Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..


കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

രണ്ടു കോടിയുടെ സ്കോളർഷിപ്പ് നൽകി കൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് സഭ

20 APRIL 2018 02:59 PM IST
മലയാളി വാര്‍ത്ത

എന്‍ജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം നേടുന്ന, ജാതിമതഭേദമന്യേ പഠനത്തില്‍ മികവുള്ളവരും ,സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരും ആയ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്കാണു സ്കോളര്‍ഷിപ്പു ലഭിക്കുക.

ഓര്‍ത്തഡോക്സ് ചര്‍ച്ച്‌ സ്‌കോളര്‍ഷിപ്പ് പരീക്ഷ കേരളത്തിലെ 16 കേന്ദ്രങ്ങളില്‍ 28നു രാവിലെ 10 മുതല്‍ 11 മണി വരെ നടക്കും. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് ആധാരമാക്കിയുള്ള ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജെക്റ്റീവ് മാതൃകയിലുള്ള പരീക്ഷയാണ് നടത്തുന്നത്.റാങ്ക് ലിസ്റ്റ് മേയ് ഏഴിനു പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഈ പരീക്ഷയുടെ അടിസ്‌ഥാനത്തില്‍ ഗവണ്‍മെന്‍റ് ഫീസില്‍ പഠിക്കുവാനുള്ള അവസരം ലഭ്യമാകും. ഈ പരീക്ഷയോടൊപ്പം കെഇഇ, കെഇഎഎം ഏതെങ്കിലും ഒന്നില്‍ യോഗ്യത നേടണം. 2014 മുതല്‍ അറുനൂറോളം കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന്റെ പ്രയോജനം ലഭ്യമായിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് 917559933571,917025062628. ഓണ്‍ലൈന്‍,എസ്.എം.എസ് രജിസ്‌ട്രേഷനു വേണ്ടി www.mbcpeermade.com, 9072200344, 9497321285

സ്‌കോളര്‍ഷിപ്പ് പരീക്ഷാ കേന്ദ്രങ്ങള്‍

ബസേലിയോസ് കോളേജ് കോട്ടയം, എം.ജി.എം എച്ച്‌. എസ്.എസ് തിരുവല്ല, കാതോലിക്കേറ്റ് എച്ച്‌. എസ്.എസ് പത്തനംതിട്ട, സെന്‍റ്. ജോണ്‍സ് എച്ച്‌. എസ്.എസ് മറ്റം മാവേലിക്കര, സെന്‍റ് സ്റ്റീഫന്‍സ് എച്ച്‌എസ്‌എസ് പത്തനാപുരം, സെന്റ് ഗ്രിഗോറിയസ് എച്ച്‌എസ്‌എസ് കൊട്ടാരക്കര, സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് അരമന മൂവാറ്റുപുഴ, എകെജെഎം എച്ച്‌. എസ്‌എസ് കാഞ്ഞിരപ്പള്ളി, സി.എം.എസ് എച്ച്‌. എസ് മുണ്ടക്കയം, സെന്‍റ് തോമസ് എംഎച്ച്‌ എസ്‌എസ് അട്ടപ്പള്ളം കുമളി, ഒസാനം എം.എച്ച്‌. എസ്.എസ് കട്ടപ്പന, സെന്‍റ് സെബാസ്റ്റ്യന്‍സ് എച്ച്‌. എസ്.എസ് നെടുംങ്കണ്ടം, സെന്‍റ് മേരീസ് എച്ച്‌. എസ്.എസ്. മുരിക്കാശ്ശേരി.എസ്.എന്‍.വി എച്ച്‌. എസ്.എസ് രാജാക്കാട്, എംപിഎംഎച്ച്‌എസ്‌എസ് ചുങ്കത്തറ, എം.ബി.സി കോളേജ് പീരുമേട് എന്നിവിടെയാണ് കേന്ദ്രങ്ങൾ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (8 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (13 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (15 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (23 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (26 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (28 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (42 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (50 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (3 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

Malayali Vartha Recommends