Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഒരുലക്ഷത്തിനടുത്ത് ശമ്പളം!! അതും കേരളത്തില്‍ തന്നെ ! വേഗം അപേക്ഷിച്ചോളൂ ...

07 JUNE 2025 03:39 PM ISTമലയാളി വാര്‍ത്ത
ഐ എസ് ആര്‍ ഒയ്ക്കു കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വിവിധ ഒഴിവുകള്‍ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 147 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. ടെക്‌നിക്കല്‍ / സയന്റിഫിക് / ലൈബ്രറി അസിസ്റ്റന്റ്...

 സൗദിയിലേക്ക് പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് ഒഡെപെക് തിരുവനന്തപുരം ഓഫീസില്‍

22 July 2018

സൗദിയിലേക്ക് പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിനായി ജൂലൈ 30, 31 തിയതികളില്‍ ഒഡെപെക് തിരുവനന്തപുരം ഓഫീസില്‍ തെരഞ്ഞെടുപ്പ് നടത്തും.  ലാബ് ടെക്‌നീഷ്യന്‍ (മൈക്രോ ബയോളജി ടെക്‌നീഷ്യന്‍, ഹിസ്റ്റോ പത്ത...

പുണെയിലെ ആംഡ് ഫോക്സ് മെഡിക്കൽ സ്റ്റോഴ്സ് ഡിപ്പോയിൽ ലോർ ഡിവിഷൻ ക്ലാർക്ക് ,ടി/മേറ്റ് തസ്തികകളിലെ നാലു ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

21 July 2018

പുണെയിലെ ആംഡ് ഫോക്സ് മെഡിക്കൽ സ്റ്റോഴ്സ് ഡിപ്പോയിൽ ലോർ ഡിവിഷൻ ക്ലാർക്ക് ,ടി/മേറ്റ് തസ്തികകളിലെ നാലു ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . ലോക് ഡിവിഷൻ ക്ലാർക്ക് ഒഴിവ്:2 (ജനറൽ 1 ,ഒ ബി സി 1 )ശമ്പളം:19900 -2...

NIELIT ൽ നിരവധി ഒഴിവുകൾ

21 July 2018

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ ന്യുഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വയം ഭരണ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (NIELIT) വിവിധ തസ്തികകള...

ഇൻഫോപാർക്കിൽ നിയമനം

21 July 2018

1. എസ്.കൃൂ.എൽ. ഡാറ്റാബേസ് ഡവലപ്പർ കോട്ട് സോഫ്റ്റ്വെയർ ലിമിറ്റഡിൽ എസ്.കൃൂ.എൽ ഡവലപ്പറുടെ ഒഴിവുണ്ട്.വലിയ ഡാറ്റാബേസുകൾ തയ്യാറാക്കി മൂന്നു വർഷത്തിലധികം പരിചയമുണ്ടായിരിക്കണം. ഡാറ്റാബേസിലെ പ്രശ്നങ്ങൾ കണ്ടെത്...

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ 58 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

21 July 2018

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ 58 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.മാനേജർ (ടാക്സിഷൻ ,അഡ്മിനിസ്ട്രേഷൻ,എച്ച് ആർ ,റിസ്ക് ബേസ്ഡ് ഓഡിറ്റ്,വേണ്ടെർ പെർഫോമൻസ് മാനേജ്‌മന്റ്,യുസർ എക്സ്പെരിയൻസ് ,പ്രോഡ...

എയർ ഇന്ത്യ ട്രാൻസ്‌പോർട്ട് സർവീസസിൽ നിരവധി അവസരം

20 July 2018

എയർ ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എയർ ഇന്ത്യ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് കോയമ്പത്തൂർ,വിശാഖപട്ടണം വിമാനത്താവളങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു.മൂന്നു വർഷത്തേക്കുള്ള കരാർ അട...

തിരുവനന്തപുരം ശ്രീ ചിത്രയിൽ പ്രോജക്റ്റ് അസിസ്റ്റൻറ്

20 July 2018

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിട്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ പ്രോജക്റ്റ് അസിസ്റ്റന്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. രണ്ട് താത്കാലിക ഒഴിവുകളാണുള്ളത്. രണ്ട് ദിവസങ്ങളിലായ...

സംസ്ഥാന പുരാവസ്തു വകുപ്പിൽ അസിസ്റ്റൻഡ്,വാച്ചർ

20 July 2018

സംസ്ഥാന പുരാവസ്തു വകുപ്പിൽ വിവിധ പ്രോജക്റ്റുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.പുരാവസ്തു പൊതുജന സമ്പർക്കത്തിലുള്ള സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ ജില്ലകളില...

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യാന്ത്രിക് ആകാൻ അവസരം

20 July 2018

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യാന്തിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 01/ 2019 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രധാന സഹായക എൻജിനീയർ പദവി വരെ പ്രമോഷൻ ലഭിക്കാവുന്ന തസ്തികയാണിത്.  അവിവ...

എൻജിനീയറിങ് ബിരുദധാരികൾക്ക് സി-ഡാക്കിൽ അവസരം..!

20 July 2018

തിരുവനന്തപുരത്തെ സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ് കംപ്യുട്ടിങ് പ്രോജക്റ്റ് അനുബന്ധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.കരാർ അടിസ്ഥാനത്തിലാകും നിയമനം ഉണ്ടാകുക. പരസ്യവിജ്ഞാപന നമ്പർ : CDAC(T)/...

ഐ.എസ്.ആർ.ഒ യിൽ 435 അപ്രൻറിസ് ഒഴിവുകൾ : ജൂലൈ 28 ന് മുൻപ് ഓൺലൈൻ രജിസ്‌ട്രേഷൻ

19 July 2018

ശ്രീഹരികോട്ടയിലുള്ള ഐ.എസ്.ആർ.ഒ യുടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ (ശ്രീഹരിക്കോട്ട ഹൈ ആൾട്ടിറ്റ്യുഡ്റേഞ്ച് ) അപ്ര ൻറിഷിപ്പിനു അവസരം.ട്രേഡ് അപ്ര ൻറിസ്, ടെക്‌നിഷ്യൻ അപ്ര ൻറിസ്,ഗ്രാജുവേറ്റ് അപ്ര ൻറിസ്, വൊക്ക...

കൊച്ചിൻ ഷിപ്പ്യാഡിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് ഓഫീസർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു

18 July 2018

കൊച്ചിൻ ഷിപ്പ്യാഡിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് ഓഫീസർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. സീനിയർ പ്രോജക്ട് ഓഫീസർ തസ്തികയിൽ ആകെ 20 ഒഴിവുകളും പ്രോജക്ട് ഓഫീസർ തസ്തികയിൽ ആകെ 22 ഒഴിവുകളുമാണ...

പാലക്കാട് ജില്ലയിലെ വിവിധ പദ്ധതികളിലേക്ക് മെഡിക്കൽ ഓഫീസർ,പാർടൈം ഡോക്‌ടർ,ലാബ് ടെക്‌നീഷ്യൻ,ഫിസിയോതെറാപ്പിസ്റ്റ് സ്റ്റാഫ് നഴ്സ്(പാലിയേറ്റീവ് കെയർ),സ്റ്റാഫ് നഴ്സ്(യൂറോളജി),ഫാർമസിസ്റ്റ് എന്നീ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.

17 July 2018

പാലക്കാട് ജില്ലയിലെ വിവിധ പദ്ധതികളിലേക്ക് മെഡിക്കൽ ഓഫീസർ,പാർടൈം ഡോക്‌ടർ,ലാബ് ടെക്‌നീഷ്യൻ,ഫിസിയോതെറാപ്പിസ്റ്റ് സ്റ്റാഫ് നഴ്സ്(പാലിയേറ്റീവ് കെയർ),സ്റ്റാഫ് നഴ്സ് (യൂറോളജി),ഫാർമസിസ്റ്റ് എന്നീ തസ്തികയിലേക്...

ഇന്റര്‍വ്യൂവിന് പോകുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

17 July 2018

  ഉപരിപഠനം കഴിഞ്ഞു തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന കാര്യമാണ് അഭിമുഖപരീക്ഷ (INTERVIEW) അത് ഓരോ മേഖലക്കും വ്യത്യാസപ്പെട്ടിരിക്കും.അതായത് ഒരു എൻജിനീയറിങ് കഴിഞ്ഞ വിദ്യാർത്ഥ...

റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യി​​ൽ ഗ്രൂ​​പ്പ് ബി ​​ഓ​​ഫീ​​സ​​ർ ത​​സ്തി​​ക​​യി​​ൽ വി​​വി​​ധ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് ക്ഷണിക്കുന്നു

17 July 2018

റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യി​​ൽ ഗ്രൂ​​പ്പ് ബി ​​ഓ​​ഫീ​​സ​​ർ ത​​സ്തി​​ക​​യി​​ൽ വി​​വി​​ധ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് ക്ഷണിക്കുന്നു . ഓ​​ഫീ​​സ​​ർ ഗ്രേ​​ഡ് ബി (​​ഡി​​ആ​​ർ) ജ​​ന​​റ​​ൽ- 127 ഒ​​ഴ...

Malayali Vartha Recommends