Widgets Magazine
30
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...


അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...


ഏറ്റവും വലിയ നഗരമായ ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടുകയാണ്.. ഇനി മുതല്‍ ഗസ്സ നഗരം ഒഴിച്ചുള്ളയിടങ്ങളില്‍ ചെറിയ ആക്രമണ ഇടവേളകള്‍ തുടരും..


സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം..വീട് വാടകയ്‌ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു..2016ൽ ൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ..


യുഎസിൽ നടുറോഡിൽ ആയോധനാഭ്യാസം..സിഖ് യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു.. ഇരുവശവും മൂർച്ചയുള്ള ‘ഖണ്ഡ’ ആണ് ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നത്..

അധ്യാപന ജോലി തിരയുന്നവരാണോ നിങ്ങൾ? എങ്കിൽ ജോലി നേടാൻ ഇതാ ഒരു സുവർണ്ണാവസരം...സൈനിക സ്‌കൂളിൽ അധ്യാപകരാകാം...ഉടൻ അപേക്ഷിക്കു...

09 OCTOBER 2022 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

ഹരിയാനയിലെ കര്ണാളിലുള്ള കുഞ്ചപുര സൈനിക സ്‌കൂൾ, ഒഡിഷയിലെ സമ്പൽപൂർ സൈനിക സ്‌കൂൾ, എന്നിവിടങ്ങളിലായി അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മൊത്തം മൂന്ന് ഒഴിവുകളാണുള്ളത്. ബയോളജി, ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ, എന്നി വിഷയങ്ങളിലാണ് അവസരം.

കുഞ്ച്പുരയിലുള്ള സൈനിക സ്‌കൂളിൽ ബയോളജിയിലാണ് ഒഴിവ്. ആകെ ഒരു ഒഴിവാണുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോട് കൂടി എം.എസ്.സി ബിരുദവും, ബി എഡും, ഉയർന്ന യോഗ്യതകൾ അഭികാമ്യം. പ്രായപരിധി 21 മുതൽ 40 വയസ്സുവരെയാണ്.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധരേഖകളും The Principal, Sanik School Kunjpura, Karnal, Hryana- 132023 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 31. കൂടുതൽ വിവരങ്ങൾ അറിയാൻ www.sskunjpura.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സമ്പൽപ്പൂരിലുള്ള സൈനിക സ്‌കൂളിൽ ഇംഗ്ലീഷ്, പി ഇ എം/പി ടി ഐ-കം മേട്രൺ എന്നിങ്ങനെയാണ് ഒഴിവുകൾ. ഇംഗ്ലീഷ് അധ്യാപന തസ്തികയിൽ അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഇംഗ്ലീഷിൽ ബിരുദവും ബി എഡും. സി-ടെറ്റ് / എസ്-ടെറ്റ് യോഗ്യത നേടിയിരിക്കണം. ഉയർന്ന യോഗ്യത അഭികാമ്യം. പി ഇ എം/പി ടി ഐ-കം മേട്രൺ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദം/ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും. പ്രവർത്തി പരിചയം, ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

 

 

21 മുതൽ 35 വയസ്സുവരെയാണ് പ്രായപരിധി. അപേക്ഷയും അനുബന്ധരേഖകളും Pricipal, Sainik Scchool Sambalpur, PO-Basantpur, Sambalpur Dist, Odisha-768025 എന്ന വിലാസത്തിൽ അയക്കണം.അപേക്ഷിക്കേണ്ട അവസാന തീയതി നവംബര് 1. കൂടുതൽ വിവരങ്ങൾ അറിയാൻ www.sainikschool.sambalpur.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി കെ ജാനു എന്‍ഡിഎ വിട്ടു  (21 minutes ago)

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍  (32 minutes ago)

ചൈനയില്‍ നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം  (44 minutes ago)

വാഹനത്തിന് മുകളില്‍ ചാടിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ മിഠായി നീട്ടി രാഹുല്‍  (57 minutes ago)

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് കിരീടം  (1 hour ago)

ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സ്‌കൂളിലെത്തിയ അദ്ധ്യാപകന്റെ പണിപോയി  (3 hours ago)

ഫറോക്ക് താലൂക്ക് ആശുപത്രി: 23.5 കോടിയുടെ പുതിയ കെട്ടിടം ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്  (4 hours ago)

ഇരുട്ടിക്കൊലക്കേസ്, ഉദയകുമാറിന്റെ അമ്മയുടെ അവസ്ഥ  (4 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 180 കോടിയുടെ 15 പദ്ധതികള്‍  (5 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...  (5 hours ago)

സ്‌കൂളിലെ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍  (5 hours ago)

അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...  (5 hours ago)

GAZA ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടി ഇസ്രയേല്‍;  (5 hours ago)

Malayali Vartha Recommends