Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ഖത്തറിൽ ​ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ;

20 FEBRUARY 2024 05:40 PM IST
മലയാളി വാര്‍ത്ത

ഖത്തറിൽ ​ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് . ഖത്തറിൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന്, നിങ്ങൾക്ക് ആവശ്യമായ യോഗ്യതകളും പരിചയവും വർക്ക് പെർമിറ്റുകളും ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ ഖത്തർ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിങ്ങൾക്ക് യോഗ്യതാ മാനദണ്ഡങ്ങളും വിസ ആവശ്യകതകളും പരിശോധിക്കാം.

ഖത്തറിലെ ജീവിത സാഹചര്യങ്ങളും തൊഴിൽ സാഹചര്യങ്ങളും ഗവേഷണം ചെയ്യുകയും രാജ്യത്തിൻ്റെ സാംസ്കാരിക മാനദണ്ഡങ്ങളും നിയമങ്ങളും മനസ്സിലാക്കുകയും ചെയ്യുന്നതും ഉചിതമാണ്. ഖത്തറിലെ ജോലിക്കും സാമൂഹിക അന്തരീക്ഷത്തിനും തയ്യാറെടുക്കുന്നത് മികച്ച തൊഴിൽ നേടുന്നതിന് സഹായകമാകും

പൊതുവെ ഖത്തർ ഇന്ത്യക്കാർക്ക് ധാരാളം തൊഴിലവസരങ്ങൾ നൽകുന്നുണ്ട് , കൃത്യമായ ആസൂത്രണവും തയ്യാറെടുപ്പും ഉണ്ടെങ്കിൽ, ഖത്തറിൽ അത്യാവശ്യം നല്ല ഒരു ജോലി കണ്ടെത്തുന്നതിന് വലിയ പ്രയാസമില്ല. ഹൈജീൻ പ്രോഡക്ട്സ് ആൻഡ് ട്രേഡിങ്ങ് കമ്പനി,ഹൈപ്പർമാർക്കറ്റ്, മറ്റ് വിവിധ കമ്പനികൾ എന്നിവിടങ്ങളിലേക്കാണ് അവസരമുള്ളത് . ഏതൊക്കെ ഒഴിവുകളാണ് ഉള്ളതെന്ന് നോക്കാം

ഖത്തറിലെ പ്രമുഖ ഹൈജീൻ പ്രോഡക്ട്സ് ആൻഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് അഡ്മിൻ & സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. മലയാളികൾക്ക് മുൻഗണന. താൽപര്യമുള്ളവർക്ക് hr@hicareqatar.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റകൾ അയക്കാവുന്നതാണ് ....

1) ഫ്രണ്ട് ഡെസ്ക് എക്സിക്യൂട്ടിവ്

സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് മികച്ച ആശയവിനിമയ കഴിവുണ്ടായിരിക്കണം. MS Excel, MS Word ഇവയിൽ അറിവ് നിർബന്ധമാണ്. ഇന്ത്യക്കാർക്ക് മുൻഗണനയുണ്ട്.

2) സെയിൽസ് കോർഡിനേറ്റർ

സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സെയിൽസ് കോർഡിനേറ്ററായി കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. MS Excel, MS Word എന്നിവയിൽ അറിവ് നിർബന്ധമാണ്. ഇന്ത്യക്കാർക്ക് മുൻഗണന. അറബിക് ഭാഷ അറിഞ്ഞിരിക്കണം.

3) സെയിൽസ് എക്സിക്യൂട്ടീവ്

സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സെയിൽസ് എക്സിക്യൂട്ടീവായി കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം 2. MS Excel, MS Word എന്നിവയിൽ അറിവ് നിർബന്ധമാണ്. ഇന്ത്യക്കാർക്ക് മുൻഗണന. അറബിക് ഭാഷ അറിഞ്ഞിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസെൻസ് നിർബന്ധമാണ്

 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് hralainagi@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റകൾ അയക്കാവുന്നതാണ്.

ഖത്തറിൽ അസിസ്റ്റന്റ് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഹൈപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായി കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

മൈകോം (Mycom) സോഫ്ട്‌വെയറിൽ അറിവുണ്ടായിരിക്കണം. താൽപര്യമുള്ളവർക്ക് newsalamfinance@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റകൾ അയക്കാം.

അപേക്ഷകൾ അയയ്‌ക്കേണ്ട gmail id ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

 

 

 
ഹൈജീൻ പ്രോഡക്ട്സ് ആൻഡ് ട്രേഡിങ്ങ് കമ്പനി: hr@hicareqatar.com , sales Executive : hralainagi@gmail.com , Accoutant : newsalamfinance@gmail.com

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (8 minutes ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (15 minutes ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (23 minutes ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (43 minutes ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (1 hour ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (1 hour ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (1 hour ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (1 hour ago)

മന്നത്ത് പത്‌മനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ്  (2 hours ago)

ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫസര്‍ക്കുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസ്  (2 hours ago)

വെള്ളാപ്പള്ളി നടേശനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്  (2 hours ago)

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ചത് 125.64 കോടിയുടെ മദ്യം  (2 hours ago)

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്  (3 hours ago)

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (3 hours ago)

Malayali Vartha Recommends