Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..


ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും, ഐ.എസ്.ആർ.ഒ.യുടെ ഒൻപത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു... തിരുവനന്തപുരത്തിന് മുകളിലും...തുമ്പയിലെ ശാസ്ത്രജ്ഞർ കണ്ട കാഴ്ച്ചകൾ...


ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...


നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...


വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയത് മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ:- പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി സ്വർണം കവർന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതം...

രാത്രിയില്‍ പാര്‍ക്കിലിരുന്നു ഫോണില്‍ സംസാരിച്ച മോഡലിനോട് റേറ്റ് ചോദിച്ചെത്തിയ യുവാക്കള്‍ അറസ്റ്റിലായി

27 OCTOBER 2015 11:49 AM IST
മലയാളി വാര്‍ത്ത.

More Stories...

പ്രശസ്ത മലയാള- ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്‍ ഓര്‍മ്മയായി.... സംസ്‌കാരം ഇന്ന്

ആത്മവിശ്വാസത്തോടെ പറയാം.... അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവും തനിക്കും സിനിമ മേഖലയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്....

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ തുടരുന്നു

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്

രാത്രിയില്‍ റോഡില്‍കാണുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന ധാരണ പൊതുവില്‍ സമൂഹത്തിലുണ്ട്. അത് തികച്ചും തെറ്റാണെന്ന് രണ്ട് യുവാക്കള്‍ക്ക് ഒരു മോഡല്‍ തെളിയിച്ചു കൊടുത്തു. മുബൈയില്‍ രാത്രിനേരം ബാന്ദ്രയിലെ പൊതുസ്ഥലത്തു മോഡലിനെ കണ്ട് ആവേശംമൂത്ത രണ്ടു ചെറുപ്പക്കാര്‍ തികച്ചും വെട്ടിലായി. കാശുണ്ടെന്നുകരുതി ആളും തരവും നോക്കാതെ ചാടി പുറപ്പെടരുതെന്നു സാരം.
ഹരിയാനയില്‍നിന്നുള്ള ദിനേഷ് യാദവ്, അമിത് യാദവ് എന്നീ ബോക്‌സിങ്ങുകാരാണ് പൂര്‍ണിമ ബേല്‍ എന്ന മോഡലിനെ പാര്‍ക്കില്‍ കണ്ട് തെറ്റിധരിച്ചത്. പിന്നെ ഒന്നും ആലോചിക്കാതെ ചെന്ന് റേറ്റ് ചോദിച്ചു. മോഡലിന്റെ ധീരമായ നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും ലോക്കപ്പിലായി. രാത്രി 10.30ന് തിരക്കുള്ള നഗരമധ്യത്തിലെ ബഞ്ചിലിരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന പൂര്‍ണിമ. അപ്പോള്‍ അശ്ലീല കമന്റുകളുമായി ചെറുപ്പക്കാരെത്തി. അവര്‍ അടുത്തിരിക്കുകയും സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. റേറ്റും ചോദിച്ചു.
ഇതോടെ മോഡല്‍ നിലവിളിച്ച് ആളുകളെ വിളിച്ചുകൂട്ടാന്‍ ശ്രമിച്ചു. പക്ഷേ പതിനഞ്ചോളം പേര്‍ അവിടെയുണ്ടായിരുന്നിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് പൂര്‍ണിമ പറയുന്നു. ഇതിനിടെ ചെറുപ്പക്കാര്‍ ഒരു ഓട്ടോ വിളിച്ച് സ്ഥലംവിട്ടു. പൂര്‍ണിമയാകട്ടെ, ബാന്ദ്ര പൊലീസിനെ വിവരമറിയിച്ചശേഷം, വേറൊരു ഓട്ടോ വിളിച്ച് പിന്നാലെ പാഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.
അമിത് സ്‌റ്റേഷനില്‍നിന്നു രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. ദിനേഷിനെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കി വിട്ടയച്ചു. മ്യൂസിക് വിഡിയോകളില്‍ മുഖംകാണിച്ചിട്ടുള്ള പൂര്‍ണിമ ബേല്‍ യുപി സര്‍ക്കാരിനുവേണ്ടി പരസ്യചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻ പദ്ധതിയുമായി ഇസ്രോ  (8 minutes ago)

തിരുവനന്തപുരത്തിന് മുകളിലും...  (11 minutes ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (12 minutes ago)

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയില  (14 minutes ago)

എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് സമനില....പരിക്ക് മൂലം സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിയത്  (20 minutes ago)

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...  (33 minutes ago)

തീര്‍ത്ഥാടകരുടെ ഒഴുക്ക്.... ഇടവമാസ പൂജകള്‍ക്ക് നട തുറന്ന ശബരിമലയില്‍ തോരാമഴയിലും തീര്‍ത്ഥാടക പ്രവാഹം  (34 minutes ago)

വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയത് മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ:- പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി സ്വർണം കവർന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതം..  (38 minutes ago)

അമ്പരന്ന് ശാസ്ത്ര ലോകം... ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും ഐ.എസ്.ആര്‍.ഒ.യുടെ ഒന്‍പത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു; ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ 30 മുതല്‍ 200 മീ  (59 minutes ago)

കുപ്പിവെള്ളത്തിനു പുറമെ ലഘുഭക്ഷണവും.... കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ലഘുഭക്ഷണം വിതരണം ആരംഭിക്കുന്നു  (1 hour ago)

നിയമസഭാ സമ്മേളനത്തിന്റെ തീയതി 22ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും...വിദേശപര്യടനം കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രി യോഗത്തില്‍ നേരിട്ട് പങ്കെടുക്കും  (1 hour ago)

ഇനിയെല്ലാം വളരെ പെട്ടെന്ന്... പന്തീരങ്കാവ് ഗാര്‍ഹിക പീഡനം പരാതിയില്‍ പരാതിക്കാരുടെ മൊഴിയെടുത്തു; നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി; രാഹുല്  (1 hour ago)

പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുമെന്ന് ഹര്‍ജിക്കാര്‍... വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും  (1 hour ago)

നിലവിളിച്ച് വീട്ടുകാര്‍..... ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വീട്ടിലെത്തിച്ചു... ആ കാഴ്ച ഏവരേയു  (1 hour ago)

ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ നാലു മരണം... 15ലധികം പേര്‍ക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends