Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ സ്ഥിര ജോലി അവസരം...ആകർഷകമായ ശമ്പളം...നിരവധി ഒഴിവുകൾ...ഉടൻ അപേക്ഷിക്കു...

08 OCTOBER 2022 10:13 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര യൂണിവേര്‍‌സിറ്റിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങൾ ഒരുക്കി പോണ്ടിച്ചേരി യൂണിവേഴ്സിറ്റി . Pondicherry University ഇപ്പോള്‍ Administrative Positions തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 76 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 സെപ്റ്റംബര്‍ 22 മുതല്‍ 2022 ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം.

ഡെപ്യൂട്ടി രജിസ്ട്രാർ, പബ്ലിക് റിലേഷൻസ് ഓഫീസർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇന്റേണൽ ഓഡിറ്റ് ഓഫീസർ, അസിസ്റ്റന്റ് രജിസ്ട്രാർ, ലോ ഓഫീസർ, ഹിന്ദി ഓഫീസർ, സെക്ഷൻ ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി, നഴ്സിംഗ് ഓഫീസർ, സീനിയർ അസിസ്റ്റന്റ്, പേഴ്‌സണൽ അസിസ്റ്റന്റ്, സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്, ടെക്‌നിക്കൽ അസിസ്റ്റന്റ്. .(സയൻസ്) ,പ്രൊഫഷണൽ അസിസ്റ്റന്റ്, ഇൻസ്ട്രക്ടർ [നാടകം] ,ഹിന്ദി ട്രാൻസ്ലേറ്റർ,സെമി പ്രൊഫഷണൽ അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, അസിസ്റ്റന്റ്-ടെക്നീഷ്യൻ (സിവിൽ), ലാബ് അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ഹിന്ദി ടൈപ്പിസ്റ്റ്-കോൺട്രാക്ച്വൽ/ടെനർ ഓഫീസർ, ഡയറക്ടർ (ടെക് ബേസിസ്റ്റ്) -I, ടെക്നീഷ്യൻ ഗ്രേഡ്-IV എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ...

 

 

ഔദ്യോഗിക വെബ്സൈറ്റായ www.pondiuni.edu.in/ സന്ദർശിക്കുക ശേഷം ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക. അക്കൗണ്ട് സൈൻ അപ് ചെയ്യുക..അപേക്ഷ പൂർത്തിയാക്കുക ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.Level 1 & 2 (Entry Level) – Rs.500/- രൂപയും . Level 3 to 6 –Rs.1000/- Level 7 to 14 – Rs.2000/- എന്നിങ്ങനെയാണ് അപേക്ഷാ ഫീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (3 minutes ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (55 minutes ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (4 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (4 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (4 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (4 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (4 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (4 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (4 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (6 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (6 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (6 hours ago)

ഗുണ്ടാ നേതാവുമായി അടുത്ത ബന്ധത്തെ തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

Malayali Vartha Recommends