കേരളത്തിൽ വിവിധ സഹകരണ ബാങ്ക്‌കളിൽ ജോലി നേടാനിതാ ഒരു സുവർണ്ണാവസരം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

പരിയാരം വനിത സർവ്വീസ് സഹകരണ സംഘം ഇപ്പോൾ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കലക്ഷൻ ഏജന്റ് സാലറി - കമ്മീഷൻ തസ്തികയിലാണ് ഒഴിവുകൾ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയും ബയോഡാറ്റയും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം 20.10.2022ന് മുമ്പ് സംഘം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.വിലാസം: പരിയാരം വനിത സർവ്വീസ് സഹകരണ സംഘം Ltd. No. C. 1470, P.0. ചിതപ്പിലെ പൊയിൽ, 670 502, കണ്ണൂർ ജില്ല
TELLICHERRY TOWN SERVICE CO-OP ബാങ്കിൽ ഒഴിവുള്ള കലക്ഷൻ ഏജന്റ് തസ്തികയിലേക്ക് കമ്മീഷൻ വ്യവസ്ഥയിൽ കലക്ഷൻ ഏജന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ സമർപ്പിക്കുമ്പോൾ, പൂരിപ്പിച്ച അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം 21.10.2022ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ബേങ്ക് സെക്രട്ടറിക്ക് ലഭിച്ചിരിക്കണം.'
വിലാസം TELLICHERRY TOWN SERVICE CO-OP BANK Ltd. No. C. 929. Goods Shed Road, Nr. Flyover, Tellicherry 670 101. കൂടുതൽ വിവരങ്ങൾ അറിയാൻ E mail: tlytownscb@gmail.com എന്ന ഇ-മെയിൽ ഐ ഡിയുമായി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha