Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

മുതിര്‍ന്ന നടി സാധനയ്ക്ക് ബോളിവുഡിന്റെ അന്ത്യാഞ്ജലി

26 DECEMBER 2015 09:45 AM IST
മലയാളി വാര്‍ത്ത.

മുന്‍കാല ബോളിവുഡ് നടി സാധനാ ശിവദാസനി അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു സാധനയുടെ അന്ത്യം. 74 വയസായിരുന്നു.

മേരാ സായ, വോ കോന്‍ തി, വക്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ സാധനയുടെ ഫ്രിഞ്ജ് ഹെയര്‍സ്‌റ്റൈല്‍ അക്കാലത്തെ തന്നെ ട്രേഡ് മാര്‍ക്കുകളിലൊന്നായിരുന്നു. സാധന കട്ട് എന്ന പേരില്‍ അറിയപ്പെടുകയും അക്കാലത്തെ കോളേജ് കുമാരികള്‍ അനുകരിക്കുകയും ചെയ്തു ഫ്രിഞ്ജ് ഹെയര്‍ സ്‌റ്റൈല്‍.

സാധനയുടെ ഹെയര്‍ സ്‌റ്റൈല്‍ ശ്രദ്ധ നേടിയത് 1960-ല്‍ ആര്‍.കെ.നയ്യാര്‍ സംവിധാനം ചെയ്ത ലവ് ഇന്‍ സിംല എന്ന സിനിമയിലൂടെയാണ്. ഹോളിവുഡ് നടി ഓഡ്രി ഹെപ്‌ബേണിന്റെ ഹെയര്‍സ്‌റ്റൈലില്‍ നിന്നാണ് സാധന ഇത് പരുവപ്പെടുത്തിയത്. പിന്നീട് ഈ നയ്യാരുമായി പ്രണയത്തിലായ സാധന അദ്ദേഹത്തെ 1966-ല്‍ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് മക്കളില്ല.

 ദേവാനന്ദിനൊപ്പം ഹം തുനോ, അസ്ലി നഖലി എന്നീ ചിത്രങ്ങളിലും അവര്‍ നായികയായി. 1963 ല്‍ സാധന അഭിനയിച്ച ടെക്‌നി കളര്‍ ചിത്രമായ മേരെ മെഹ്ബൂബ് വന്‍വിജയം നേടി. 1964ല്‍ അഭിനയിച്ച കോന്‍ തീ എന്ന വേഷം സാധനയുടെ കരിയറിലെ ഏറ്റവും മികച്ചതായാണ് വിലയരുത്തപ്പെടുന്നത്.

നായികയായി അവസരങ്ങള്‍ കുറഞ്ഞതോടെ അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങി. പിന്നീട് ഭര്‍ത്താവിനൊപ്പം നിര്‍മ്മാണ കമ്പനി തുടങ്ങി. അഭിനയത്തില്‍ നിന്ന് പിന്മാറിയതിനു ശേഷം ഒരിക്കലും തന്റെ ചിത്രം പകര്‍ത്താന്‍ സമ്മതിച്ചിരുന്നില്ല. പഴയ ഹെയര്‍ സ്‌റ്റൈലില്‍ താന്‍ അറിയപ്പെട്ടാല്‍ മതിയെന്നായിരുന്നു അവരുടെ ആഗ്രഹം.

ബോളിവുഡ് സിനിമാലോകം സാധനയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (14 minutes ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (23 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (24 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (56 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

Malayali Vartha Recommends