Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു...ഉടൻ അപേക്ഷിക്കു...

08 OCTOBER 2022 02:10 PM IST
മലയാളി വാര്‍ത്ത


സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (CDAC) ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് മാനേജർ, പ്രോഗ്രാം മാനേജർ എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. മൊത്തം 530 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 20.

പ്രോജക്ട് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിഇ/ബി-ടെക്. അല്ലെങ്കിൽ തത്തുല്യ ബിരുദം, സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ അല്ലെങ്കിൽ പ്രസക്തമായ ഡൊമെയ്‌നുകളിൽ ബിരുദാനന്തര ബിരുദം, ME/M.Tech അല്ലെങ്കിൽ തത്തുല്യ ബിരുദം, പി.എച്ച്.ഡി എന്നിവയാണ്. പ്രായപരിധി 30 വയസ്സാണ്. സ്ഥലങ്ങൾ; ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മൊഹാലി, മുംബൈ, നോയിഡ, പൂനെ, തിരുവനന്തപുരം, പട്ന, ജമ്മു, സിൽച്ചാർ, പൂനെ, ഗുവാഹത്തി, ശ്രീനഗർ, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ കോർപ്പറേറ്റ് ഓഫീസ്.

പ്രോജക്റ്റ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിഇ/ബി-ടെക്. അല്ലെങ്കിൽ 60% അല്ലെങ്കിൽ തത്തുല്യമായ CGPA ഉള്ള തത്തുല്യ ബിരുദം,സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ 60% അല്ലെങ്കിൽ തത്തുല്യമായ CGPA. ME/M.Tech അല്ലെങ്കിൽ തത്തുല്യ ബിരുദം പി.എച്ച്.ഡി. പരിചയം: 0 - 4 വർഷത്തെ പ്രസക്തമായ അനുഭവം. പ്രായപരിധി 35 വയസ്സാണ്. സ്ഥലങ്ങൾ; ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മൊഹാലി, മുംബൈ, നോയിഡ, പൂനെ, തിരുവനന്തപുരം, പട്ന, ജമ്മു, സിൽച്ചാർ, പൂനെയിലെ കോർപ്പറേറ്റ് ഓഫീസ്, ഗുവാഹത്തി, ശ്രീനഗർ, ചണ്ഡീഗഢ്.

പ്രോജക്ട് മാനേജർ / പ്രോഗ്രാം മാനേജർ / പ്രോഗ്രാം ഡെലിവറി മാനേജർ / നോളജ് പാർട്ണർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിഇ/ബി-ടെക്. അല്ലെങ്കിൽ 60% അല്ലെങ്കിൽ തത്തുല്യമായ CGPA ഉള്ള തത്തുല്യ ബിരുദം,സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ 60% അല്ലെങ്കിൽ  ME/M.Tech അല്ലെങ്കിൽ തത്തുല്യ ബിരുദം അഥവാ പി.എച്ച്.ഡി. പരിചയം: 9-15 വർഷത്തെ പ്രസക്തമായ അനുഭവം. പ്രായപരിധി 56 വയസ്സാണ്. സ്ഥലങ്ങൾ; ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മൊഹാലി, മുംബൈ, നോയിഡ, പൂനെ, പൂനെയിലെ കോർപ്പറേറ്റ് ഓഫീസ്, ഗുവാഹത്തി, ശ്രീനഗർ, ചണ്ഡീഗഢ്.

 

 

സീനിയർ പ്രോജക്ട് എഞ്ചിനീയർ / മൊഡ്യൂൾ ലീഡ് / പ്രോജക്ട് ലീഡ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിഇ/ബി-ടെക്. അല്ലെങ്കിൽ 60% അല്ലെങ്കിൽ തത്തുല്യമായ CGPA ഉള്ള തത്തുല്യ ബിരുദം സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം ME/M.Tech അല്ലെങ്കിൽ തത്തുല്യ ബിരുദം അഥവാ പി.എച്ച്.ഡി. പരിചയം: 3-7 വർഷത്തെ പ്രസക്തമായ അനുഭവം. പ്രായപരിധി 56 വയസ്സാണ്. സ്ഥലങ്ങൾ; ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മൊഹാലി, മുംബൈ, നോയിഡ, പൂനെ, തിരുവനന്തപുരം, പട്ന, ജമ്മു, സിൽച്ചാർ, പൂനെ, ഗുവാഹത്തി, ശ്രീനഗർ, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ കോർപ്പറേറ്റ് ഓഫീസ്.

കൂടുതൽ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റായ https://cdac.in/ സന്ദർശിക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ  (6 minutes ago)

ചൈന കാത്തുസൂക്ഷിച്ച ചബഹര്‍ പിടിച്ചെടുത്ത് ഇന്ത്യ ഞെട്ടിവിറച്ച് പാകിസ്ഥാൻ ഇനി നമ്മൾ കളിക്കും !!കളത്തിലിറങ്ങി അമേരിക്കയും  (44 minutes ago)

നി​ർ​ദേ​ശി​ച്ച എ​ണ്ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​മ​റി​യു​മെ​ന്ന്​ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ....  (54 minutes ago)

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേ  (1 hour ago)

വീണ്ടും ചികിത്സാപ്പിഴവ്  (1 hour ago)

ഓ മൈ ഗോൾഡ്!  (1 hour ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...  (1 hour ago)

അവനെ കയ്യിൽ കിട്ടിയാൽ...  (1 hour ago)

ഉടൻ യോഗം കൂടുന്നു...  (1 hour ago)

ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി...  (2 hours ago)

എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചു: അപകടം കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ; കാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട  (2 hours ago)

കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന...  (2 hours ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത... തിങ്കളാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു  (2 hours ago)

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (3 hours ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (3 hours ago)

Malayali Vartha Recommends