കുടുംബശ്രീ പ്രോഗ്രാം മാനേജർ റിക്രൂട്ട്മെന്റ് ഇപ്പോൾ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു....ഉടൻ അപേക്ഷിക്കു...
കുടുംബശ്രീ പ്രോഗ്രാം മാനേജർ റിക്രൂട്ട്മെന്റ് ഇപ്പോൾ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സപ്പോർട്ടിംഗ് സ്റ്റാഫ്, അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, ജില്ലാ പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. മൊത്തം 19 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 15 ആണ്.
സപ്പോർട്ടിംഗ് സ്റ്റാഫ് (ഡാറ്റ അനലിസ്റ്റ്/എം.ഐ.എസ്.) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തര ബിരുദം , കംപ്യൂട്ടറിൽ അടിസ്ഥാന യോഗ്യത .3 വർഷത്തെ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ടുകളിലുള്ള പരിചയം ഉണ്ടായിരിക്കണം . ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ സാധിക്കണം.
അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (കമ്മ്യൂണിക്കേഷൻ ആൻഡ് ഡോക്യുമെന്റേഷൻ) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തര ബിരുദം , കംപ്യൂട്ടറിൽ അടിസ്ഥാന യോഗ്യത . 5 വർഷത്തെ പ്രവൃത്തിപരിചയം . അതിൽ 3 വർഷം കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ടുകളിലുള്ള പരിചയം ഉണ്ടായിരിക്കണം . ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ സാധിക്കണം.
അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഐ.ഇ.സി. ആൻഡ് മൊബിലൈസേഷൻ) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം.ബി.എ. / എം.എസ്.ഡബ്ല്യൂ. 5 വർഷത്തെ പ്രവൃത്തിപരിചയം . അതിൽ 3 വർഷം കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ടുകളിലുള്ള പരിചയം ഉണ്ടായിരിക്കണം . ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ സാധിക്കണം .
അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഇൻഡസ്ട്രിയൽ റിലേഷൻ) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം.ബി.എ. / എം.എസ്.ഡബ്ല്യൂ. 5 വർഷത്തെ പ്രവൃത്തിപരിചയം . അതിൽ 3 വർഷം കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ടുകളിലുള്ള പരിചയം ഉണ്ടായിരിക്കണം . ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ സാധിക്കണം .
ജില്ലാ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം.ബി.എ. / എം.എസ്.ഡബ്ല്യൂ. കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ടുകളിൽ മിഡിൽ മാനേജ്മെന്റ് തലത്തിലുള്ള 7 വർഷത്തെ പ്രവൃത്തിപരിചയം . പ്രോജക്ട് പ്രോഗ്രാം മാനേജ്മെന്റ് പരിചയവും സമയപരിധിക്കുള്ളിൽ പ്രോജക്ട് പൂർത്തീകരണത്തിനുള്ള കഴിവും ഉണ്ടാ യിരിക്കണം . ക്ലയന്റ് മാനേജ്മെന്റിലും , കോ – ഓർഡിനേഷനിലും പരിചയം ഉണ്ടാ യിരിക്കണം . ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ സാധിക്കണം .
സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം.ബി.എ. / എം.എസ്.ഡബ്ല്യൂ. കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ടുകളിൽ മിഡിൽ മാനേജ്മെന്റ് തലത്തിലുള്ള 7 വർഷത്തെ പ്രവൃത്തിപരിചയം . പ്രോജക്ട് പ്രോഗ്രാം മാനേജ്മെന്റ് പരിചയവും സമയപരിധിക്കുള്ളിൽ പ്രോജക്ട് പൂർത്തീകരണത്തിനുള്ള കഴിവും ഉണ്ടാ യിരിക്കണം . ക്ലയന്റ് മാനേജ്മെന്റിലും , കോ – ഓർഡിനേഷനിലും പരിചയം ഉണ്ടാ യിരിക്കണം . ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ സാധിക്കണം .
കൂടുതൽ വിവരങ്ങൾ അറിയാൻ https://www.kudumbashree.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha