EMPLOYMENT NEWS
പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും
ടെക്നീഷ്യന്മാര്ക്ക് യു എ ഇ യില്‍ തൊഴിലവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18
10 February 2020
ടെക്നീഷ്യന്മാര്ക്ക് യു എ ഇ യില്‍ തൊഴിലവസരം. യു എ ഇ യിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന ഇ.ഇ.ജി / ന്യൂറോഫിസിയോളജി ടെക്നീഷ്യന്മാരെ തിരഞ്ഞെടുക്കുകയാണ്. ന്യൂറോ ടെക്...
ബ്രൂണൈയില്‍ ഐ.ടി ഡെലിവറി മാനേജർ തസ്തികയിൽ ഒഴിവ് ; കംപ്യൂട്ടര്‍ സയന്‍സുകാര്‍ക്ക് അവസരം
08 February 2020
ബ്രൂണൈയില്‍ ഐ.ടി ഡെലിവറി മാനേജർ തസ്തികയിൽ ഒഴിവ്. ദക്ഷിണേഷ്യന്‍ രാജ്യമായ ബ്രൂണെയിലെ സെറികാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസില്‍ ഐ.ടി ഡെലിവറി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം . നോര്‍ക്കാ റൂട്ട്സ് മുഖേനയാ...
എക്സ് സര്‍വീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
08 February 2020
എക്സ് സര്‍വീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. സെൻട്...
നോര്‍ക്ക റൂട്ട്സ് കുവൈത്തിലെ സായുധസേനയായ കുവൈത്ത് നാഷണല്‍ ഗാര്‍ഡുമായി കരാറില്‍ ഒപ്പുവച്ചു...നോർക്ക റൂട്ട്സ് മുഖേനയുള്ള മറ്റൊരു പ്രധാനപ്പെട്ട നിയമനം യു എ ഇ യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക്
07 February 2020
നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്മെന്റ് നടപടികളാണ് നോർക്ക റൂട്ട്സ് നടത്തിന്നത് . ഇതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്സ് കുവൈത്തിലെ സായുധസേനയായ കുവൈത്ത് നാഷണല്‍ ഗാര്‍ഡുമായി കരാറില്‍ ഒപ്പുവച്ചു. ...
റെയില്‍വേയുടെ ഈസ്റ്റേണ്‍, വെസ്റ്റ് സെന്‍ട്രല്‍ സോണുകളിലായി അപ്രന്റിസുമാരുടെ 4265 ഒഴിവുകൾ
07 February 2020
റെയില്‍വേയുടെ ഈസ്റ്റേണ്‍, വെസ്റ്റ് സെന്‍ട്രല്‍ സോണുകളിലായി അപ്രന്റിസുമാരുടെ 4265 ഒഴിവുണ്ട്. ഒഴിവുള്ള ട്രേഡുകളുടെ വിശദാംശങ്ങള്‍ അതാത് സോണുകളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തില്‍ ലഭ...
ASAP ലും IREL ഉം ജോലി ഒഴിവ്.. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് അസാപിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമര്‍പ്പിക്കാം
07 February 2020
വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് അസാപ് ( അഡീഷണൽ സ്കിൽ അക്വസിഷൻ പ്രോഗ്രാം). താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് അസാപിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമര്‍പ്പിക്കാം. മാനേജര്‍ പബ്ലിക് റിലേഷൻ ആൻഡ്...
കേരള ഗവൺമെൻ്റ് സ്ഥാപനമായ റീബിൽഡ് കേരളയിലേക്ക് ഏഴാം ക്ളാസ് പാസായവർക്കും അപേക്ഷ അയക്കാം .
07 February 2020
വിവിധ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ച് റീബിൽഡ് കേരള. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഫെബ്രുവരി 12 വരെയാണ് അപേക്ഷകൾ സമര്‍പ്പിക്കാനല്ല സമയം .കേരള ഗവൺമെൻ്റ് സ്ഥാപനമായ റീബിൽഡ് കേരളയിലേക്ക് ഏഴാം ക്ളാസ് പാസായവർ...
മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് കൊച്ചിന് ഷിപ്പ് യാര്‍ഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....കമ്മീഷനിങ് എന്‍ജിനീയര്‍, കമ്മീഷനിങ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ 83 ഒഴിവുകളാണുള്ളത്. രണ്ടു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.....
06 February 2020
മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് കൊച്ചിന് ഷിപ്പ് യാര്‍ഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . കമ്മീഷനിങ് എന്‍ജിനീയര്‍, കമ്മീഷനിങ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ 83 ഒഴിവുകളാണുള്ളത്. രണ്ടു വര്‍ഷത്തെ കരാറടിസ്ഥ...
ഇന്ത്യന്‍ ബാങ്കില്‍ 138 സ്പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളുണ്ട് .. ഫെബ്രുവരി 10 വരെ അപേക്ഷിക്കാം
05 February 2020
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കിൽ വിവിധ കേഡറുകളിലായി അസിസ്റ്റന്റ് മാനേജര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം അസിസ്റ്റന്റ് മാനേജരുട...
എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിൽ ഒഴിവുകൾ
05 February 2020
എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിൽ ഓപറേഷൻസ് ഡിപാർട്മെന്റിൽ മാനേജർ (ഫ്ളൈറ്റ് ഡെസ്പാച്ച്) 2, മാനേജർ (ക്രൂ ഷെഡ്യൂളിങ്) 1, ഡെപ്യൂ...
ഇന്ത്യൻ പോസ്റ്റൽ വകുപ്പിൽ സ്കിൽഡ് ആർടിസാൻസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു...മോട്ടോർ വെഹിക്കിൾ മെക്കാനിക് 2, വെൽഡർ 2, ടയർമാൻ 2, ടിൻസ്മിത്ത് 1, ബ്ലാക് സ്മിത്ത് 1 എന്നിങ്ങനെ എട്ടൊഴിവുകളാണ് ഉള്ളത്
05 February 2020
ഇന്ത്യൻ പോസ്റ്റൽ വകുപ്പിൽ സ്കിൽഡ് ആർടിസാൻസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മോട്ടോർ വെഹിക്കിൾ മെക്കാനിക് 2, വെൽഡർ 2, ടയർമാൻ 2, ...
ഈസ്റ്റേൺ റെയിൽവേയിൽ നിരവധി അപ്രന്റീസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
05 February 2020
ഈസ്റ്റേൺ റെയിൽവേയിൽ നിരവധി അപ്രന്റീസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.. റെയിൽവേ റിക്രൂട്ട്മെന്റ് സെൽ ആണ് അപേക്ഷകൾ അയക്കുന്നത് . ഫെബ്രുവരി 14 മുതൽ ഉദ്യോഗാ...
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ വകുപ്പുകളിലായി ധാരാളം ഒഴിവുകളുണ്ട് .. സ്പോര്‍ട്സ് സയൻ്റിസ്റ്റ്, സ്പോര്‍ട്സ് മെഡിസിൻ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത് .. ഫെബ്രുവരി 15 വരെ അപേക്ഷകൾ സമര്‍പ്പിക്കാം
05 February 2020
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ വകുപ്പുകളിലായി ധാരാളം ഒഴിവുകളുണ്ട് .. സ്പോര്‍ട്സ് സയൻ്റിസ്റ്റ്, സ്പോര്‍ട്സ് മെഡിസിൻ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷ ക്ഷ...
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് പ്രാഥമിക പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു
04 February 2020
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് പ്രാഥമിക പരീക്ഷയ്ക്ക് തയ്യറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ വെബ്സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ...
കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോര്‍ഡ് 24 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്...അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 29.
03 February 2020
വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോര്‍ഡ്. 24 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 29. ഒഴിവുകൾ ഇങ്ങനെയാണ് 1...
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..
തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..




















