Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

23 DECEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

തൊഴിൽ തേടി വിദേശത്തേയ്ക്ക് പറക്കും മുൻപ് ..അറിയണം ലോകത്തേറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് ഏതു രാജ്യത്തിന്‍റേതാണെന്ന് ...!

18 December 2019

തൊഴിൽ തേടി വിദേശത്തേയ്ക്ക് പറക്കും മുൻപ് ..അറിയണം ലോകത്തേറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് ഏതു രാജ്യത്തിന്‍റേതാണെന്ന് ...!വിദേശത്ത് ജോലി ആഗ്രഹിക്കുന്ന ഒരുപാട് ഉദ്യോഗാർത്ഥികൾ നമുക്ക് ചുറ്റുമുണ്ട് . അങ്ങന...

വനിത നഴ്‌സുമാര്‍ക്ക് സുവർണ്ണാവസരം...! നോര്‍ക്ക റുട്ട്‌സ് മുഖേന തെരഞ്ഞെടുപ്പ് ...വേഗം അപേക്ഷിക്കൂ ..!വനിത നഴ്‌സുമാര്‍ക്ക് അവസരം..!

18 December 2019

വനിത നഴ്‌സുമാര്‍ക്ക് അവസരമൊരുക്കുകയാണ് നോര്‍ക്ക റുട്ട്‌സ്. നോര്‍ക്ക റൂട്ട്‌സ് മുഖേന കുവൈറ്റിലെ ആസ്പത്രി ശൃംഖലയായ റോയല്‍ ഹോം ഹെല്‍ത്ത് വനിത നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു . കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ...

ബാ​ങ്ക് ​ഒഫ് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ ​ജ​ന​റ​ലി​സ്റ്റ് ​ഓ​ഫീ​സ​ർ,സ്പെ​ഷ്യ​ലി​സ്റ്റ് ​ഓ​ഫീ​സ​ർ..​ 350​ ​ഒ​ഴി​വ്

18 December 2019

ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് ബാങ്ക് ഓഫ് ബറോഡയിൽ ഓഫിസർ ആകാം .ഒഴിവുകൾ ഇങ്ങനെ ബാ​ങ്ക് ​ഒ​ഫ് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​ജ​ന​റ​ലി​സ്റ്റ് ​ഓ​ഫീ​സ​ർ​ ​സ്കെ​യി​ൽ​ ​ര​ണ്ട്,​ ​മൂ​ന്ന് ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു...

മിലിട്ടറി പൊലീസിൽ ആദ്യമായി പഴ്സനൽ ബിലോ ഓഫിസർ റാങ്കിൽ 6 മലയാളി വനിതകൾ

18 December 2019

ഇന്ത്യയിലെ ആദ്യ വനിതാ പഴ്‌സനല്‍ ബിലോ ഓഫിസറന്മാരാകാന്‍ മലയാളി പെണ്‍കുട്ടികളും; കേരളം ഉള്‍പ്പെടുന്ന ബെംഗളൂരു റീജനിലെ 20 പേരില്‍ ആറ് മലയാളി പെണ്‍കുട്ടികള്‍ ഇടം പിടിച്ചു .. ക്രോസ് ബോര്‍ഡര്‍ യുദ്ധസമയത്ത് പ...

107 തസ്‌തികകളിൽ പി എസ് സി വിജ്ഞാപനം.

18 December 2019

ഉദ്യോഗാർത്ഥികൾക്ക് ഏറെ സന്തോഷമുള്ള ഒരുവർത്തയാണ് ഇന്ന് തൊഴിൽജലകത്തിലൂടെ പങ്കു വെക്കുന്നത് . കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരമാണ് . 107 തസ്‌തികകളിൽ പി എസ് സി വിജ്ഞാപനം ആയി . ഇനി പറയുന...

ഇന്നത്തെ പ്രധാന ആനുകാലിക സംഭവങ്ങൾ

18 December 2019

തൊഴിൽ ജാലകത്തിലൂടെ ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ പങ്കുവെക്കാം ..1 ഇന്ത്യന്‍ നാവിക സേനയിലെ പ്രഥമ വനിതാ പൈലറ്റായി ചുമതലയേറ്റതാര്?...... ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിനിയായ സബ് ലെഫ്റ്റനന്റ് ശിവാംഗിയാ...

വ്യോമസേനയിലേക്ക് 249 ഒഴിവുകൾ ...ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം

17 December 2019

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്, വ്യോമസേനയിൽ അവസരം. ഫ്ലൈയിങ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കമ്മിഷൻ കോഴ്സിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ (ടെക്നിക്കൽ ആൻ നോൺ ടെക്നിക്കൽ) പെർമനന്റ് കമ്മിഷൻ/ ഷോർട്ട് സർവീസ് ...

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ ഒഴിവ്; അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി 20

15 December 2019

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ ഗ്രൂപ്പ് എക്സ് കാറ്റഗറിയില്‍ (എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ഒഴികെ) ഗ്രൂപ്പ് വൈയില്‍ (ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍, എയര്‍ഫോഴ്സ്, പൊലീസ്, സെക്യൂരിറ്റി, മ്യുസീഷ്യന്‍ ട്രേ...

ഐ ടി കഴിഞ്ഞവർക്ക് നീലിറ്റിൽ അവസരം

15 December 2019

ഐ ടി കഴിഞ്ഞവർക്ക് ഇപ്പോൾ നീലിറ്റിൽ അവസരം . കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഡൽഹി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ട...

ലോകത്തെ മികച്ച തൊഴിലിടങ്ങളിൽ ഒന്നായി തിരുവനന്തപുരവും .തിരുവനന്തപുരം കേന്ദ്രമായ യുഎസ്ടി ഗ്ലോബലാണ് ഈ നേട്ടം തലസ്ഥാനത്തിനു കൊണ്ടുവന്നത്. യുഎസ് കേന്ദ്രമായ പ്രമുഖ ജോബ് സെർച് പോർട്ടലായ ഗ്ലാസ്ഡോറാണ് പട്ടിക പ്രസിദ്ധീകരിച്ചത്...

14 December 2019

ലോകത്തെ മികച്ച തൊഴിലിടങ്ങളിൽ ഒന്നായി തിരുവനന്തപുരവും .തിരുവനന്തപുരം കേന്ദ്രമായ യുഎസ്ടി ഗ്ലോബലാണ് ഈ നേട്ടം തലസ്ഥാനത്തിനു കൊണ്ടുവന്നത്. യുഎസ് കേന്ദ്രമായ പ്രമുഖ ജോബ് സെർച് പോർട്ടലായ ഗ്ലാസ്ഡോറാണ് പട്ടിക പ...

എന്‍ജിനീയർ ആണോ നിങ്ങൾ എങ്കിൽ ബ്രൂണെ നിങ്ങളെ ക്ഷണിക്കുകയാണ്.

13 December 2019

പുതിയ രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ദക്ഷിണേഷ്യന്‍ രാജ്യമായ ബ്രൂണെയിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ഇന്ത്യയില്‍നിന്ന് നിയമനം നടത്തുന്നു. പ്രകൃതി വാതക കമ്പനിയ...

ഗെറ്റ് റെഡി ....2020ല്‍ ഇന്ത്യയില്‍ ഏറ്റവും സാധ്യത ഈ 15 ജോലികള്‍ക്ക് !

13 December 2019

2019 വിടപറയാൻ അധികം ദിവസങ്ങൾ ഇല്ല . 2020 എന്ന പുതുവർഷം പിറക്കുമ്പോൾ ഇന്ത്യയില്‍ ഏറ്റവും സാധ്യതയുള്ള ജോലികൾ ഏതൊക്കെയാവും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ്. ഇതൊഴിലില്ലായ്മ നമ്മുടെ നാട്ടിൽ ഇപ്പോള്‍ ...

സഹകരണ സംഘങ്ങളില്‍ അവസരം : അപേക്ഷ അയക്കേണ്ടുന്ന അവസാന തീയതി ഡിസംബര്‍ 31

13 December 2019

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലും, സഹകരണ ബാങ്കുകളിലും തൊഴിൽ അവസരം. ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങിയ തസ്തികളിലേക്കാണ് അപേക്ഷ ...

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്ട്രോങ് റൂം ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 101 ഒഴിവുകൾ

13 December 2019

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്ട്രോങ് റൂം ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 101 ഒഴിവുകൾ ആണ് കണക്കാക്കിയിരിക്കുന്നത് . താല്പര്യമുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാ...

ഫീമെയില്‍ തെറാപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്‍റ് എന്നിവരെ ആവശ്യമുണ്ട്; താല്‍ക്കാലിക നിയമനം; അഭിമുഖം 18 ന്

13 December 2019

തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഫീമെയില്‍ തെറാപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്‍റ് എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം . ആശുപത്രി ഓഫീസില്‍ ഈ മാസ...

Malayali Vartha Recommends