രണ്‍വീറിന്റെ മുന്നില്‍ നഗ്നയാകാന്‍ തയ്യാറാണെന്ന് ദീപിക പദുകോണ്‍
ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഒടുവില്‍ അത് തുറന്ന് പറഞ്ഞു. തനിക്ക് രണ്‍വീറിന്റെ മുന്നില്‍ നഗ്നയാകാന്‍ ഭയമില്ലെന്ന് ദീപിക പറഞ്ഞു. നഗ്നയാകുന്നത് അത്ര വലിയ തെറ്റൊന്നും അല്ലെന്നും ദീപിക കൂട്ടിച്ചേര്‍ത്തു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്താണ് രണ്‍വീര്‍. രണ്‍വീറിന്റെ മുന്നില്‍ നഗ്നയായി നിന്നാല്‍ അദ്ദേഹം ഉപദ്രവിക്കില്ലെന്നും ദീപിക പറഞ്ഞു.
പരസ്പര വിശ്വാസവും ബന്ധവുമാണ് ഞങ്ങള്ക്കിടയിലുള്ളതെന്നും ദീപിക പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ദീപിക ഇങ്ങനെ പ്രതികരിച്ചത്. ആത്മാവിനെ പോലും തുറന്നു കാട്ടാന്‍ കഴിയുന്ന തരം വിശ്വസ്തനാണ് രണ്‍വീര്‍.
അതാണ് താന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും. പ്രണയം ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താന്‍. കാമുകനുമൊത്തുള്ള ഡിന്നര്‍, പൂക്കള്‍ തുടങ്ങിയവയെല്ലാം താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ദീപിക പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha