Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഡിഗ്രി,ഡിപ്ലോമക്കാർക്ക് എയർപോർട്ടിൽ ജോലി

20 FEBRUARY 2024 06:43 PM IST
മലയാളി വാര്‍ത്ത

എയർപോർട്ടിൽ ജോലി തേടുന്നവർക്ക് മികച്ച അവസരം. എ ഐ എഞ്ചിനീയറിങ് സര്‍വ്വീസസ് ലിമിറ്റഡിന് കീഴിൽ 100 പുതിയ ഒഴിവുകൾ വന്നിരിക്കുന്നത്. ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 22 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. തസ്തികകൾ, യോഗ്യത, പ്രവൃത്തി പരിചയം, ശമ്പളം എന്നിവയെ കുറിച്ച് വിശദമായി അറിയാം

എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍, ടെക്‌നീഷ്യന്‍ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍- 67, ടെക്‌നീഷ്യന്‍- 23 എന്നിങ്ങനെയാണ് ഒഴിവുകള്‍. 40 വയസാണ് ഉയർന്ന പ്രായപരിധി.

എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തിക-ഡി ജി സി എ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് റൂൾ 133 ബി പ്രകാരം 60 ശതമാനം മാർക്കോടെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിങ്ങില്‍ എ എം ഇ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് (02 അല്ലെങ്കില്‍ 3 വര്‍ഷം). അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ (3 വർഷം), /എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം . (പ്രവൃത്തി പരിചയം സംബന്ധിച്ച വിശദമായ വിവരങ്ങൾ വിജ്ഞാപനത്തിൽ പരിശോധിക്കാം.
എയർക്രാഫ്റ്റ് ടെക്‌നീഷ്യന്‍ (ഏവിയോണിക്സ്, ഇലക്ട്രീഷൻ/ ഇൻസ്ട്രുമെന്റൽ/ റേഡിയോ)- യോഗ്യത-ഏവിയോണിക്സ് സ്ട്രീമിൽ 60 ശതമാനം മാർക്കോട് കൂടിയ എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനീയറിംഗ് എ എം ഇ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് (02 അല്ലെങ്കിൽ 03 വർഷം) അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ടെലികമ്മ്യൂണിക്കേഷൻ/ റേഡിയോ/ ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംങിൽ ഡിപ്ലോമ (3 വർഷം).

 

ടെക്‌നീഷ്യന്‍-ഫിറ്റർ/ഷീറ്റ് മെറ്റൽ-കാർപ്പെന്റർ,അപ്ഹോൾസ്റ്ററി-വെൽഡർ-ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ. ടെക്നീഷ്യൻ-എക്സ്റെ/എൻ ഡി ടി-ബി എസ് സി (ഫിസിക്സ്) അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഡിപ്ലോമ. മെക്കാനിക്കൽ/ ഇലക്‌ട്രോണിക് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ബി ഇ (B.Tech) ഇലക്ട്രിക്കൽ/ അല്ലെങ്കിൽ ഇലക്ട്രോണിക് എഞ്ചിനീയറിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. സ്‌കിൽ ടെസ്റ്റ്/ ട്രേഡ് ടെസ്റ്റ്, ടെക്‌നിക്കൽ അസസ്‌മെൻ്റ്, പേഴ്‌സണൽ ഇൻ്റർവ്യൂ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖത്തിനായി ക്ഷണിക്കും. ഡൽഹിയിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള ജനറല്‍, ഒ ബി സി, ഇ ഡബ്ല്യൂ എസ് വിഭാഗങ്ങൾക്ക് 1000 രൂപയാണ് അപേക്ഷ ഫീസ് നല്‍കണം.

  അപേക്ഷകർ വിജ്ഞാപനം വിശദമായി വായിച്ച് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ സംബന്ധിച്ച് വിശദമായി മനസിലാക്കുക.

ഒഫീഷ്യൽ വെബ്സൈറ്റ് : https://www.aiesl.in/Doc/Careers/Notification-2024-Aircraft-Technician.pdf

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends