Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളി കാര്യമായി... ടിവി താരം പൂജാ മിശ്ര രണ്ട് ചെറുപ്പക്കാരെ കൈയ്യേറ്റം ചെയ്യുന്ന വീഡിയോ വൈറലാകുന്നു

13 OCTOBER 2015 12:03 PM IST
മലയാളി വാര്‍ത്ത.

ടിവി താരമാണെന്ന് പറഞ്ഞ് ഇങ്ങനെയുമുണ്ടോ? ഒരു സ്ത്രീകള്‍ക്കും ഇത്രയും അഹങ്കാരം പാടില്ല. മോഡലും ടിവി താരവും ബിഗ് ബോസ് ഷോ സീസണ്‍ 5ലെ മല്‍സരാര്‍ഥിയുമായ പൂജാ മിശ്ര രണ്ട്് ചെറുപ്പക്കാരനെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഒരു കടയില്‍ വച്ച് ആളുകളെ മര്‍ദിക്കുന്ന വിഡിയോയാണ് ചര്‍ച്ചയായിരിക്കുന്നത്. കുട്ടിയുടുപ്പുമിട്ട് കടയില്‍ എത്തിയ താരത്തോട് മോശമായി പെരുമാറാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് നടി രണ്ടു പേരെ കയ്യേറ്റം ചെയ്തത്.
കടയിലുണ്ടായിരുന്ന രണ്ടു പേരുമായി വാഗ്വാദത്തിലേര്‍പ്പെട്ട നടി തുടര്‍ന്ന് ചെവി പൊട്ടുന്ന ചീത്തയാണ് വിളിക്കുന്നത്. അവരും തിരിച്ച് പറയാന്‍ തുടങ്ങിയതോടെ സംഗതി കയ്യാങ്കളിയായി. അങ്ങോട്ടുമിങ്ങോട്ടും തള്ളും അടിയും തൊഴിയുമായി. ഒടുവില്‍ കടയില്‍ നിന്ന് അവരെ നടി ചവിട്ടിപ്പുറത്താക്കി. ഇടയ്ക്ക് നടി തോക്കും പുറത്തെടുത്തെന്ന് കാഴ്ചക്കാര്‍ പറഞ്ഞു. കരോള്‍ ബാഗിലെ ഒരു കടയില്‍ ഞായറാഴ്ച രാത്രിയാണ് സംഗതി അരങ്ങേറിയത്. കേസ് ഇതു വരെ ഫയല്‍ ചെയ്തിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (19 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (1 hour ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (2 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends