Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ് മേള ഈ മാസം...യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം...

07 OCTOBER 2022 05:48 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ് മേളയോട് അനുബന്ധിച്ച് ജില്ലാ തല അപ്രന്റീസ് മേള 2022 ഒക്ടോബർ 10 ന് ചെന്നീര്‍ക്കര ഗവ ഐ.ടി.ഐയില്‍ നടത്തും. വിവിധ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/സ്വകാര്യ മേഖലകളിലെ നിരവധി സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്ത് അപ്രന്റീസ് ട്രെയിനികളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കുന്നവരെ ഒരു വര്‍ഷത്തേക്ക് അപ്രന്റീസായി നിയമിക്കും.

ഇതിലേക്ക് പങ്കെടുക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഐ.ടി.ഐ പാസായ ട്രെയിനികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ട്രെയിനികള്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍,ഫോട്ടോ,മറ്റ് അനുബന്ധ രേഖകളുമായി രാവിലെ ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ യില്‍ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾ അറിയാൻ 0468 225 8710 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.


ഇന്ത്യയിലുടനീളമുള്ള 200 സ്ഥലങ്ങളിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള നടത്തും. അപ്രന്റീസ്ഷിപ്പ് മേളയിലൂടെ 67,035 അപ്രന്റിസ്ഷിപ്പ് പരിശീലന ഓഫറുകൾ ഇന്നുവരെ നൽകിയിട്ടുണ്ട്. തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മേളയിൽ 36+ വ്യവസായങ്ങളും 500+ ട്രേഡുകളും 1000+ ബിസിനസുകളും അവതരിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്  (4 minutes ago)

അന്താരാഷ്ട്ര റൂട്ടുകളിൽ കാലതാമസം  (14 minutes ago)

കസ്റ്റഡി അപേക്ഷ നൽകാനും തീരുമാനം...  (16 minutes ago)

ജപ്പാൻ സുരക്ഷാ നയങ്ങൾ പുനഃപരിശോധിച്ചു  (22 minutes ago)

സ്വർണവിലയിൽ ഇന്ന് ഇടിവ്  (24 minutes ago)

21-ന് സൂചനാസമരം ..  (34 minutes ago)

ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്...  (1 hour ago)

കുത്തേറ്റ് യുവാവ് മരിച്ചു...  (1 hour ago)

തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളായ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥിനികളാണ് മരണപ്പെട്ടത്  (1 hour ago)

57 കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ജോലി ലഭിക്കും, തടസ്സങ്ങൾ മാറും! ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

ആശുപത്രി ICU-യിൽ നിന്ന് ശങ്കർദാസിനെ പുറത്താക്കി പിന്നാലെ അറസ്റ്റ്... വിജിലന്‍സ് ജഡ്ജി എത്തി നേരിട്ട് മറ്റ് നടപടിക്രമങ്ങള്‍ നടത്തും...ആശുപത്രിയിൽ കയറി മജിസ്‌ട്രേറ്റ്..! .ശങ്കർദാസിന്റെ ട്രിപ്പ് വലിച്ചൂര  (2 hours ago)

സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ...  (2 hours ago)

വോട്ടെടുപ്പിന് തുടക്കം...  (2 hours ago)

അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ദിവസങ്ങൾ മാത്രം...  (2 hours ago)

Malayali Vartha Recommends