Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഷാറൂഖിന്റെ ഇളയ മകന്റെ പ്രണയിനി ഐശ്വര്യറായിയുടെ മകളായിരിക്കുമെന്ന് ഷാറൂഖ്

18 DECEMBER 2015 07:00 PM IST
മലയാളി വാര്‍ത്ത.

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

അബ്‌റാമും ആരാധ്യയും പ്രണയിക്കുന്നത് താന്‍ അത് സ്വപ്‌നം കാണുന്നും തന്റെ മകന്‍ അബ്‌റാമും ബിഗ്ബിയുടെ കൊച്ചുമകള്‍ ആരാധ്യയുമായിരിക്കും ഇന്ത്യന്‍ സിനിമയിലെ ഭാവിയിലെ മികച്ച ജോഡികളെന്ന് ബോളിവുഡ് ബാദ്ഷ കിംഗ്ഖാന്‍ ഷാരൂഖ്. പുതിയ ചിത്രമായ ദില്‍വാലേയുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു ഷാരൂഖിന്റെ പ്രതികരണം.
തനിക്കും കാജലിനും ശേഷം ഓണ്‍സ്‌ക്രീനിലെ ഏറ്റവും മികച്ച ജോഡി ഇവരായിരിക്കുമെന്നായിരുന്നു ഷാരൂഖിന്റെ പ്രതികരണം. എന്നാല്‍ ഒപ്പമുണ്ടായിരുന്ന ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ കാജല്‍ ഇക്കാര്യം എതിര്‍ത്തു. അബ്‌റാം ആരാധ്യയേക്കാള്‍ ഇളയതാണെന്നായിരുന്നു കാജലിന്റെ ന്യായീകരണം. എന്നാല്‍ അതിനും സൂപ്പര്‍താരം പ്രതികരിച്ചു. പ്രണയത്തിന് പ്രായമില്ലെന്നും താന്‍ കാജലിനേക്കാള്‍ ഇളയതാണ്. എന്നിട്ടും അവര്‍ തന്നെ പ്രണയിക്കാതിരുന്നില്ലല്ലോ എന്നുമായിരുന്നു ഷാരൂഖിന്റെ പ്രതികരണം.
സുന്ദരനും കുസൃതിയുമായ ഷാരൂഖ് ഖാന്റെ ഏറ്റവും ഇളയ പുത്രന്‍ അബ്‌റാം ഇതിനകം അനേകം തവണ ക്യാമറയ്ക്ക് വിഷയമായിട്ടുണ്ട്. അതുപോലെ തന്നെ ക്യാമറകളുടെ ഇഷ്ടവിഷയമാണ് ആരാധ്യയും. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്റെയും സൂപ്പര്‍നായിക ഐശ്വര്യാറായിയുടേയും പുത്രിയാണ് ആരാധ്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (5 minutes ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (25 minutes ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (32 minutes ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (38 minutes ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (1 hour ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (1 hour ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (1 hour ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (8 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (9 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (10 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (15 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (15 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (15 hours ago)

Malayali Vartha Recommends