Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

MES കോളേജില്‍ LD ക്ലാര്‍ക്ക് ഉള്‍പ്പെടെ നിരവധി ജോലി ഒഴിവുകൾ

26 MARCH 2024 06:03 PM IST
മലയാളി വാര്‍ത്ത


മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി (എംഇഎസ്) ഇപ്പോള്‍ ക്ലർക്ക്, എൽഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ്, യുജിസി ലൈബ്രേറിയൻ, മെക്കാനിക്ക്, എൽഡി സ്റ്റോർ കീപ്പർ, ഹെർബേറിയം കീപ്പർ, ഗാർഡനർ, ഓഫീസ് അറ്റൻഡൻ്റ് (OA) * തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസ്സായവർക്ക് കേരളത്തില്‍ MES കോളേജില്‍ മൊത്തം 68 ഒഴിവുകളിലേക്ക് തപാല്‍ വഴി അപേക്ഷിക്കാം. ഈ ജോലിക്ക് തപാല്‍ വഴി 31 മാർച്ച് 2024 വരെ അപേക്ഷിക്കാം.

മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി (എംഇഎസ്) പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം

 

ക്ലർക്ക് 29
എൽഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ് 06
യുജിസി ലൈബ്രേറിയൻ 02
മെക്കാനിക്ക് 01
എൽഡി സ്റ്റോർ കീപ്പർ 03
ഹെർബേറിയം കീപ്പർ 01
ഗാർഡനർ 01
ഓഫീസ് അറ്റൻഡൻ്റ് (OA) * 25

മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി (എംഇഎസ്) ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി മിനിമം 18 വയസ്സ് ആണ്

മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി (എംഇഎസ്) പുതിയ Notification അനുസരിച്ച് ക്ലർക്ക്, എൽഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ്, യുജിസി ലൈബ്രേറിയൻ, മെക്കാനിക്ക്, എൽഡി സ്റ്റോർ കീപ്പർ, ഹെർബേറിയം കീപ്പർ, ഗാർഡനർ, ഓഫീസ് അറ്റൻഡൻ്റ് (OA) * തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത.
ക്ലർക്ക് : ലൈബ്രറി സയൻസ് / ഇൻഫർമേഷൻ സയൻസ് / ഡോക്യുമെൻ്റേഷനിൽ ബിരുദാനന്തര ബിരുദം. കുറഞ്ഞത് 55 ശതമാനം മാർക്കോടെ സയൻസ് അല്ലെങ്കിൽ തത്തുല്യ പ്രൊഫഷണൽ ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം

 

എൽഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ് SSLC , ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്- ഹയർ (കെജിടിഇ) & മലയാളം – ലോവർ(കെജിടിഇ)കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് എന്നിവ അറിഞ്ഞിരിക്കണം
യുജിസി ലൈബ്രേറിയൻ : SSLC
മെക്കാനിക്ക് : VIII ഉം മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സിൽ ഐടിഐ/ഡിപ്ലോമയും ഉണ്ടായിരിക്കണം
എൽഡി സ്റ്റോർ കീപ്പർ :SSLC
ഹെർബേറിയം കീപ്പർ :SSLC , ഒപ്പം ബോട്ടണി ലബോറട്ടറിയിൽ ജോലി ചെയ്ത പരിചയം ആവശ്യമാണ്
ഗാർഡനർ VIII ഉം തോട്ടക്കാരനെന്ന നിലയിൽ പരിചയം ഉണ്ടായിരിക്കണം
ഓഫീസ് അറ്റൻഡൻ്റ് (OA) * VIII ഉം പിഡബ്ല്യുഡി അപേക്ഷകരെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് നൽകുന്ന ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം

മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി (എംഇഎസ്) 68 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ Rs.500/-രൂപ ആണ്

 

മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി (എംഇഎസ്) വിവിധ ക്ലർക്ക്, എൽഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ്, യുജിസി ലൈബ്രേറിയൻ, മെക്കാനിക്ക്, എൽഡി സ്റ്റോർ കീപ്പർ, ഹെർബേറിയം കീപ്പർ, ഗാർഡനർ, ഓഫീസ് അറ്റൻഡൻ്റ് (OA) * ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട അപേക്ഷാ ഫോം ഡൌണ്‍ലോഡ് ചെയ്തു പൂരിപ്പിച്ചു ജനറൽ സെക്രട്ടറി, എംഇഎസ് എന്ന അഡ്രസ്സില്‍ അയക്കാം .അപേക്ഷ അയക്കേണ്ട അവസാന തിയതി 31 മാർച്ച് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

ഒഫീഷ്യല്‍ വെബ്സൈറ്റ്     https://meskerala.com/

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ ടെലിവിഷന്‍ ആസ്ഥാനത്തും മിസൈല്‍ ആക്രമണം  (3 hours ago)

വാഹനാപകടത്തില്‍ അമ്മയുടെ കയ്യില്‍നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഒരു വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

സുരേഷ് ഗോപി ചിത്രം 'ജെ എസ് കെ ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' റിലീസ് ജൂണ്‍ 27ന്  (3 hours ago)

നിലമ്പൂരില്‍ 75% വോട്ടും തനിക്ക് അനുകൂലമാകുമെന്ന് പി വി അന്‍വര്‍  (4 hours ago)

എയര്‍ ഇന്ത്യയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി  (4 hours ago)

ബുധനാഴ്ച നിശബ്ദ പ്രചാരണം; വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്  (4 hours ago)

പതിനാറുകാരന്‍ ബസില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (4 hours ago)

അപകടത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍  (4 hours ago)

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവാവ് കുളത്തില്‍ വീണ് മരിച്ചു  (4 hours ago)

ചികിത്സ വൈകിയതിനെ തുടര്‍ന്ന് ആദിവാസി കുഞ്ഞ് മരിച്ചു  (4 hours ago)

ആലപ്പുഴയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു  (4 hours ago)

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപമേധാവിയെയും ഇസ്രയേല്‍ കൊലപ്പെടുത്തി  (4 hours ago)

പ്രഭാസിന്റെ പുതിയ ചിത്രമായ 'ദി രാജാ സാബിന്റെ ടീസര്‍ പുറത്തിറങ്ങി  (5 hours ago)

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും  (6 hours ago)

37.5 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന യുവതികള്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends