Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഒരുലക്ഷത്തിനടുത്ത് ശമ്പളം!! അതും കേരളത്തില്‍ തന്നെ ! വേഗം അപേക്ഷിച്ചോളൂ ...

07 JUNE 2025 03:39 PM ISTമലയാളി വാര്‍ത്ത
ഐ എസ് ആര്‍ ഒയ്ക്കു കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വിവിധ ഒഴിവുകള്‍ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 147 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. ടെക്‌നിക്കല്‍ / സയന്റിഫിക് / ലൈബ്രറി അസിസ്റ്റന്റ്...

ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവരുടെ ശ്രദ്ധക്ക് ....റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 166 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

13 July 2018

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർ തസ്തികകളിലെ 166 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ജനറൽ -127ഡി.ഇ. പി.ആർ-22ഡി.എസ്.ഐ.എം-17 എന്നിങ്ങനെയാണ് ഒഴിവുകൾ. പരസ്യ നമ്പർ: 6A/2017-18 2018 ജൂലൈ 1 ന് 21നും 30 ...

ബെംഗളൂരുവിൽ നിങ്ങൾക്കായി എൻജിനീയർ, സൂപ്പർവൈസർ ജോലി കാത്തിരിക്കുന്നു.

13 July 2018

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൾസ് ലിമിറ്റഡ് പ്രോജക്ട് എൻജിനീയർ,സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ ,സിവിൽ,മെക്കാനിക്കൽ,വിഭാഗങ്ങളി...

നേരിട്ടുള്ള അഭിമുഖവും നിയമനവും -അടുത്ത ആഴ്ചകളിൽ

12 July 2018

നേരിട്ടുള്ള അഭിമുഖവും നിയമനവും -അടുത്ത ആഴ്ചകളിൽ എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 16ന് നടക്കും. ലക്ചറര്‍ മെക്കാനിക്കല്...

ഉദ്യോഗാർത്ഥികൾക്കൊരു സന്തോഷവാർത്ത

12 July 2018

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലാർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-2 തസ്തികയിലെ ഒഴിവുകൾ നിയമിക്കപ്പെടുന്നതിനു  ഹിന്ദു മതത്തിൽപെട്ട  ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ  ക്ഷണിച്ചിരിക്കുന്നു.   1.കാറ്റഗറ...

നാഷണൽ കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോർപ്പറേഷനിൽ 70 ഒഴിവുകൾ..!

12 July 2018

നാഷണൽ കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോർപ്പറേഷനിൽ വിവിധ തസ്തികയിലായുള്ള  70 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.   പരസ്യ നമ്പർ :2/2018   1.ഡെപ്യുട്ടി ഡയറക്ടർ(ഫിനാൻസ്)   ഒരു ഒഴിവ് മാത്രമാണുള്ളത്....

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ പി.ആർ.ഒ,ലീഗൽ ഓഫീസർ,സ്പോർട്സ് ട്രെയിനി ഒഴിവുകൾ..!

12 July 2018

കൊച്ചിൻ പോർട്ട് ട്രസ്റ്റ് പബ്ലിക് റിലേഷൻ ഓഫീസർ,ലീഗൽ ഓഫീസർ സ്പോർട്സ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.രണ്ടു വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പബ്ലിക് റിലേഷൻ ഓഫീസർ,ലീഗൽ ഓഫീസർ എന്...

സയൻസ്,കോമേഴ്സ്,എൻജിനീയറിങ് ബിരുദധാരികൾക്ക് എയർപോർട്സ് അതോറിറ്റിയിൽ ജൂനിയർ എക്സിക്യൂട്ടീവ് ആകാം

12 July 2018

മിനി രത്ന കാറ്റഗറിയിൽപ്പെട്ടപൊതുമേഖലാ സ്ഥാപനമായ എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ,ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ആകെ 908 ഒഴുവുകളാണ് ഉള്ളത്.   പരസ്യവിജ്ഞാപന നമ്പർ: 02/...

ഒഡെപെക് വഴി വിദേശത്ത്‌ സുരക്ഷിത ജോലി ഉറപ്പിക്കാം

11 July 2018

ഒഡെപെക് വഴി ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നുസൗദി ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ആശുപത്രികളില്‍ നിയമനത്തിനായി കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഐ.സി.യു. &am...

യു.എ. ഇ ലൈസൻസ് ഉള്ളവർക്ക് സുവർണ്ണാവസരം

11 July 2018

  യു.എ. ഇ യിലെ പ്രശസ്ത എഫ്.എം.സി.ജി. പ്രൊഡക്ഷൻ കമ്പനിയിലേക്ക്.ഡ്രൈവർ കം സെയിൽസ്മാനെ ഉടൻ ആവശ്യമുണ്ട്.   സാലറി 3000  ദിർഹo മുതൽ 4000 ദിർഹം വരെ കമ്മീഷൻ അടക്കം ലഭിക്കുന്നതാണ്.   എഫ്.എം.സി.ജി പ്രവൃത്തി പരി...

നേവിയില്‍ ഗ്രൂപ്പ് ബി/ഗ്രൂപ്പ് സി ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം

11 July 2018

ഇ​​​​​ന്ത്യ​​​​​ന്‍ നാ​​​​​വി​​​​​ക​​​​​സേ​​​​​ന​​​​​യി​​​​​ല്‍ ഈ​​​​​സ്റ്റേ​​​​​ണ്‍ നേ​​​​​വ​​​​​ല്‍ ക​​​​​മാ​​​​​ന്‍​​​​​ഡി​​​​​ലും ആ​​​​​ന്‍​​​​​ഡ​​​​​മാ​​​​​ന്‍ ആ​​​​​ന്‍​​​​​ഡ് നി​​​​​ക്കോ​​​​​ബാ...

രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ്(ആർ.സി.എഫ്) ലിമിറ്റഡിൽ ഓപ്പറേറ്റർ ട്രെയിനി - 50 ഒഴിവ്

11 July 2018

ഒരു കേന്ദ്ര സർക്കാർ ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ ഇതാ രാഷ്ട്രീയ കെമിക്കൽസിൽ 50 ഓപ്പറേറ്റർ ട്രെയിനി  ഒഴിവുകൾ..   കേന്ദ്ര സർക്കാർ സ്ഥാപനമായ രാഷ്ട്രീയ കെമിക്കൽസ്  ആൻഡ് ഫെർട്ടിലൈസേഴ്‌സ്(രാഷ്ട്രീയ കെമ...

അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങൾ

10 July 2018

1. ഡൽഹിയിൽ 4366 പ്രൈമറി അധ്യാപകർ ഡൽഹിയിൽ 4366 പ്രൈമറി അധ്യാപകരുടെ ഒഴിവിലേക്ക് ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. പരസ്യ നമ്പർ :01/18പരസ്യ കോഡ് :1/18 ഒഴിവുകൾ മൊത്തം 4366ജനറൽ വിഭാഗം...

അമേരിക്കയിൽ മികച്ച കമ്പനികളിൽ ജോലി സാദ്ധ്യതകൾ ...ഇതിലൊന്ന് നിങ്ങൾക്കും സ്വന്തമാക്കാം ....

09 July 2018

അമേരിക്കയിൽ ഒരു ജോലി എന്നതാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ ഇപ്പോൾ അപേക്ഷിക്കൂ. വിദേശ കമ്പനികളിൽ വൻ തൊഴിലവസരങ്ങളാണ് ഇപ്പോൾ ഉള്ളത്  ഫോർ​ഡ് മോ​ട്ടോർ​സ് ഫോർ വെ​ട്ടെ​രൻ​സ്അ​മേ​രി​ക്ക​യി​ലെ ഫോർ​ഡ് മോ​ട്ടോർ​സ് ...

ദുബായിലെ വിവിധ ഷോപ്പിംഗ് മാളുകളിൽ ഒഴിവുകൾ. ഉടൻ നിയമനം.

07 July 2018

ദു​ബാ​യ് വേൾ​ഡ് ട്രേ​ഡ് സെ​ന്റ​റിൽ ഒഴിവുകൾ ദു​ബാ​യ് വെൾ​ഡ് ട്രേ​ഡ് സെ​ന്റ​റിൽ സു​പ്പർ​വൈ​സർ , മാർ​ക്കെ​റ്റിം​ഗ് മാ​നേ​ജർ, സെ​ക്യൂ​രി​റ്റി ഗാർ​ഡ്, മാ​നേ​ജർ , കോ​മി​സ് 1, കോ​മി​സ് 2 തു​ട​ങ്ങിയ ത​സ്തി​ക​...

യു എ ഇ യിൽ ധാരാളം ഒഴിവുകൾ . താൽപ്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക

07 July 2018

യു എ യിൽ ധാരാളം ഒഴിവുകളാണ് ഈ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പ്രധാനപ്പെട്ട ചില ഒഴിവുകൾ ആണ് ഇവിടെ കൊടുക്കുന്നത്. എല്ലാം സ്ഥിര നിയമനം ആണ് ഷാർജയിൽ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ ഒഴിവുകൾ ഉണ്ട്. സ്ഥി...

Malayali Vartha Recommends