അംഗരക്ഷകന്റെ വിവാഹചടങ്ങില്‍ ഐശ്വര്യ റായ് എത്തി
ബോഡിഗാഡിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് ഐശ്വര്യ റായ്. സൗത്ത് ഇന്ത്യന്‍ സ്റ്റൈലായിരുന്നു വിവാഹം. ഐശ്വര്യയ്ക്കൊപ്പം അഭിഷേകും മകള്‍ ആരാദ്യയും വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ഇപ്പോഴിതാ വിവാഹത്തില്‍ ഐശ്വര്യ പങ്കെടുത്ത ഫോട്ടോസ് പുറത്ത് വിട്ടിരിക്കുന്നു. വധു ഐശ്വര്യയെ ചുംബിക്കുന്നതും കുടുംബാംഗങ്ങള്‍ക്കൊപ്പം നിന്നുള്ള ഫോട്ടോസുമാണ് പുറത്ത് വിട്ടിരിക്കുന്നത്. ചുവപ്പ് നിറമുള്ള ചുരിദാറാണ് ഐശ്വര്യ അണിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha