EMPLOYMENT NEWS
പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും
ബാങ്ക് ഒഫ് മഹാരാഷ്ട്രയിൽ ജനറലിസ്റ്റ് ഓഫീസർ,സ്പെഷ്യലിസ്റ്റ് ഓഫീസർ.. 350 ഒഴിവ്
18 December 2019
ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് ബാങ്ക് ഓഫ് ബറോഡയിൽ ഓഫിസർ ആകാം .ഒഴിവുകൾ ഇങ്ങനെ ബാങ്ക് ഒഫ് മഹാരാഷ്ട്രയിൽ ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ രണ്ട്, മൂന്ന് തസ്‌തികകളിൽ ഒഴിവു...
മിലിട്ടറി പൊലീസിൽ ആദ്യമായി പഴ്സനൽ ബിലോ ഓഫിസർ റാങ്കിൽ 6 മലയാളി വനിതകൾ
18 December 2019
ഇന്ത്യയിലെ ആദ്യ വനിതാ പഴ്‌സനല്‍ ബിലോ ഓഫിസറന്മാരാകാന്‍ മലയാളി പെണ്‍കുട്ടികളും; കേരളം ഉള്‍പ്പെടുന്ന ബെംഗളൂരു റീജനിലെ 20 പേരില്‍ ആറ് മലയാളി പെണ്‍കുട്ടികള്‍ ഇടം പിടിച്ചു .. ക്രോസ് ബോര്‍ഡര്‍ യുദ്ധസമയത്ത് പ...
107 തസ്‌തികകളിൽ പി എസ് സി വിജ്ഞാപനം.
18 December 2019
ഉദ്യോഗാർത്ഥികൾക്ക് ഏറെ സന്തോഷമുള്ള ഒരുവർത്തയാണ് ഇന്ന് തൊഴിൽജലകത്തിലൂടെ പങ്കു വെക്കുന്നത് . കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരമാണ് . 107 തസ്‌തികകളിൽ പി എസ് സി വിജ്ഞാപനം ആയി . ഇനി പറയുന...
ഇന്നത്തെ പ്രധാന ആനുകാലിക സംഭവങ്ങൾ
18 December 2019
തൊഴിൽ ജാലകത്തിലൂടെ ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ പങ്കുവെക്കാം ..1 ഇന്ത്യന്‍ നാവിക സേനയിലെ പ്രഥമ വനിതാ പൈലറ്റായി ചുമതലയേറ്റതാര്?...... ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിനിയായ സബ് ലെഫ്റ്റനന്റ് ശിവാംഗിയാ...
വ്യോമസേനയിലേക്ക് 249 ഒഴിവുകൾ ...ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം
17 December 2019
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്, വ്യോമസേനയിൽ അവസരം. ഫ്ലൈയിങ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കമ്മിഷൻ കോഴ്സിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ (ടെക്നിക്കൽ ആൻ നോൺ ടെക്നിക്കൽ) പെർമനന്റ് കമ്മിഷൻ/ ഷോർട്ട് സർവീസ് ...
ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ ഒഴിവ്; അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി 20
15 December 2019
ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ ഗ്രൂപ്പ് എക്സ് കാറ്റഗറിയില്‍ (എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ഒഴികെ) ഗ്രൂപ്പ് വൈയില്‍ (ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍, എയര്‍ഫോഴ്സ്, പൊലീസ്, സെക്യൂരിറ്റി, മ്യുസീഷ്യന്‍ ട്രേ...
ഐ ടി കഴിഞ്ഞവർക്ക് നീലിറ്റിൽ അവസരം
15 December 2019
ഐ ടി കഴിഞ്ഞവർക്ക് ഇപ്പോൾ നീലിറ്റിൽ അവസരം . കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഡൽഹി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ട...
ലോകത്തെ മികച്ച തൊഴിലിടങ്ങളിൽ ഒന്നായി തിരുവനന്തപുരവും .തിരുവനന്തപുരം കേന്ദ്രമായ യുഎസ്ടി ഗ്ലോബലാണ് ഈ നേട്ടം തലസ്ഥാനത്തിനു കൊണ്ടുവന്നത്. യുഎസ് കേന്ദ്രമായ പ്രമുഖ ജോബ് സെർച് പോർട്ടലായ ഗ്ലാസ്ഡോറാണ് പട്ടിക പ്രസിദ്ധീകരിച്ചത്...
14 December 2019
ലോകത്തെ മികച്ച തൊഴിലിടങ്ങളിൽ ഒന്നായി തിരുവനന്തപുരവും .തിരുവനന്തപുരം കേന്ദ്രമായ യുഎസ്ടി ഗ്ലോബലാണ് ഈ നേട്ടം തലസ്ഥാനത്തിനു കൊണ്ടുവന്നത്. യുഎസ് കേന്ദ്രമായ പ്രമുഖ ജോബ് സെർച് പോർട്ടലായ ഗ്ലാസ്ഡോറാണ് പട്ടിക പ...
എന്‍ജിനീയർ ആണോ നിങ്ങൾ എങ്കിൽ ബ്രൂണെ നിങ്ങളെ ക്ഷണിക്കുകയാണ്.
13 December 2019
പുതിയ രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ദക്ഷിണേഷ്യന്‍ രാജ്യമായ ബ്രൂണെയിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ഇന്ത്യയില്‍നിന്ന് നിയമനം നടത്തുന്നു. പ്രകൃതി വാതക കമ്പനിയ...
ഗെറ്റ് റെഡി ....2020ല്‍ ഇന്ത്യയില്‍ ഏറ്റവും സാധ്യത ഈ 15 ജോലികള്‍ക്ക് !
13 December 2019
2019 വിടപറയാൻ അധികം ദിവസങ്ങൾ ഇല്ല . 2020 എന്ന പുതുവർഷം പിറക്കുമ്പോൾ ഇന്ത്യയില്‍ ഏറ്റവും സാധ്യതയുള്ള ജോലികൾ ഏതൊക്കെയാവും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ്. ഇതൊഴിലില്ലായ്മ നമ്മുടെ നാട്ടിൽ ഇപ്പോള്‍ ...
സഹകരണ സംഘങ്ങളില്‍ അവസരം : അപേക്ഷ അയക്കേണ്ടുന്ന അവസാന തീയതി ഡിസംബര്‍ 31
13 December 2019
സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലും, സഹകരണ ബാങ്കുകളിലും തൊഴിൽ അവസരം. ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങിയ തസ്തികളിലേക്കാണ് അപേക്ഷ ...
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്ട്രോങ് റൂം ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 101 ഒഴിവുകൾ
13 December 2019
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്ട്രോങ് റൂം ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 101 ഒഴിവുകൾ ആണ് കണക്കാക്കിയിരിക്കുന്നത് . താല്പര്യമുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാ...
ഫീമെയില്‍ തെറാപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്‍റ് എന്നിവരെ ആവശ്യമുണ്ട്; താല്‍ക്കാലിക നിയമനം; അഭിമുഖം 18 ന്
13 December 2019
തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഫീമെയില്‍ തെറാപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്‍റ് എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം . ആശുപത്രി ഓഫീസില്‍ ഈ മാസ...
സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെയുംസഹകരണ ബാങ്കുകളിലെയും ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു.
13 December 2019
സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെയുംസഹകരണ ബാങ്കുകളിലെയും ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ആ...
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാകാൻ താല്പര്യമുള്ള പ്ലസ്ടുക്കാര്‍ക്ക് അവസരം...കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് ജനുവരി 10 വരെ അപേക്ഷിക്കാം......
12 December 2019
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാകാൻ താല്പര്യമുള്ള പ്ലസ്ടുക്കാര്‍ക്ക് അവസരം. അപേക്ഷ അയക്കേണ്ട വിശദ വിവരങ്ങൾ ഇങ്ങനെയാണ് .അതിനു മുൻപ് നിങ്ങൾ ഈ ചാനൽ ഇത് വരെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഇപ്പോൾ തന്നെ ചെയ്യൂ.. കൂ...
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..
തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..




















