Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സൗദിയിൽ വൻ അവസരങ്ങൾ.. ലക്ഷങ്ങൾ ശമ്പളവും

20 FEBRUARY 2024 06:34 PM IST
മലയാളി വാര്‍ത്ത

സൗദിഅറേബ്യയിലെ ശമ്പളം ഈ വർഷം ശരാശരി 6 ശതമാനം ഉയരുമെന്ന് റിപ്പോർട്ട്. കൂപ്പർ ഫിച്ചിന്റെ സാലറി ഗൈഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സൗദിയുടെ വിഷൻ 2030 അനുസരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ കഴിഞ്ഞ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. 2024 ൽ ജോലി അവസരം മാത്രമല്ല ശമ്പളവും ഗണ്യമായി വർദ്ധിക്കുമെന്നാണ് കൂപ്പർ റിച്ചിന്റെ സർവ്വേയിൽ പങ്കെടുത്ത പകുതിയിലധികം കമ്പനികളും അഭിപ്രായപ്പെട്ടത്.

60 ശതമാനം കമ്പനികളും കൂടുതൽ പേരെ നിയമിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അതേസമയം 29 ശതമാനം പേർ തൊഴിലാളികളെ കുറക്കാൻ താത്പര്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

 

കഴിഞ്ഞ വർഷത്തെ സാമ്പത്തിക പ്രകടനത്തെ അടിസ്ഥാനമാക്കി തൊഴിലാളികൾക്ക് വാർഷിക ബോണസ് നൽകാൻ താത്പര്യപ്പെടുന്നുണ്ടെന്നാണ് കൂപ്പർ ഫിച്ച് സർവേയോട് പ്രതികരിച്ച 78 ശതമാനം കമ്പനികളും അഭിപ്രായപ്പെട്ടത്. ബോണസ് നൽകാത്ത മിക്ക കമ്പനികളും കൺസ്ട്രക്‌ഷൻ, കൺസൽറ്റിങ് മേഖലകളിലുള്ളതാണ്. സാമ്പത്തിക സേവനങ്ങൾ, നിക്ഷേപ മാനേജ്‌മെൻ്റ്, റിയൽ എസ്റ്റേറ്റ്, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ആറ് മാസത്തെ ബോണസ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പേഷ്യന്‍റ് കെയർ ടെക്‌നീഷ്യൻമാർ, ഇൻഫർമേഷൻ സിസ്റ്റം അനലിസ്റ്റുകൾ, ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് കോഓർഡിനേറ്റർമാർ, ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർമാർ, ഹ്യൂമൻ റിസോഴ്‌സ് ഓപറേഷൻ സ്‌പെഷലിസ്റ്റുകൾ തുടങ്ങിയവ സൗദി അറേബ്യയിൽ അതിവേഗം വളരുന്ന ജോലിമേഖലകളാണെന്ന് ലിങ്ക്ഡ്ഇൻ നടത്തിയ സർവേയിൽ പറയുന്നു.

സൗദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സേവനങ്ങളിലും ഗണ്യമായ വളർച്ചയുണ്ടായിട്ടുണ്ടെന്നാണ് റിക്രൂട്ട്‌മെൻ്റ് സ്പെഷ്യലിസ്റ്റ് മൈക്കൽ പേജ് ചൂണ്ടിക്കാട്ടുന്നത്.എഞ്ചിനീയറിംഗ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ്, സെയിൽസ്, ഫിനാൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ മേഖലകളിലും ഡിമാന്റ് കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 

സാലറി ഗൈഡ് അനുസരിച്ച് വിവിധ മേഖലകളിലെ ജോലികൾക്ക് ലഭിക്കുന്ന ശമ്പളം ഇങ്ങനെ ബാങ്കിങ് മേഖലയിൽ പ്രൈവറ്റ് ബാങ്കിംഗ് / വെൽത്ത് മാനേജ്‌മെൻ്റ് മേധാവി (16+ പ്രവൃത്തിപരിചയം)ക്ക് ലഭിക്കുന്ന പരമാവധി ശമ്പളം 190,000 റിയാൽ ആണ്. വെൽത്ത് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റിന് 51,000 റിയാലും. ക്രെഡിറ്റ് അനലിസ്റ്റിനാണ് -20,000 ദിർഹവും ആണ് പ്രതീക്ഷിക്കാവുന്ന ശമ്പളം . ഫിനാൻസ് മേഖലയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർക്ക് 1 ,51,000 റിയാലാണ് പരമാവധി ശമ്പളം. അക്കൗണ്ടന്റിനു 11,000 റിയാൽ ആറ് പൊതുവേയുമ്മ ശമ്പള ശരാശരി . ഹ്യൂമൺ റിസോഴ്സിൽ എച്ച് ആർ മാനേജർക്ക് ലഭിക്കുക 49,000 റിയാലാണ്. റിക്രൂട്ട്മെന്റ് മാനേജർക്ക് 32,000 റിയാൽ. സെയിൽസ് മാനേജർ-30,000, സപ്ലൈ ചെയിൻ മാനേജർ 40,000 , പൊഡക്ട് ഡയറക്ടർ 97,000 റിയാൽ എന്നിങ്ങനെ പോകുന്നു ശമ്പള കണക്കുകൾ.

 

പൊതുവെ നോക്കിയാൽ സൗദി അറേബിയയിൽ ഇപ്പോൾ തൊഴിൽ സാധ്യതകളും യോഗ്യതയ്ക്ക് അനുസരിച്ച് ശമ്പളവും ഉണ്ട്. അതുകൊണ്ടു തന്നെ വിശ്വസിക്കാവുന്ന ജോബ്‌സൈറ്റുകളിലേയ്ക്ക് അപേക്ഷകൾ അയച്ചു തുടങ്ങിക്കോളൂ . സൗദിയിൽ വരുന്ന തൊഴിലവസരങ്ങളെക്കുറിച്ച് അപ്പപ്പോൾ അറിയുന്നതിന് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (11 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (21 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (32 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (46 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (9 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 hours ago)

Malayali Vartha Recommends