Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

23 DECEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

JEE മെയിൻ രണ്ടാം ഘട്ട പരീക്ഷ ഏപ്രിൽ ആറ് മുതൽ 20 വരെ

27 January 2019

JEE മെയിൻ ഒന്നാം ഘട്ട പരീക്ഷയിലെ സ്കോർ ഉയർത്തണമെന്ന് ആഗ്രഹിക്കുന്നവർക്കും നന്നായി എഴുതിയില്ലെന്നു തോന്നിയവർക്കും പുതുതായി എഴുതണമെന്നു ആഗ്രഹിക്കുന്നവർക്കും ഏപ്രിൽ ആറ് മുതൽ 20 വരെ നടക്കുന്ന രണ്ടാം ഘട്ട ...

കേന്ദ്ര സര്‍വീസില്‍ 327 മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകൾ . ജനുവരി 31 ന് മുൻപ് അപേക്ഷ സമര്‍പ്പിക്കാം

27 January 2019

കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലായി 358 ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. 327 ഒഴിവുകള്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലാണ്. പരസ്യ നമ്പർ 01/2019 https://www.upsconli...

വിദേശ ബാങ്കുകളിൽ വിവിധ തസ്തികകളിലേക്ക്‌ നിരവധി അവസരങ്ങൾക്കായി ഇപ്പോൾ അപേക്ഷിക്കാം

26 January 2019

സിം​ഗ​പ്പൂ​രി​ലെ​ ​ഒ.​സി.​ബി.​സി​ ​ബാ​ങ്ക് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ബി​സി​ന​സ് ​ഡ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ,​​​ ​ബി​സി​ന​സ് ​ഡ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ​ ​(​കൊ​മേ​ഴ്സ്...

ഈ ജോലികൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31

26 January 2019

ജനുവരി 31 നു മുൻപ് അപേക്ഷിക്കേണ്ട ഒഴിവുകൾ ഇവയാണ് ക​ൺ​സ്ട്ര​ക്ഷ​ൻ കോ​ർ​പ​റേ​ഷ​നി​ൽ​ നിരവധി ഒഴിവുകൾ കേ​ര​ള​ ​സ്റ്റേ​റ്റ് ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡ് ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വ...

162 ഒഴിവുകളിലേക്ക് ​ പി.എസ്​.സി വിജ്ഞാപനം​...

26 January 2019

162 ഒഴിവുകളിലേക്ക് ​ പി.എസ്​.സി വിജ്ഞാപനം​... കേ​ര​ള പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ (പി.​എ​സ്.​സി) വി​വി​ധ ത​സ്​​തി​ക​ക​ളി​ലാ​യി 162 ഒ​ഴി​വു​ക​ളി​ൽ​ നി​യ​മ​ന​ത്തി​ന്​ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു...

അമേരിക്കയിലെ വിവിധ കമ്പനികളിലേക്ക് അപേക്ഷിക്കാൻ അവസരം

26 January 2019

അമേരിക്കയിലെ വിവിധ കമ്പനികളിലേക്ക് അപേക്ഷിക്കാൻ അവസരം എ​ക്സോ​ൺ ​മൊ​ബൈൽഅ​മേ​രി​ക്ക​യി​ലെ​ ​എ​ക്സോ​ൺ​മൊ​ബൈ​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഫി​നാ​ൻ​സ് ​ആ​ൻ​ഡ് ​അ​ക്കൗ​ണ്ടി...

കാലിക്കറ്റ് എൻ ഐ ടീയിൽ ജൂനിയർ എഞ്ചിനീയർ, എം ഐ എസ് ടാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക്അപേക്ഷ ക്ഷണിച്ചു.

26 January 2019

കാലിക്കറ്റ് എൻ ഐ ടീയിൽ ജൂനിയർ എഞ്ചിനീയർ, എം ഐ എസ് ടാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എഞ്ചിനീയർ തസ്തികയിൽ നാലു ഒഴിവും എം.ഐ.എസ് ടാറ്...

 ഹോട്ടൽ മാനേജ്​മെൻറ്​ സംയുക്​ത പ്രവേശനപരീക്ഷ ഏപ്രിൽ 27ന് .. ആകെ 9281 സീ​റ്റു​ക​ൾ

26 January 2019

ഈ വർഷത്തെ ​ത്രി​വ​ത്സ​ര ഫു​ൾ​ടൈം ബി.​എ​സ്​​സി ഹോ​സ്​​പി​റ്റാ​ലി​റ്റി ആ​ൻ​ഡ്​​ ഹോ​ട്ട​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ കോ​ഴ്​​സി​ലേ​ക്ക്​ ഇ​ന്ത്യ​യി​ലെ 63 ഹോ​ട്ട​ൽ മാനേജ്‌മെന്റ് ​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട...

ഇം​ഗ്ല​ണ്ടി​ൽ ​എ​ൻ​എ​ച്ച്എ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ട്ര​സ്റ്റി​നു​ ​കീ​ഴി​ലു​ള്ള​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ നോ​ർ​ക്ക​ ​റൂ​ട്ട്സ് ​ന​ഴ്സു​മാ​രെ​ ​നി​യ​മി​ക്കു​ന്നു

26 January 2019

ഇം​ഗ്ല​ണ്ടി​ൽ നോ​ർ​ക്ക​ ​റൂ​ട്ട്സ് ന​ഴ്സു​മാ​രെ​ ​നി​യ​മി​ക്കുന്നു. ​എ​ൻ​എ​ച്ച്എ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ട്ര​സ്റ്റി​നു​ ​കീ​ഴി​ലു​ള്ള​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ആണ് നോ​ർ​ക്ക​ ​റൂ​ട്ട്സ് ​ന​ഴ്സു​മാ​രെ​ ​നി​യ​മി​ക...

റെയിൽവേയിൽ 1092 അപ്രന്റിസ് ഒഴിവുകൾ . അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31

26 January 2019

നോർത്തേൺ റെയിൽവേ വിവിധ യൂണിറ്റുകളിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1092ഒഴിവുകളുണ്ട്.  ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31. പരസ്യനമ്പർ: RRC/NR 02/2018/Appre...

എന്‍ജിനീയറിങ് ബിരുദമുള്ളവർക്ക് നാവികസേനയിലും റയിൽവെയിലും ഉയർന്ന തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

26 January 2019

എന്‍ജിനീയറിങ് ബിരുദമുള്ളവർക്ക് നാവികസേനയിലും റയിൽവെയിലും ഉയർന്ന തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് നാവികസേനയില്‍ ടെക്‌നിക്കല്‍/ എക്‌സിക്യുട്ടീവ്/ എന്‍.എ.ഐ.സി. ബ്രാഞ്ച...

നിയമ ബിരുദധാരികൾക്ക് കരസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം

25 January 2019

നിയമ ബിരുദധാരികൾക്കു കരസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. ജെഎജി എൻട്രി സ്‌കീം ഇരുപത്തിമൂന്നാമതു ഷോർട്ട് സർവീസ് കമ്മിഷൻഡ് (NT) – ഒക്ടോബര്‍ 2019 കോഴ്‌സിലേക്ക് ആണ് അപേക്ഷ അയക്കേണ്ടത് . അവിവ...

മിനിരത്‌ന കമ്പനിയായ ഡൽഹിയിലെ നാഷനൽ സീഡ്സ് കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

25 January 2019

മിനിരത്‌ന കമ്പനിയായ ഡൽഹിയിലെ നാഷനൽ സീഡ്സ് കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോർപറേറ്റ്, റീജനൽ, ഫാംഓഫീസുകളിലായാണ് ഒഴിവുകൾ . ആകെ 260 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ...

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ പ്രാ​ബാ​ല്യ​ത്തി​ൽ വ​രും

25 January 2019

ചരിത്രത്തിലാദ്യമായി രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പിൽ വരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ പ്രാ​ബാ​ല്യ​ത്...

ലോകത്തിലെ പ്രമുഖ കമ്പനികളിലേക്ക് അപേക്ഷിക്കാനുള്ള സുവർണാവസരം 

25 January 2019

  ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടർ കമ്പനിയായ ഇന്റൽ കമ്പനിയുൾപ്പടെ വിവിധ പ്രമുഖ കമ്പനികളിലേക്ക് ഇപ്പോൾഅപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും  ഓൺലൈനായി അപേക്ഷിക്കാനും തൊഴിലവസരങ്ങളോടൊപ്പം കൊടുത്തിട്ടുള്ള ...

Malayali Vartha Recommends