Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

31 OCTOBER 2025 06:42 PM ISTമലയാളി വാര്‍ത്ത
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപോ മെറ്റീരിയൽ സൂപ്രണ്ടന്റ്റ് (ഡിഎംഎസ്), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2570 ഒഴിവുകളാണുള്ളത്.സെൻട്രലൈസ്ഡ് ...

കാലിക്കറ്റ് എൻ.ഐ.ടി യിൽ ഓഫീസ് അസിസ്റ്റൻഡ് നിയമനം

07 September 2018

കാലിക്കറ്റ് എൻ.ഐ.ടി യിൽ ഓഫീസ് അസിസ്റ്റൻഡ് നിയമനം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിൽ വിവിധ വകുപ്പുകളിൽ ഓഫീസ് അസിസ്റ്റൻഡ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കരാർ അടി...

സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ അവസരം

07 September 2018

ഭോപ്പാലിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർസച്ചിൽ വിവിധ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പരസ്യ വിജ്ഞാപന നമ്പർ:NT- 02/18 1.എക്സിക്യൂട്ടീവ് എൻജിനീയർ ഇൻ സിവ...

ചെന്നൈയിൽ 20 ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

06 September 2018

ചെന്നൈയിലെ ഗവണ്മെന്റ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 20 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. കേന്ദ്ര വാർത്താ വിതരണ മന്ത്രാ...

ആണവോർജ വകുപ്പിൽ 34 യു.ഡി. ക്ലാർക്ക് നിയമനം

06 September 2018

ആണവോർജ വകുപ്പിന് കീഴിലുള്ള ഡയക്‌ട്രേറ്റ് ഓഫ് പർച്ചേസ് ആൻഡ് സ്റ്റോഴ്‌സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു, യു.ഡി. ക്ലാർക്ക്, ജൂനിയർ പർച്ചേസ് അസിസ്റ്റൻഡ്,ജൂനിയർ സ്റ്റോർ കീപ്പർ...

ബി.എസ്.എഫിൽ 65 കോൺസ്റ്റബിൾ സ്ത്രീകൾക്കും അപേക്ഷിക്കാം

06 September 2018

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബി.എസ്.എഫ് ) എൻജിനീയറിങ് സെറ്റ് അപ്പ് വിഭാഗത്തിലേക്ക് കോൺസ്റ്റബിൾമാരുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നു . മൂന്നു തസ്തികകളിലായി ആകെ 65 ഒഴിവുകളാണുള്ളത്.സ്ത്രീകൾക്കും അപേക്ഷിക്...

ദുബായ് മാളിൽ നിരവധി തൊഴിലവസരങ്ങൾ

06 September 2018

ദുബായ് മാളിൽ വിവിധ മേഖലകളിയിലേക്ക് നിരവധി തൊഴിലവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.താത്പര്യമുള്ളവർക്ക് d​u​b​a​i​o​u​t​l​e​t​m​a​l​l.​c​o​m​/​C​a​r​e​e​rs എ​ന്ന ലി​ങ്കി​ലൂ​ടെ ഓൺ​ലൈ​നാ​യി അ​പേ​ക്ഷി​ക...

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 59 സ്പെഷ്യലിസ്റ്റ് ഓഫീസർ

05 September 2018

പൂനൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ സ്കെയിൽ 1,2,4 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 59 ഒഴിവുകളാണുള്ളത്. ഉദ...

ഡൽഹിയിലെ ഗവണ്മെന്റ് ഓഫീസിൽ 50 ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

05 September 2018

ഡൽഹിയിലെ ഗവൺമെൻറ് ഓഫീസിൽ ഡാറ്റ എൻട്രി ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 50 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് ...

കൊച്ചിൻ ഷിപ്പിയാഡിൽ 15 മാനേജർ ഒഴിവുകൾ

05 September 2018

കൊച്ചിൻ ഷിപ്പിയാഡിലെ ഹൂഗ്ലി ഡോക്ക് &പോർട്ട് എൻജിനീയേഴ്‌സ് ലിമിറ്റഡിന്റേയും കൊച്ചിൻ ഷിപ്പിയാഡിന്റെയും സംയുക്‌ത സംരംഭമായ ഹൂഗ്ലി കൊച്ചിൻ ഷിപ്പിയാഡിലുമായി വിവിധ മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് അ...

ദുബായിൽ അവസരങ്ങൾ അനേകം ഉടൻ അപേക്ഷിക്കൂ

05 September 2018

ദുബായ് എയർപോർട്ട്,മെ​ഴ്സി​ഡ​സ് ബെൻ​സ്,എ​മേർ​ജിം​ഗ് ടെ​ക്നോ​ള​ജീ​സ്,ടെ​ക്നോ​റൈ​സൺ,സ്പെ​ക്ട്രാ​മി,ഡ​ബ്ള്യു. ഡ​ബ്ള്യു. ഐ.​സി.​എ​സ്,മി​ല്ലേനി​യം ഹോ​ട്ടൽ​സ്,ലു​ലു ഗ്രൂ​പ്പ് ഇ​ന്റർ​നാ​ഷണൽ ഇനീ സ്ഥാപനങ്ങളിലേക...

ഡിപ്ലോമക്കാർക്ക് അപ്രന്റീസ് ട്രെയിനിംഗ് ആയിരത്തോളം ഒഴിവുകൾ

05 September 2018

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ...

ഖത്തറിൽ അനവധി തൊഴിലവസരങ്ങൾ മലയാളികൾക്ക് അപേക്ഷിക്കാം

04 September 2018

ഖത്തറിൽ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി നിരവധി തൊഴിലവസരങ്ങളാണ് നിങ്ങൾക്കായി കാത്തിരിക്കുന്നത്.മലയാളികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇരുന്നൂറിലധികം സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.ഫ്...

വ്യോമസേനയിൽ 16 ഗ്രൂപ്പ് സി ഒഴിവുകൾ

04 September 2018

ഹരിയാന ഗുരുഗ്രാമിലുള്ള എയർ ഫോഴ്സ് സ്റ്റേഷനിലേക്ക് ഗ്രൂപ്പ് സി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 16 ഒഴിവുകളാണുള്ളത്. 1.ടെലിഫോൺ ഓപ്പറേറ്റർ ഗ്രേഡ് II :ഈ തസ്തികയിലേക്ക് 7 ഒഴിവുകളാണുള്ളത് അതിൽ ജനറ...

ഖരക്പൂർ ഐ.ഐ.ടി. യിൽ 70 ഒഴിവുകൾ

04 September 2018

ഖരക്പൂരിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിലേക്ക് വിവിധ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 70 ഒഴിവുകളാണുള്ളത്. പരസ്യ വിജ്ഞാപന നമ്പർ : R/06/2018 1.ജൂനിയർ എക്സിക്യുട്ട...

സീനിയർ റസിഡന്റ് നിയമനം

04 September 2018

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എന്റോക്രൈനോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നു.. ഈ തസ്തികയിലേക്ക് രണ്ട് ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ ആയിര...

Malayali Vartha Recommends