കേരളത്തില്‍ എയർപോർട്ടിൽ ജോലി നേടാനിതാ ഒരു സുവർണ്ണാവസരം...പ്ലസ് ടു യോഗ്യത മതി...ഉടൻ അപേക്ഷിക്കു...

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് (KSIE) ഇപ്പോൾ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എക്സ്-റേ സ്ക്രീനറുകൾ എന്ന തസ്തികയിലാണ് ഒഴിവുകൾ. മൊത്തം 18 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാംഇതിലേക്ക് ഒക്ടോബർ 15 വരെ അപേക്ഷിക്കാം.
എക്സ്-റേ സ്ക്രീനർമാർ (പരിചയമുള്ളവർ) അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത BCAS അംഗീകരിച്ച പ്ലസ് ടു, സാധുവായ എക്സ്-റേ സ്‌ക്രീനർ സർട്ടിഫിക്കറ്റുകൾ. ഈ പ്രസക്തമായ മേഖലയിൽ 2-5 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 40 വയസ്സാണ്. പ്രതിമാസം 25,000 രൂപയാണ് ശമ്പളം.
എക്സ്-റേ സ്ക്രീനർമാർ (തുടക്കക്കാർ) അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത BCAS അംഗീകരിച്ച പ്ലസ് ടു, സാധുവായ എക്സ്-റേ സ്‌ക്രീനർ സർട്ടിഫിക്കറ്റുകൾ. 0-1 വർഷത്തെ പരിചയം. പ്രായപരിധി 36 വയസ്സാണ്. പ്രതിമാസം 20,000 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾ അറിയാൻ https://www.ksie.net/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടാതാണ്.
https://www.facebook.com/Malayalivartha