Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...


അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...


ഏറ്റവും വലിയ നഗരമായ ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടുകയാണ്.. ഇനി മുതല്‍ ഗസ്സ നഗരം ഒഴിച്ചുള്ളയിടങ്ങളില്‍ ചെറിയ ആക്രമണ ഇടവേളകള്‍ തുടരും..


സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം..വീട് വാടകയ്‌ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു..2016ൽ ൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ..


യുഎസിൽ നടുറോഡിൽ ആയോധനാഭ്യാസം..സിഖ് യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു.. ഇരുവശവും മൂർച്ചയുള്ള ‘ഖണ്ഡ’ ആണ് ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നത്..

ഡയറ്റ് ലക്ച്ചറിലേക്ക് ഇനി തത്തുല്യ യോഗ്യത വ്യക്തമാക്കി അപേക്ഷിക്കാം...ഈ കാര്യങ്ങൾ അറിയാതെ പോകരുത്...

04 OCTOBER 2022 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

സെപ്തംബര് 15ലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഡയറ്റ് ലക്ച്ചറർ വിജ്‍ഞാപനത്തിൽ കാറ്റഗറി നമ്പർ 349/2022 മുതൽ 396/2022 വരെയുള്ള വിജ്ഞാപനങ്ങളിൽ എം എഡ് ബന്ധപ്പെട്ട വിഷയത്തിലല്ല എന്ന കാരണത്താൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് തത്തുല്യ യോഗ്യത വ്യക്തമാക്കി അപേക്ഷിക്കാമെന്ന് പി എസ് സി അറിയിച്ചു.

ഇതിലേക്ക് ''Why iam ineligible'' എന്ന ലിങ്കിൽ Apply using equivalent or higher സെലെക്റ്റ് ചെയ്ത് അപേക്ഷ സമർപ്പിക്കണം. പി എസ് സി ആവശ്യപ്പെടുന്ന സമയത്ത് തുല്യത തെളിയിച്ചാൽ മതി. ഈ കാറ്റഗറികളിൽ തസ്തികമാറ്റം വഴി അപേക്ഷിക്കുമ്പോൾ ബൈട്രാൻസ്ഫർ യോഗ്യതയിൽ ഏതെങ്കിലും തസ്തിക ചേർത്തിട്ടില്ലാത്തതുകൊണ്ട് മാത്രം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് Jsrna.psc@kerala.gov.in മെയിൽ ഐഡിയിൽ പ്രൊഫൈൽ യൂസർ ഐഡി, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തി വിവരം അറിയിച്ചു പ്രശ്നം പരിഹരിക്കാം.

ഇന്ത്യയിലെ വിദ്യാഭ്യാസത്തിനായി, ഡിസ്ട്രിക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (ഡയറ്റ്) ഇന്ത്യൻ സർക്കാർ ഇന്ത്യയിലെ ഓരോ ജില്ലയിലും സ്ഥാപിച്ചിട്ടുള്ള ജില്ലാതല വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ജില്ലാതലത്തിൽ സർക്കാർ നയങ്ങൾ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും അവർ സഹായിക്കുന്നു.

 

 

ഏകദേശം 3 ദശലക്ഷം പ്രൈമറി, എലിമെന്ററി അധ്യാപകർക്ക് സ്കൂൾ തലത്തിൽ അധ്യാപനത്തിലും പഠനത്തിലും ഉള്ള നൂതനത്വങ്ങളിലേക്ക് ആവർത്തിച്ചുള്ള ഓറിയന്റേഷൻ ആവശ്യമാണ്. ഡയറ്റിനാണ് ഈ ഉത്തരവാദിത്തം ചുമത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷം കെഎസ്ആര്‍ടിസി ബസില്‍ അടിച്ചുപൊളിച്ച് വിദ്യാര്‍ഥികള്‍: ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ കൊണ്ടുപോയി  (5 hours ago)

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

കൃഷിഭവനില്‍ നടന്ന യോഗത്തിനിടയില്‍ എത്തിയ അധിഥി; മേശപ്പുറത്തും ചാടി കയറിയും കൃഷിഭവനില്‍ നിന്ന് ഇറങ്ങിയോടിയുമാണ് ആളുകള്‍  (5 hours ago)

അഞ്ച് ദിവസം കൊണ്ട് സപ്ലൈകോ നേടിയത് 72 കോടി രൂപയുടെ വിറ്റുവരവ്  (6 hours ago)

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി  (7 hours ago)

നടി റിനിക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്  (8 hours ago)

സി കെ ജാനു എന്‍ഡിഎ വിട്ടു  (8 hours ago)

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍  (8 hours ago)

ചൈനയില്‍ നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം  (8 hours ago)

വാഹനത്തിന് മുകളില്‍ ചാടിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ മിഠായി നീട്ടി രാഹുല്‍  (9 hours ago)

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് കിരീടം  (9 hours ago)

ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സ്‌കൂളിലെത്തിയ അദ്ധ്യാപകന്റെ പണിപോയി  (11 hours ago)

ഫറോക്ക് താലൂക്ക് ആശുപത്രി: 23.5 കോടിയുടെ പുതിയ കെട്ടിടം ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (12 hours ago)

അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്  (12 hours ago)

Malayali Vartha Recommends