Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

23 DECEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

ഡിപ്ലോമക്കാർക്ക് സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം .. 275 ഒഴിവ്,എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്/സ്കിൽ ടെസ്റ്റ് എന്നിവ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്

15 February 2019

ഡിപ്ലോമക്കാർക്ക് സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . ആകെ 275 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ളവർ ഓൺലൈനായി...

റായ്ബറേലി , ഋഷികേശ് , ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ധാരാളം അവസരങ്ങൾ

15 February 2019

റായ്ബറേലി , ഋഷികേശ് , ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ധാരാളം അവസരങ്ങൾ ഉണ്ട്. ഋ​ഷി​കേ​ശ് ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സി​ൽ 115​ ​ഒ​ഴി​വുകളും റായ്...

തെരഞ്ഞടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 22 നും 35 നും മധ്യേ പ്രായമുള്ളവരും കുറഞ്ഞത് രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള യോഗ്യരായ വനിത നഴ്‌സുമാര്‍ ബയോഡാറ്റ അയക്കണം

15 February 2019

നോര്‍ക്ക-റൂട്ട്‌സ് സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അല്‍-മൗസാറ്റ് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള വനിത നഴ്‌സുമാരെ സ്‌കൈപ് ഇന്റര്‍വ്യു മുഖേന തെരഞ്ഞെടുക്കും. ശമ്പളം 3500-4...

ഷിപ്പിംഗ് കോർപ്പറേഷനിൽ മാനേജർ ആകാം

15 February 2019

കേന്ദ്ര സർക്കാർ സ്ഥാപനമായ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലേക്ക് ഡെപ്യൂട്ടി മാനേജർ, ചീഫ് മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 9 ഒഴിവുകളാണുള്ളത് ഫിനാൻസ് വിഭാഗത്തിൽ ഡെപ്യൂട്...

ECHS പോളിക്ലിനിക്കുകളിൽ 106 ഒഴിവുകൾ

14 February 2019

  എക്സ് സർവീസ്മെൻ  കോൺട്രിബ്യുട്ടറി ഹെൽത്ത് സ്കീം പ്രകാരമുള്ള പോളിക്ലിനിക്കുകളിൽ 106 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഹെഡ്ക്വാർട്ടറിനു കീഴിൽ കൊല്ലം, പത്തനംതിട്ട,...

ദുബായിൽ നിരവധി അവസരങ്ങൾ .ഫ്രീ വിസയോട് കൂടിയ ഉറപ്പായ ജോലികൾക്ക് ഇപ്പോൾഅപേക്ഷിക്കൂ

14 February 2019

ദുബായിൽ നിരവധി അവസരങ്ങൾ .ഫ്രീ വിസയോട് കൂടിയ ഉറപ്പായ ജോലികൾക്ക് ഇപ്പോൾഅപേക്ഷിക്കൂ പ്രമുഖ ബാങ്കുകളിലും മെ​ഴ്സി​ഡ​സ് ​ബെ​ൻ​സി​ലും ​ജോ​ലി​ ​നേ​ടാം   ദു​ബാ​യ് ​ഇ​സ്ളാ​മി​ക് ​ബാ​ങ്ക് : ദു​ബാ​യ് ​ഇ​സ്ളാ​മി​...

വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ 571 ഒഴിവുകള്‍ കേരളത്തിലും നിയമനം

13 February 2019

കേന്ദ്ര ഗവണ്‍മെന്റിനു കീഴിലുള്ള പൊതുമേഖല മിനിരത്ന കമ്പനിയായ സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി 571 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തിക...

നഴ്‌സുമാരുടെ 2345 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

13 February 2019

തമിഴ്‌നാട് സര്‍ക്കാരിനുകീഴിലുള്ള മെഡിക്കല്‍ സര്‍വീസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നഴ്‌സുമാരുടെ 2345 ഒഴിവുകളിലേക്ക് പരസ്യ നമ്പർ : 01/MRB/2019 പ്രകാരം അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. രണ്ട് വര്‍ഷത്തിനു...

ഈ ആഴ്ചയിലെ പ്രധാന വാക് ഇൻ ഇന്റർവ്യൂകൾ

13 February 2019

ഈ ആഴ്ചയിലെ പ്രധാന വാക് ഇൻ ഇന്റർവ്യൂകൾ ഇനി പറയുന്നവയാണ്. സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് , മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട്, കെ.എച്ച്‌.ആര്‍.ഡബ്ല്യൂ.എസില്‍ സ്റ്റാഫ് നേഴ്സ്, ആയുര്‍വേദ...

പ്ലസ്ടുക്കാർക്ക് സി.ഐ.എസ്.എഫീൽ അവസരം ,81100 രൂപ വരെ ശമ്പളം, 64 ഡിപ്പാര്‍ട്ട്മെന്റല്‍ ഒഴിവുകളടക്കം ആകെ 429 ഒഴിവുകൾ

12 February 2019

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 64 ഡിപ്പാര്‍ട്ട്മെന്റല്‍ ഒഴിവുകളടക്കം ആകെ 429 ഒഴിവുകളുണ്ട്.ഇതില...

കേന്ദ്ര സര്‍വീസില്‍ ജൂനിയര്‍ എന്‍ജിനീയറാകാം

12 February 2019

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) നടത്തുന്ന ജൂനിയര്‍ എന്‍ജിനീയേഴ്സ് (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്ട്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്...

കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിർണയപ്പരീക്ഷ ‘സെറ്റ്’ (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്) രജിസ്‌ട്രേഷൻ ആരംഭിച്ചു

11 February 2019

കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിർണയപ്പരീക്ഷ ‘സെറ്റ്’ (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്) എൽ ബി എസ നടത്തുന്നു. രജിസ്‌ട്...

B S N L ,ഭാ​ര​ത് ​ഇ​ല​ക്ട്രോ​ണി​ക്സ് ​ലി​മി​റ്റ​ഡ്,ന​വോ​ദ​യ​ ​വി​ദ്യാ​ല​യ​ ​സ​മി​തി​ ,ഭാ​ഭ​ ​അ​റ്റോ​മി​ക് ​റി​സ​ർ​ച്ച്‌​ ​സെ​ന്റ​ർ ,ന്യൂ​ക്ളി​യ​ർ​ ​പ​വ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ,സി.​സി.​ആ​ർ.​എ.​എ​സ്, നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ​ടെ​ക്നോ​ള​ജി എന്നിങ്ങനെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ

11 February 2019

ഭാ​ര​ത് ​സ​ഞ്ചാ​ർ​നി​ഗം​ ​ലി​മി​റ്റ​ഡ് ​ജൂ​നി​യ​ർ​ ​ടെ​ലി​കോം​ ​ഓ​ഫീ​സ​ർ​ ​(​സി​വി​ൽ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​)​ ​ത​സ്തി​ക​യി​ൽ​ ​സ്‌​പെ​ഷ്യ​ൽ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​വ​ഴി​ ​ഗ്രാ​ജ്വേ​റ്റ് ​എ​ൻ​ജി​നി​യ​ർ​...

ഗൾഫിൽ മലയാളികൾക്ക് തൊഴിൽ സാധ്യത കുറയുന്നു..തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്‌റ്റഡ‌ീസ് നടത്തിയ സർവേ

10 February 2019

അസംസ്‌കൃത എണ്ണയുടെ വിലയിടിവും ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍കരണ നടപടികളും മലയാളികളുടെ ഗള്‍ഫ് മോഹത്തിന് കടിഞ്ഞാണിടുന്നു. ആഭ്യന്തര പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ച് വരുന്നതും വിദേശരാജ്യ...

Malayali Vartha Recommends