Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

20 JULY 2026 07:58 AM ISTമലയാളി വാര്‍ത്ത
പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം,​ ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടേതടക്കമുള്ള മറ്റു...

നല്ല പ്രൊഡക്റ്റുകള്‍ ടെസ്റ്റ് ചെയ്തു വിലയിരുത്താന്‍ കഴിയുന്ന പതിനെട്ടു വയസു പൂര്‍ത്തിയായവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം

05 March 2019

ലോകത്തിലെ ഏറ്റവും നല്ല ജോലി ഏത്, ഏറ്റവും മോശം ജോലി ഏത് എന്നൊക്കെ ഇടക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. അത്തരത്തിൽ ,ഒരു  തൊഴിലവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ജോലി എന്ന വിശേഷണവുമായ...

ഖത്തർഎയർവേസ് ,ഇത്തിഹാദ്, ഒ​​​മാ​​​ൻ​​​ ​​​എ​​​യ​ർ, ഖ​​​ത്ത​​​ർ​​​ ​​​ ​എ​​​യ​​​ർ​​​വേ​സ് അബുദാബി എയർപോർട്ട് എന്നിവിടങ്ങളിലാണ് ഇപ്പോളൊഴിവുകളുള്ളത്

05 March 2019

എയർപോർട്ട്/എയർവേസ് ജോലികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഖത്തർഎയർവേസ് ,ഇത്തിഹാദ്, ഒ​​​മാ​​​ൻ​​​ ​​​എ​​​യ​ർ, ഖ​​​ത്ത​​​ർ​​​ ​​​ ​എ​​​യ​​​ർ​​​വേ​സ്അബുദാബി എയർപോർട്ട് എന്നിവിടങ്ങളിലാണ് ഇപ്പോളൊഴിവുകളുള്ളത് . ഏത...

1,30,000 ഒഴിവുകളിലേക്കാണ് ഇത്തവണ റിക്രൂട്ടമെന്റ് നടത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആര്‍.ആര്‍.ബി വെബ്‌സൈറ്റ് വഴി ഫെബ്രുവരി 28 മുതല്‍ അപേക്ഷിക്കാം

01 March 2019

2019 ൽ റെയില്‍വേയില്‍ വരാനിരിക്കുന്നത് ധാരാളം തൊഴിൽ അവസരങ്ങളാണ് . 1,30,000 ഒഴിവുകളിലേക്കാണ് ഇത്തവണ റിക്രൂട്ടമെന്റ് നടത്തുന്നത്. ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്ചുരുക്ക വിജ്ഞാപനമാണ് . യോഗ്യതയും മറ്റ് വ...

ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഇന്റര്‍വ്യൂ മാര്‍ച്ച്‌ ആറ്, ഏഴ്, എട്ട് തിയതികളില്‍

01 March 2019

ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസര്‍ 'ബി' ഗ്രേഡ് ഇന്റര്‍വ്യൂ മാർച്ച് ആദ്യ ആഴ്ച കോഴിക്കോട് നടത്തുന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവർക്കാണ് അവസരം . കേര...

ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ 27 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകള്‍

22 February 2019

ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ എക്സിക്യൂട്ടീവ് ട്രെയിനി 27 ഒഴിവുണ്ട്. കെമിക്കല്‍ 15, ഇന്‍സ്ട്രുമെന്റേഷന്‍ 12 എന്നിങ്ങനെയാണ് ഒഴിവ്. കെമിക്കല്‍ വിഭാഗത്തില്‍ യോഗ്യത കുറഞ്ഞത് 65 ശതമാനം മാര്‍ക്കോടെ കെമിക്കല്‍...

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മൂവായിരത്തോളം റിസോഴ്‌സ് പേഴസ്ണ്‍മാരെ ഓഡിറ്റിങ്ങിനായി നിയമിക്കുന്നു.

21 February 2019

പ്ലസ്ടൂക്കാര്‍ക്ക് റിസോഴ്സ് പേഴ്സൺ ആകാൻ അവസരം . മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മൂവായിരത്തോളം റിസോഴ്‌സ് പേഴസ്ണ്‍മാരെ ഓഡിറ്റിങ്ങിനായി നിയമിക്കുന്നു.മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ ...

ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷ സിടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ജൂലൈ 7ന്

21 February 2019

ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷ സിടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ജൂലൈ 7നു നടക്കുന്നു.കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര...

മഹാരാഷ്ട്രയിലെ വിവിധ ജില്ലാ, താലൂക്ക് കോടതികളില്‍ സീനിയര്‍ സിസ്റ്റം ഓഫീസര്‍, സിസ്റ്റം ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 199 ഒഴിവുകളുണ്ട്

21 February 2019

മഹാരാഷ്ട്രയിലെ വിവിധ ജില്ലാ, താലൂക്ക് കോടതികളില്‍ സീനിയര്‍ സിസ്റ്റം ഓഫീസര്‍, സിസ്റ്റം ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 199 ഒഴിവുകളുണ്ട്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക...

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ ഇന്റര്‍ യൂണിവേഴ്സിറ്റി ആക്സലേറ്റര്‍ സെന്ററില്‍ സയന്റിസ്റ്റ്/എന്‍ജിനിയര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

21 February 2019

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ ഇന്റര്‍ യൂണിവേഴ്സിറ്റി ആക്സലേറ്റര്‍ സെന്ററില്‍ സയന്റിസ്റ്റ്/എന്‍ജിനിയര്‍ തസ്തികയില്‍ ഒഴിവുണ്ട്.     പ്രോജക്ടിന്റെ കാലാവധിവരെ താല്‍ക്കാലികമായാണ് നിയമനം.  സയന്റിസ്റ്റ്...

ബി.എസ്.എഫില്‍ 1763 കോണ്‍സ്റ്റബിള്‍

21 February 2019

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്‍) തസ്തികയിലെ 1763 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ ട്രേഡിലെ രണ്ട് ഒഴിവുകളിലേക്ക് സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മറ്റെല്ലാ ട...

പഞ്ചാബ് നാഷണൽ ബാങ്കിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സീനിയർ മാനേജർ, മാനേജർ, ഓഫീസർ തസ്തികകളിലായി 325 ഒഴിവുകളാണുള്ളത്

21 February 2019

പഞ്ചാബ് നാഷണൽ ബാങ്കിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സീനിയർ മാനേജർ, മാനേജർ, ഓഫീസർ തസ്തികകളിലായി 325 ഒഴിവുകളാണുള്ളത്.  സീനിയർ മാനേജർ (ക്രെഡിറ്റ്) 51, മാനേജർ (ക്രെഡിറ്റ്) 26, സീനിയർ മാനേജർ (ലോ) 55, മാനേജർ ...

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 02/2019 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

21 February 2019

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 02/2019 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രധാന്‍ സഹായക് എന്‍ജിനീയര്‍ പദവിവരെ പ്രൊമോഷന്‍ ലഭിക്കാവുന്ന തസ്തികയാണിത്....

എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

15 February 2019

ഇനി എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാന്‍ ഓഫിസുകൾ കയറി ഇറങ്ങി നടക്കേണ്ടതില്ല . എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാൻ ഉള്ള സൗകര്യങ്ങൾ നിലവിൽ വന്നു . റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് ...

ഡിപ്ലോമക്കാർക്ക് സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം .. 275 ഒഴിവ്,എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്/സ്കിൽ ടെസ്റ്റ് എന്നിവ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്

15 February 2019

ഡിപ്ലോമക്കാർക്ക് സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . ആകെ 275 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ളവർ ഓൺലൈനായി...

റായ്ബറേലി , ഋഷികേശ് , ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ധാരാളം അവസരങ്ങൾ

15 February 2019

റായ്ബറേലി , ഋഷികേശ് , ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ധാരാളം അവസരങ്ങൾ ഉണ്ട്. ഋ​ഷി​കേ​ശ് ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സി​ൽ 115​ ​ഒ​ഴി​വുകളും റായ്...

Malayali Vartha Recommends