IRD സുരക്ഷാ പ്രൊജക്ടിൽ തൊഴിൽ അവസരം...ഉടൻ അപേക്ഷിക്കു...

കേരള എയ്ഡഡ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ നടപ്പാക്കുന്ന ഐ. ആർ.ഡി സുരക്ഷാ എം.എസ്.എം പദ്ധതിയിൽ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.മോണിറ്ററിങ് കം ഇവാലുവേറ്റൊർ തസ്തികയിലാണ് ഒഴിവുകൾ. ആകെ ഒരു ഒഴിവാണുള്ളത്. ഇതിലേക്ക് മെയിൽ വഴി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 12.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം.എസ്.ഡബ്ള്യു അല്ലെങ്കിൽ എം എ സോഷ്യോളജി എന്നിവയാണ്. തൊഴിൽ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. പ്രതിമാസം 12000 രൂപയാണ് ശമ്പളം. ഇതിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ irdsuraksha@gmail.com എന്ന മെയിലിലോട്ട് ഫോട്ടോ അടങ്ങിയ ബയോഡാറ്റ അയക്കണം.
കൂടുതൽ വിവരങ്ങൾ അറിയാൻ 9061276048, 9447033784 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha