മക്കളെ ക്യാമറാ കണ്ണുകളില്‍ നിന്ന് ഒളിപ്പിച്ച താരസുന്ദരി ശ്രീദേവിയുടെ മകളുടെ ചുംബനഫോട്ടോസ് വൈറലാകുന്നു

തന്റെ പെണ്‍മക്കളെ ക്യാമറകണ്ണുകളില്‍ നിന്ന് ഒളിപ്പിച്ച് നിര്‍ത്തിയിരുന്ന താരസുന്ദരിയായ ശ്രീദേവിയുടെ മകളുടെ ചുംബനഫോട്ടോസ് സോഷ്യല്‍മീഡിയയില്‍ വൈറലായി. കുറച്ച് നാള്‍ മുമ്പ് മകളുടെ ഫോട്ടോയെടുക്കാന്‍ തുനിഞ്ഞ ഫോട്ടോഗ്രാഫറോട് ശ്രീദേവി ചൂടായിരുന്നു. അത്രയ്ക്ക് കരുതലോടെയാണ് ശ്രീദേവി തന്റെ മക്കളെ വളര്‍ത്തുന്നത്. ഇളയമകള്‍ ഖുഷി കപൂറിന്റെ ഫോട്ടോസാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പോപ് ഗായകന്‍ ജാക്ക് ഗിലസ്‌ക്കിയെ ഖുഷി കപൂര്‍ ചുംബിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനൊപ്പം, തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നായിരുന്നുവെന്നും ഖുഷി പറയുന്നുണ്ട്. ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പുറമെ നിരവധി ലൈക്കുകളാണ് ലഭിച്ചത്.
മൂത്ത മകള്‍ ജാന്‍വി മുമ്പ് ദുല്‍ഖറിമൊപ്പം ബോളിവുഡില്‍ അരങ്ങേറുന്ന വാര്‍ത്ത വന്നെങ്കിലും ശ്രീദേവി ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.സിനിമയില്‍ അഭിനയിക്കാനുള്ള പക്വത ആയിട്ടില്ലെന്നാണ് കാരണം പറഞ്ഞത്. ശ്രീദേവി തന്റെ മക്കളെ ക്യാമറ കണ്ണുകളില്‍ നിന്നും അകറ്റി നിര്‍ത്താറുണ്ടെങ്കിലും ഇരുവരും ഇടയ്ക്ക് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്. മകളുടെ ഫോട്ടോസ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ശ്രീദേവിയെ അലോരസപെടുത്തുന്നുണ്ടെന്നാണ് ഹിന്ദിസിനിമാലോകത്തെ സംസാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha