Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

20 JULY 2026 07:58 AM ISTമലയാളി വാര്‍ത്ത
പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം,​ ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടേതടക്കമുള്ള മറ്റു...

യു​എ​ഇ യിൽ നിരവധി അവസരങ്ങൾ ..എ​മി​റേ​റ്റ്സ് ​ഗ്രൂ​പ്പ്,ഡി​.എ​ച്ച്.എ​ൽ​ ​എ​ക്സ്പ്ര​സ്,അ​ഡ്നോ​ക് ​ഓ​ഫ്ഷോർ എന്നിവയിലേക്ക് ഉടൻ അപേക്ഷിക്കാം

23 December 2019

യു​എ​ഇ യിലെ പ്രമുഖ കമ്പനികളിൽ ഉള്ള ഒഴിവുകളാണ് തൊഴിൽ ജാലകത്തിൽ ഇന്ന്. എ​മി​റേ​റ്റ്സ് ​ഗ്രൂ​പ്പ്, ഡി​.എ​ച്ച്.എ​ൽ​ ​എ​ക്സ്പ്ര​സ്, അ​ഡ്നോ​ക് ​ഓ​ഫ്ഷോർ എന്നീ സ്ഥാപനങ്ങളിലേക്കാണ് ഇപ്പോൾ റിക്രൂട്മെന്റ് നടക്കു...

കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​മു​ഖേ​ന​ ​ഒ​മാ​നി​ലെ​ ​പ്ര​മു​ഖ​ ​സി.​ബി.​എ​സ്.​ഇ​ ​സ്‌​കൂ​ളി​ലേ​ക്ക് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കു​ന്നു

23 December 2019

കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​മു​ഖേ​ന​ ​ഒ​മാ​നി​ലെ​ ​പ്ര​മു​ഖ​ ​സി.​ബി.​എ​സ്.​ഇ​ ​സ്‌​കൂ​ളി​ലേ​ക്ക് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കു​ന്നു.​ ​ സി.​ബി.​എ​സ്.​സി​/​ ​ഐ.​സി.​എ​സ്.​സി​ ​...

വിവിധ എ​യ​ർ​ലൈ​ൻസുകളിൽ ഒഴിവുകൾ

21 December 2019

സിംഗപ്പൂർ എയർലൈൻസ്, എയർ അറേബ്യ,ബ്രിട്ടീഷ് എയർവേസ്, മലേഷ്യ എയർലൈൻസ് എന്നീ പ്രമുഖ എ യർലൈൻസുകളിൽ ഇപ്പോൾ ധാരാളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതാത് കമ്പനി വെബ്സൈറ്റുകളിൽ ഒഴിവുകളെക്കുറിച്ച...

കൂടുതൽ രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കുവാനൊരുങ്ങി നോർക്ക റൂട്ട്‌സ്...എ​ൻ​ജി​നി​യ​ർ​മാ​ർ​ക്ക് ​ബ്രൂ​ണെ​യി​ൽ​ ​അ​വ​സ​രം

21 December 2019

കൂടുതൽ രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കുവാനൊരുങ്ങി നോർക്ക റൂട്ട്‌സ്. ഇടനിലക്കാരില്ലാതെ എല്ലാ മാസവും രണ്ടുപ്രാവശ്യം കൃത്യമായി വിദേശ ജോലികൾക്ക് ആൾക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം ...

യു.എ.ഇ എ​മി​റേ​റ്റ്സിൽ നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ്

21 December 2019

യു.എ.ഇ എമിറേറ്റ്സിൽ നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. ബിസിനസ് അനലിസ്റ്റ്, ട്രാവൽ കൺസൾട്ടന്റ്, സീനിയർ മാനേജർ റെവന്യു ഒപ്റ്റിമൈസേഷൻ, സീനിയർ കാറ്ററിംഗ് ആൻഡ് ക്യാമ്പ് അസിസ്റ്റന്റ്, സെയിൽസ് സപ...

വിദേശത്ത് ജോലി സാദ്ധ്യതകൾ

21 December 2019

ഗൾഫ് രാജ്യങ്ങളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ നിരവധി അവസരങ്ങൾ ഉണ്ട് . ഹമാദ് ഇന്റർനാഷണൽ എയർപോർറ്റിലും ദുബായിലെ വിവിധ സ്ഥാപനങ്ങളിലും ആയി ധാരാളം തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . അവ ഏതെല...

കേന്ദ്ര സർവീസിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലാണ് ഒഴിവുകൾ...

20 December 2019

കേന്ദ്ര സർവീസിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ...

നേടാം കാമ്പസ് ഇന്റര്‍വ്യൂ.....ലക്ഷ്യം മുന്നിൽ ഇങ്ങനെ പരിശ്രമിക്കാം ....!

19 December 2019

പഠനം കഴിഞ്ഞ് ജോലിയൊഴിവുകണ്ട് അപേക്ഷിച്ച് കാത്തിരിക്കുന്ന രീതിയൊക്കെ എന്നേ മാറി. മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും എന്‍ജിനീയറിങ് കോളേജുകളും വ്യാപകമായതോടെ കമ്പനികള്‍ നേരിട്ട് കാമ്പസിലേക്ക് എത്തുന്ന...

ഐഐടി + ഐഐഎം + ഐഎസ്ഐ - ഒറ്റ കോഴ്സ്...ജനുവരി 6 വരെ അപേക്ഷിക്കാം

19 December 2019

ഐഐടി ഖരഗ്പുർ, ഐഐഎം കൊൽക്കത്ത, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎസ്‌ഐ) കൊൽക്കത്ത എന്നിവ ചേർന്ന് ബിസിനസ് അനലിറ്റിക്സിൽ ദ്വിവത്സര പിജി ഡിപ്ലോമാ പ്രോഗ്രാം നടത്തുന്നു. ജനുവരി 6 വരെ അപേക്ഷി...

പി എസ് സി /എസ് എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കൂ... കഴിഞ്ഞയാഴ്ചയിലെ പ്രധാന സംഭവങ്ങൾ ഇവയാണ്

19 December 2019

1 നിയമനങ്ങള്‍ക്കായി നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്?...... ഫെഡറല്‍ ബാങ്കാണ് ഇന്ത്യയില്‍ ആദ്യമായി ബാങ്കിങ് നിയമനങ്ങള്‍ക്ക് നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നത്. ഫെഡ് റിക്രൂട്ട...

കേന്ദ്ര സർക്കാരിൽ ജോലികിട്ടാൻ വെറും പ്ലസ്ടു യോഗ്യത മതി

19 December 2019

കേന്ദ്ര സർക്കാരിൽ ജോലികിട്ടാൻ വെറും പ്ലസ്ടു യോഗ്യത മതി .. ഏതാണീ അദ്ഭുത പരീക്ഷയെന്നല്ലേ? കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ (സി.എച്ച്.എസ്.എൽ.) പരീക്ഷയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്...

ഈസ്റ്റ്‌ കോസ്റ്റ് റെയിൽവേയിൽ അവസരം ഇപ്പോൾ അപേക്ഷിക്കാം.... !

18 December 2019

ഈസ്റ്റ്‌ കോസ്റ്റ് റെയിൽവേ ഹെഡ് ക്വാട്ടേഴ്സിലും വിവിധ ഡിവിനുകളിലുമായി 1216 അപ്രന്റീസ് ഒഴിവുകളുണ്ട്. ജനുവരി 6വരെ അപേഷിക്കാവുന്നതാണ്. ട്രേഡുകൾ ഇപ്രകാരമാണ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ&പ്രോഗ്രാമിങ് അസി...

ഡൽഹി മെട്രോയിൽ അവസരം, 1493 ഒഴിവ് ..ഇപ്പോൾ അപേക്ഷിക്കാം !

18 December 2019

ഡൽഹി മെട്രോയിൽ അവസരങ്ങളെ കുറിച്ചാണ് ഇന്നത്തെ തൊഴിൽ ജാലകം നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് . ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിൽ എക്സിക്യുട്ടീവ്, നോൺ എക്സിക്യുട്ടീവ് തസ്തികകളിലായി 1493 ഒഴിവിലേക്ക്...

തൊഴിൽ തേടി വിദേശത്തേയ്ക്ക് പറക്കും മുൻപ് ..അറിയണം ലോകത്തേറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് ഏതു രാജ്യത്തിന്‍റേതാണെന്ന് ...!

18 December 2019

തൊഴിൽ തേടി വിദേശത്തേയ്ക്ക് പറക്കും മുൻപ് ..അറിയണം ലോകത്തേറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് ഏതു രാജ്യത്തിന്‍റേതാണെന്ന് ...!വിദേശത്ത് ജോലി ആഗ്രഹിക്കുന്ന ഒരുപാട് ഉദ്യോഗാർത്ഥികൾ നമുക്ക് ചുറ്റുമുണ്ട് . അങ്ങന...

വനിത നഴ്‌സുമാര്‍ക്ക് സുവർണ്ണാവസരം...! നോര്‍ക്ക റുട്ട്‌സ് മുഖേന തെരഞ്ഞെടുപ്പ് ...വേഗം അപേക്ഷിക്കൂ ..!വനിത നഴ്‌സുമാര്‍ക്ക് അവസരം..!

18 December 2019

വനിത നഴ്‌സുമാര്‍ക്ക് അവസരമൊരുക്കുകയാണ് നോര്‍ക്ക റുട്ട്‌സ്. നോര്‍ക്ക റൂട്ട്‌സ് മുഖേന കുവൈറ്റിലെ ആസ്പത്രി ശൃംഖലയായ റോയല്‍ ഹോം ഹെല്‍ത്ത് വനിത നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു . കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ...

Malayali Vartha Recommends