Widgets Magazine
05
May / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയിൽ തുർക്കി യുദ്ധക്കപ്പൽ കറാച്ചി തുറമുഖത്ത്.. തുര്‍ക്കി നാവികസേനയുടെ ടിസിജി ബുയുകടയാണ് പാകിസ്താനിലെത്തിച്ചേര്‍ന്നിരിക്കുന്നത്..


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ വെന്റിലേറ്ററില്‍ പേ വിഷബാധ സ്ഥിരീകരിച്ച് കഴിഞ്ഞിരുന്ന ഏഴു വയസുകാരി മരിച്ചു..


ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്ഥാന് ഇനി 96 മണിക്കൂർ പീരങ്കി വെടിയുണ്ടകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്..അത് കഴിഞ്ഞാൽ ആയുധപ്പുര കാലി..വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം..


പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം സംഭവിക്കാൻ പോകുന്നു...വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്‍..അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ..മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ..


വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ്..പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു...

കേരള പിഎസ്‌സി റിക്രൂട്ട്‌മെന്റ്....സൈന്യത്തിൽ നിന്നും വിരമിച്ചവർക്ക് തൊഴിൽ അവസരങ്ങൾ...ഉടൻ അപേക്ഷിക്കു...

07 OCTOBER 2022 03:56 PM IST
മലയാളി വാര്‍ത്ത

ഗവ. സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോൾ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മുൻ സൈനികർക്ക് മാത്രമാണ് അവസരം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു. കേരള സർക്കാർ സർവീസ്. കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്‌ട്രേഷനുശേഷം മാത്രമേ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവൂ.

ഇതിലേക്ക് അപേക്ഷിക്കാനുള്ള വൈദ്യൻ=ഭ്യാസ യോഗ്യത എട്ടാം സ്റ്റാൻഡേർഡ് പാസ് അല്ലെങ്കിൽ ആർമി സെക്കൻഡ് ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഉയരം: 165 സെ.മീ, നെഞ്ച് (സാധാരണ) : 80 സെ.മീ, നെഞ്ച് (വികസിക്കുമ്പോൾ) : 85 സെ.മീ എന്നിവയാണ് ശാരീരികക്ഷമത.

കാറ്റഗറി നമ്പർ: 409/2022. പ്രതിമാസം 26500 മുതൽ 60700 രൂപവരെയാണ് ശമ്പളം. പ്രായപരിധി: 18 മുതൽ 50 വയസ്സുവരെയാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 02.11.2022 ബുധനാഴ്ച അർദ്ധരാത്രി 12.00 വരെ.അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം:– www.keralapsc.gov.in

 

 

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇന്ത്യൻ ഭരണഘടനയനുസരിച്ച് സൃഷ്ടിക്കപ്പെട്ട ഒരു സ്ഥാപനമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 320 (3) പ്രകാരം പരാമർശിച്ചിരിക്കുന്ന സിവിൽ സർവീസുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കമ്മീഷൻ സർക്കാരിനെ ഉപദേശിക്കുകയും നിയമന അധികാരികളുടെ ആവശ്യപ്രകാരം വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും എഴുത്തുപരീക്ഷ നടത്തുകയും ചെയുന്നു.

പരീക്ഷകൾ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഇന്റർവ്യൂ, ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കുക, കൂടാതെ ഉദ്യോഗാർത്ഥികളെ അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനത്തിനായി നിർദ്ദേശിക്കുകയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ സംവരണ നിയമങ്ങൾ പാലിക്കുകയും ചെയ്യുക. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഹെഡ് ഓഫീസ് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പട്ടത്താണ് സ്ഥിതി ചെയ്യുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം പാമ്പാടിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങൾ ആക്കി റോഡരികിൽ തള്ളിയ കേസ് : കമ്മൽ വിനോദും ഭാര്യയും കുറ്റക്കാരെന്ന് കോടതി  (22 minutes ago)

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ഡോക്ടറുടെ ഡ്രൈവറെ കുത്തിയത് ആറു കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി: ആശുപത്രി വളപ്പിൽ അലഞ്ഞുതിരിഞ്ഞത് സൗജന്യമായി ഭക്ഷണം ലഭിക്കുന്നതിനാൽ; പ്രതിയെ ഗാന്  (28 minutes ago)

കേരളാ സയൻസിറ്റി ഉദ്ഘാടനം അനി ശ്ചിതത്വം തുടരുന്നു : സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ ഓഫീസുകൾ പൂട്ടി ഉദ്യോഗസ്ഥർ കൂട്ടത്തോടെ മു  (35 minutes ago)

തെക്കേ ഗോപുര നട തുറന്നു..  (1 hour ago)

രാപ്പകല്‍ സമര യാത്ര  (1 hour ago)

TURKEY കപ്പൽ നിറയെ ആയുധങ്ങൾ  (1 hour ago)

മണ്ണെണ്ണ ഈ മാസം മുതല്‍ വിതരണം  (1 hour ago)

സൗഹൃദസന്ദര്‍ശനത്തിന്റെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സമുദ്രമേഖലാസഹകരണത്തിന്റെയും ഭാഗമായാണ്  (1 hour ago)

ഓഹരി വിപണി നേട്ടത്തില്‍  (2 hours ago)

മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും; മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ  (2 hours ago)

പ്രവാസി മലയാളി കുഴഞ്ഞുവീണ്  (2 hours ago)

രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി  (2 hours ago)

വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

നാലുവര്‍ഷ ബിരുദ പ്രവേശന പരീക്ഷക്ക്  (3 hours ago)

ഭരണഘടനാ തത്വങ്ങളും പൗരാവകാശങ്ങളും മോദി ഭരണകൂടം ലംഘിക്കുന്നു; ജാതി സെന്‍സസ് സമയബന്ധിതമായി നടപ്പിലാക്കണമെന്നും വനിതാ സംവരണ ബില്ലിന്റെ ഗതി ഇതിനുണ്ടാകരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എ  (3 hours ago)

Malayali Vartha Recommends