Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ


തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ആ രാജകീയ വിവാഹ ക്ഷണകത്ത് കാണേണ്ടേ?

06 OCTOBER 2015 03:04 PM IST
മലയാളി വാര്‍ത്ത.

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങും ബോളിവുഡ് താരം ഗീത ബസ്രയെയും വിവാഹിതരാകാന്‍ പോകുന്ന വാര്‍ത്ത ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തതു. രണ്ട് പേരും ഏറെ നാളായി പ്രണയത്തിലായിരുന്ന കാര്യവും പലര്‍ക്കും അറിയാം. ഒക്ടോബര്‍ 29 ന് ജലന്ധറില്‍ വച്ച് നടക്കുന്ന ഇവരുടെ വിവാഹത്തിന് നിരവധി സെബ്രിറ്റികളാകും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുക. വിവാഹം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സെലിബ്രിറ്റികള്‍ മാത്രമല്ല എല്ലാവരും ആദ്യം തന്റെ ഇഷ്ടത്തിന് തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത് അവരുടെ ക്ഷണകത്ത് തന്നെയായിരിക്കും.
വ്യത്യസ്തമായതും പുതുമയുള്ളതുമായ കാര്‍ഡുകള്‍ തിരഞ്ഞെടുക്കാനായിരിക്കും വധു വരന്മാര്‍ ആഗ്രഹിക്കുന്നത്. ഹര്‍ഭജന്‍ സിങും അത്തരത്തിലൊരു വ്യത്യസ്തമായ വിവാഹ ക്ഷണകത്താണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഓക്ടബോര്‍ 29 ന് നടക്കുന്നത് പഞ്ചാബി രീതിയിലുള്ള വിവാഹം തന്നെയാകും. രാജകീയ രീതിയിലുള്ള ക്ഷണകത്താണ് ഹര്‍ഭജന്‍ സിങും ഗീത ബസ്രയെയും ചേര്‍ന്ന് തിരഞ്ഞെടുത്തിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള ബോക്‌സിലായിട്ടാണ് കത്ത് ഒരുക്കിയിരിക്കുന്നത്. കത്തിനൊടൊപ്പം തന്നെ സ്വീറ്റ് ബോക്‌സുകളും അതിഥികള്‍ക്ക് നല്‍കും. സ്വര്‍ണത്തിന്റെ നിറത്തിലാണ് വധു വരന്മാരുടെ പേരുകള്‍ അച്ചടിച്ചിരിക്കുന്നത്. വിവാഹ ഹാളില്‍ കയറാന്‍ അതിഥികള്‍ക്ക് പ്രത്യേക അഡമിറ്റ് കാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ച് ദിവസത്തോളം ആര്‍ഭാടമായ ആഘോഷവും മറ്റ് ആചാരങ്ങളും ഉണ്ടാകും. ഏഴ് സിനിമകളിലാണ് ഗീത ബസ്ര ഇതുവരെയും അഭിനയിച്ചത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ ഹര്‍ഭജന്‍ സിങ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിയ്ക്കുന്നത്. ആ സ്ഥിതിയ്ക്ക് വിവാഹക്കാര്യം ഇരട്ടിമധുരം തന്നെയാണ്. ക്രിക്കറ്റിലെയും ബോളിവുഡ് സിനിമയിലെയും പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് അറിയുന്നത്. വന്‍ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്നാണ് അറിയുന്നത്. ജലന്ധറില്‍ നിന്നും 20 കിലോ മീറ്റര്‍ അകലെയുള്ള ഹോട്ടല്‍ ക്ലബ് കബാനായിലാകും വിവാഹം നടക്കുക.\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (12 minutes ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (33 minutes ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (40 minutes ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (1 hour ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (7 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (9 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (9 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (14 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (14 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (14 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (15 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (15 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (15 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (15 hours ago)

Malayali Vartha Recommends