വിവാഹം സെക്‌സ് അനുഭവിക്കാനുള്ള സര്‍ട്ടിഫിക്കറ്റെന്ന് ബോളിവുഡ് താരറാണി നര്‍ഗീസ് ഫക്രി

ബോളിവുഡ് താരറാണി നര്‍ഗീസ് ഫക്രിയാണ് വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നടിച്ചു പറയുന്നത്. എല്ലാ കാര്യങ്ങളിലും മറ്റു നടിമാര്‍ക്കില്ലാത്ത സ്വതന്ത്രമായ അഭിപ്രായവും ഇവര്‍ക്കുണ്ട്.
വളരെ നിഷ്‌കളങ്കമായ മനസ്സാണ് തനിക്കുള്ളത് എങ്കിലും ഒരു ചെറുപ്പക്കാരനെ പോലുള്ള നടപടികളാണ് താനെപ്പോഴും കൈക്കൊള്ളാറുള്ളതെന്നും നടി പറയുന്നു. ഞാന്‍ എന്റെ ചുണ്ടുകളെ ഒരു പാടിഷ്ടപ്പെടുന്നു. ധാരാളം പുകഴ്ത്തലുകള്‍ അതു നേടിത്തന്നിട്ടുണ്ട്. കണ്ണുകളെ എന്റെ ശരീരത്തിന്റെ അഴകാര്‍ന്ന ഭാഗമായി ഞാന്‍ കാണുന്നു. എന്റെ കൂട്ടുകാരികള്‍ എപ്പോഴും എന്റെ നിതംബത്തില്‍ തട്ടി കളിയാക്കാറുണ്ട്. എന്റെ നിതംബഭാഗം ഞാന്‍ വളരെ സുതാര്യമായി കാണുന്നു. സെക്‌സ് എന്നത് നിര്‍വചിക്കാനാവാത്ത ഒരനുഭവം എന്നതാണ് നടിയുടെ അഭിപ്രായം. വിവാഹം സെക്‌സ് അനുഭവിക്കാനുള്ള സര്‍ട്ടിഫിക്കറ്റും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha