഷിഭവനില്‍ നിന്ന് ഇറങ്ങിയോടിയുമാണ് ആളുകള്‍  (5 hours ago)

അഞ്ച് ദിവസം കൊണ്ട് സപ്ലൈകോ നേടിയത് 72 കോടി രൂപയുടെ വിറ്റുവരവ്  (5 hours ago)

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി  (7 hours ago)

നടി റിനിക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്  (8 hours ago)

സി കെ ജാനു എന്‍ഡിഎ വിട്ടു  (8 hours ago)

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍  (8 hours ago)

ചൈനയില്‍ നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം  (8 hours ago)

വാഹനത്തിന് മുകളില്‍ ചാടിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ മിഠായി നീട്ടി രാഹുല്‍  (9 hours ago)

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് കിരീടം  (9 hours ago)

ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സ്‌കൂളിലെത്തിയ അദ്ധ്യാപകന്റെ പണിപോയി  (11 hours ago)

ഫറോക്ക് താലൂക്ക് ആശുപത്രി: 23.5 കോടിയുടെ പുതിയ കെട്ടിടം ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (12 hours ago)

അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്  (12 hours ago)

Malayali Vartha Recommends